Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പോണ്‍ താരങ്ങള്‍ എങ്ങനെ ഈ മേഖലയിലേക്ക് തിരിഞ്ഞു?

15 JANUARY 2019 10:31 PM IST
മലയാളി വാര്‍ത്ത

പോണ്‍ മേഖലയില്‍ പ്രവൃത്തിക്കുന്ന താരങ്ങള്‍ ലൈംഗികതയെ മാത്രം കേന്ദ്രീകരിച്ചാണ് ഇതില്‍ എത്തുന്നതെന്നാണ് പലരും ചിന്തിക്കുന്നത്. എന്നാല്‍ പലരും ഈ മേഖലയില്‍ തുടരുന്നതിന്റെ സത്യാവസ്ത മറ്റൊന്നാണ്. പോണ്‍ താരങ്ങളായി മാറുന്നവരില്‍ നല്ലോരു ഭാഗവും പണത്തിനു വേണ്ടി മാത്രമാണ് ഇത് തിരഞ്ഞെടുക്കുന്നത്.

മികച്ച വിദ്യാഭ്യാസ യോഗ്യതകളുണ്ടായിട്ടും മികച്ച വരുമാനമുള്ള ജോലി ലഭിക്കാത്തത് മുതല്‍ സിനിമാ മോഹം ഉള്ളിലൊതുക്കി നടന്ന ശേഷം പോണ്‍ മേഖലയില്‍ തളയ്ക്കപ്പെട്ട് പോയവരും ഇക്കൂട്ടത്തിലുണ്ട്. പോണ്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മിക്കവരും ബിരുദധാരികളാണ്. എന്നാല്‍ ഇവരുടെ പ്രൊഫയല്‍ രേഖപ്പെടുത്തിയിട്ടുള്ള സൈറ്റുകളില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടില്ല.

മിക്ക പ്രൊഫയലുകളിലും പേരടക്കം നല്‍കിയിരിക്കുന്നത് കൃത്യമായ വിവരങ്ങളല്ല. വിവാഹത്തിന് ശേഷം ഈ മേഖലയിലേക്ക് ചുവട് വെച്ചവര്‍ വരെയുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളും നെറ്റില്‍ പരക്കുന്നുണ്ട്. നേരത്തെ ഈ മേഖലയില്‍ ജോലി ചെയ്തിട്ട് വിട്ടു പോയവര്‍ പറയുന്ന സംഗതികളും ഞെട്ടിക്കുന്നതാണ്.

മികച്ച ജോലി തരാമെന്ന വാഗ്ദാനം നല്‍കി പോണ്‍ മേഖലയില്‍ എത്തിപ്പെട്ടവരാണ് ഇത്തരത്തില്‍ ചിലര്‍. ഇവര്‍ക്ക് രക്ഷപെടാനാകത്ത വിധം വല വിരിച്ചായിരുന്നു ഇവരെ ഈ മേഖലയിലേക്ക് എത്തിച്ചത്.

ലൈംഗികതയെ ഒരു പരിധിക്കപ്പുറം ആഗ്രഹിക്കുന്നവരല്ല പലരും. എന്നിരുന്നിട്ടും ജീവിക്കാന്‍ വേണ്ടി ഇതില്‍ തുടര്‍ന്ന് പോകുന്നതെന്ന് പലരും സമുഹ മാധ്യമങ്ങളില്‍ അടക്കം വിശദീകരിക്കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (2 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (2 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (2 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (2 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (2 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (3 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (5 hours ago)

Malayali Vartha Recommends