Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മറ്റൊരു വേര്‍ പിരിയല്‍ കൂടി... വിവാഹ മോചനത്തിനായി ലിസി കോടതില്‍

01 DECEMBER 2014 08:02 PM IST
മലയാളി വാര്‍ത്ത.

അങ്ങനെ മറ്റൊരു താര ദമ്പതികള്‍ കൂടി വിവാഹ മോചനത്തില്‍ എത്തുകയാണ്. സംവിധായകന്‍ പ്രിയദര്‍ശനും നടിയായ ലിസിയുമാണ് വേര്‍പിരിയുന്നത്. വിവാഹമോചനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ചെന്നൈയിലെ കുടുംബ കോടതിയില്‍ ലിസി ഹര്‍ജി നല്‍കി. ഉഭയ സമ്മതപ്രകാരമാണ് ഇരുവരും വേര്‍പിരിയുന്നതെന്നാണ് മുന്‍പ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. 

ചില സാമ്പത്തിക ഇടപാടുകളും മറ്റ് ബന്ധങ്ങളുമാണ് വിവാഹ മോചനത്തിലേക്ക് എത്തിച്ചതെന്നാണ് സിനിമാക്കാരുടെ സംസാരം. പ്രിയദര്‍ശന് മലയാള സിനിമാ സീരിയല്‍ നടിയായ ഒരു യുവതിയുമായി ബന്ധമുണ്ടെന്ന് സിനിമാ മേഖലയില്‍ ഗോസിപ്പ് പ്രചരിച്ചിരുന്നു. 
അതേസമയം സിസിഎല്‍ ക്രിക്കറ്റ് താരവുമായി ലിസിക്കുണ്ടായിരുന്ന സൗഹൃദവും പ്രിയനേയും ചൊടുപ്പിച്ചിരുന്നു
ഒരു പാട് നാളത്തെ പ്രണയത്തിനും വിവാദങ്ങള്‍ക്കും ശേഷം 1990 ഡിസംബര്‍ 13നായിരുന്നു ഇവരുടെ വിവാഹം നടന്നത്. പ്രിയന്‍ പ്രണയത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് ലിസി ആത്മഹത്യാ ശ്രമം നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. വിവാഹത്തിന് ശേഷം ലിസി അഭിനയത്തില്‍ നിന്ന് പിന്‍മാറിയിരുന്നു. 
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ അമ്മ കേരള സ്‌ട്രൈക്കേഴ്‌സുമായി ബന്ധപ്പെട്ട് ലിസി നടത്തിയ ചില ഇടപാടുകളാണ് ദാമ്പത്യത്തില്‍ വിള്ളല്‍ വീഴ്ത്തിയതെന്ന് സിനിമാ മേഖലയില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. 

എല്ലാ വീട്ടിലുമുണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങള്‍ മാത്രമായിരുന്നു തങ്ങള്‍ക്കിടയിലും ഉണ്ടായിരുന്നത് എന്നായിരുന്നു ഗോസിപ്പിന് ഫെബ്രുവരിയില്‍ പ്രിയദര്‍ശന്‍ മറുപടി പറഞ്ഞത്. മോഹന്‍ലാലും ഭാര്യ സുചിത്രയും കമലഹാസനും ഗൗതമിയും ഇടപെട്ടാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചതെന്ന് ലിസിയും വെളിപ്പെടുത്തിയിരുന്നു. പരസ്പരം സംസാരിക്കാത്ത അവസ്ഥയിലായിരുന്നു അന്ന് ഇരുവരും. നഷ്ട പരിഹാരമായി 80 കോടി രൂപ ലിസിക്ക് പ്രിയദര്‍ശന്‍ വാഗ്ദാനം ചെയ്തിരുന്നു എന്നും പറയപ്പെടുന്നു.
പ്രിയന്‍ ലിസി ദമ്പതികള്‍ക്ക് രണ്ടു മക്കളാണ്. കല്യാണിയും സിദ്ധാര്‍ത്ഥും. ഇരുവരും വിദേശത്ത് വിദ്യാര്‍ഥികളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (8 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (17 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (22 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (53 minutes ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (3 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (4 hours ago)

Malayali Vartha Recommends