Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രിയങ്കയെയും കരീനയെയും കുറിച്ച് തുറന്ന് പറഞ്ഞ് ഷാഹിദ്

15 JANUARY 2019 10:25 PM IST
മലയാളി വാര്‍ത്ത

പ്രിയങ്കയെയും കരീനയെയും കുറിച്ച് 'കോഫീ വിത്ത് കരണ്‍' എന്ന ചാറ്റ് ഷോയിലാണ് ഷാഹിദ് മനസ്സു തുറന്നിരിക്കുന്നത്. സഹോദരനും നടനുമായ ഇഷാന്‍ ഖട്ടറുമൊത്താണ് തന്റെ കാമുകിമാരെക്കറിച്ച് വാചാലനായി ഷാഹിദ് ചാറ്റ് ഷോയില്‍ എത്തിയിരിക്കുന്നത്. ബോളീവുഡ് നായികമാരായ പ്രിയങ്ക ചോപ്രയും, കരീന കപൂറുമായുള്ള പ്രണയ കാലഘട്ടങ്ങളെക്കുറിച്ചാണ് ഷാഹിദ് മനസ് തുറന്നത്.

ചാറ്റ് ഷോയില്‍ കരണ്‍ ജോഹര്‍ ചോദിച്ച ചോദ്യത്തില്‍ മുന്‍ പ്രണയിനികളായ കരീനയെയാണോ അതോ പ്രിയങ്കയേയാണോ മറക്കാന്‍ പറ്റാത്തത് എന്ന് ചോദിച്ചപ്പോള്‍ തന്നെ ഒട്ടും മടിക്കാതെയാണ് ഷാഹിദിന്റെ ഉത്തരമെത്തിയത്. രണ്ടു പ്രണയങ്ങളില്‍ നിന്നും താന്‍ ഒരുപാട് പാഠങ്ങള്‍ ഉള്‍ക്കൊണ്ടുവെന്നും അതിനാല്‍ രണ്ടു പേരെയും മറക്കാന്‍ കഴിയില്ലെന്നുമാണ് ഷാഹിദ് വ്യക്തമാക്കിയത്. അവരില്‍ നിന്നുമുണ്ടായ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് താന്‍ ഒരുപാടു ഉയരങ്ങളില്‍ എത്തിയതെന്നും ഷാഹിദ് കൂട്ടിച്ചേര്‍ത്തു.
പിന്നീടുയര്‍ന്ന ചോദ്യമായ കരീനയാണോ, പ്രിയങ്കയാണോ മികച്ച നടിയെന്ന ചോദ്യത്തിനും അമ്പരപ്പിക്കുന്ന തരത്തിലായിരുന്നു ഷാഹിദിന്റെ മറുപടി. 'കഴിവുളള നടിയാണ് കരീന, എന്നാല്‍ പ്രിയങ്ക തികച്ചും കഠിനാധ്വാനിയും ആത്മാര്‍ഥതയമുള്ള നടിയാണ്' എന്നായിരുന്നു മറുപടി.

കരീനയുമായി കുറെ നാളുകള്‍ നീണ്ടു നിന്ന പ്രണയമാണ് ഷാഹിദിന്റേത് പക്ഷേ പ്രിയങ്കയുമൊത്ത് അത്തരത്തില്‍ ഇല്ലായിരുന്നുവെന്നും ഷാഹിദ് വെളിപ്പെടുത്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (2 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (2 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (2 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (2 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (3 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (3 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (5 hours ago)

Malayali Vartha Recommends