Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

കെട്ടാന്‍ വേണ്ടി ചാവാനും തയ്യാറായ ഇവര്‍ക്കിത് എന്തു പറ്റി?

02 DECEMBER 2014 09:14 AM IST
മലയാളി വാര്‍ത്ത.

More Stories...

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍

എമ്മി അവാർഡ്സിൽ ചരിത്ര നേട്ടം സ്വന്തമാക്കി നടൻ മാത്യു റിസ്... അമേരിക്കൻ ടെലിവിഷൻ രം​ഗത്തെ ഏറ്റവും മികച്ച സംഭവാനകൾക്കുള്ള എമ്മി പ്രൈം ടൈം പുരസ്കങ്ങൾ പ്രഖ്യാപിച്ചു...

ഭാഷയെന്നത് ഒരാളുടെ കഴിവാണ്; അവതാരകയെ പിന്തുണച്ച് നടി അവന്തിക

റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം

പത്തു ദിവസം ... അതിൻ്റെയുള്ളിൽ അവൻ്റെ മരണത്തിന് പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും; ആരം എന്ന ചിത്രത്തിൻ്റെ ട്രയിലർ പുറത്ത്!!!

വിവാഹം കഴിക്കാനായി മരിക്കാന്‍ വരെ തയ്യാറായ ലിസിക്കും പ്രിയദര്‍ശനും ഇപ്പോള്‍ എന്തു പറ്റിയെന്ന ചോദ്യം സാധാരണ മലയാളികള്‍ ചോദിക്കുന്നത് സ്വാഭാവികം. പ്രിയദര്‍ശനും ലിസിയും സിനിമയില്‍ കത്തി നില്‍ക്കുന്ന സമയത്താണ് ലിസിയുടെ ആത്മഹത്യാ ശ്രമത്തിന്റെ വാര്‍ത്തകള്‍ വരുന്നത്. ലിസിയെ പ്രിയദര്‍ശന്‍ വഞ്ചിച്ചു എന്ന വിഷമത്തില്‍ നിന്നായിരുന്നു ഞരമ്പ് മുറിച്ചുള്ള ആത്മഹത്യാ ശ്രമം. വിവാഹ വാഗ്ദാനം നല്‍കി പ്രിയന്‍ പറ്റിച്ചെന്ന ലിസിയുടെ വാദത്തെ സിനിമാ ലോകവും കാര്യമായെടുത്തു. പ്രിയന്റെ സുഹൃത്തുക്കളായ മോഹന്‍ലാലും എംജി ശ്രീകുമാറും കെ സുരേഷ് കുമാറും എല്ലാം പ്രശ്‌നത്തില്‍ സജീവമായി ഇടപെട്ടു.
മലയാളത്തില്‍ നിന്നും ബോളിവുഡിലെ മിന്നും സംവിധായകനായി മാറുകയായിരുന്നു പ്രിയദര്‍ശന്‍. പൂച്ചൊക്കാരു മൂക്കുത്തി എന്ന ഹിറ്റ് സിനിമയിലൂടെ സംവിധാന രംഗത്ത് വെന്നിക്കൊടി പാറിക്കാന്‍ പ്രിയദര്‍ശനായി. പ്രിയദര്‍ശന്റെ സ്ഥിരം നായികമാരിലൊരാളായിരുന്നു ലിസി. താളവട്ടവും, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, ചിത്രം തുടങ്ങി, എല്ലാം വമ്പന്‍ ഹിറ്റായി പ്രിയന്‍ വിജയ സംവിധായകനായി മാറി. ഇതിനിടെയില്‍ പ്രിയനും ലിസിയും പ്രണയത്തിലാണെന്നും മലയാളികള്‍ അറിഞ്ഞു.
മോഹന്‍ലാലിനോടൊപ്പമുള്ള പ്രിയന്റെ കൂട്ടുകെട്ട് ഇരുപേര്‍ക്കും വന്‍വിജയം സമ്മാനിച്ചു. പ്രിയന്റെ വളര്‍ച്ച, തന്നെ അവഗണിക്കുമെന്ന തോന്നലില്‍ നിന്നായിരുന്നു ലിസിയുടെ ആത്മഹത്യാ ശ്രമം നടന്നത്. അവസാനം മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള അടുത്ത സുഹൃത്തുക്കളുടെ ഇടപെടലിന്റെ അടിസ്ഥാനത്തില്‍ അവരുടെ വിവാഹം നടന്നു.
1990 ഡിസംബര്‍ 13നായിരുന്നു പ്രിയന്റെയും ലിസിയുടെയും വിവാഹം.

പ്രിയന്റെ സിനിമയില്‍ അഭിനയിക്കുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലായത്. ക്രിസ്തുമത വിശ്വാസിയായിരുന്ന ലിസി ഹിന്ദു മതം സ്വീകരിച്ച് ലക്ഷ്മിയെന്ന പേരു മാറ്റിയാണ് വിവാഹിതയായത്. തുടര്‍ന്ന് അഭിനയം വിട്ടു. കല്യാണി, സിദ്ധാര്‍ത്ഥ് എന്നീ രണ്ടു മക്കളാണ് ഇവര്‍ക്ക്.
ആ ബന്ധമാണ് ഇപ്പോള്‍ തകര്‍ന്നത്. പ്രയദര്‍ശന് മലയാളിത്തിലെ പ്രമുഖ സീരിയല്‍ സിനിമാതാരവുമായി അടുത്ത ബന്ധമുണ്ടെന്ന് ലിസിയുടെ സുഹൃത്തുക്കള്‍ പറയുമ്പോള്‍, സെലിബ്രിറ്റി ക്രിക്കറ്റിലെ ഒരു താരത്തോടുള്ള ലിസിയുടെ ആരാധനയാണ് പ്രശ്‌നത്തിന് കാരണമെന്നും മറുകൂട്ടര്‍ വാദിക്കുന്നു.
ഇങ്ങനെ വാദങ്ങള്‍ നിരന്നപ്പോള്‍, പരസ്പര ധാരണയോടെ പിരിയാനായിരുന്നു ആദ്യ തീരുമാനം. നഷ്ടപരിഹാരമായി ലിസി ആവശ്യപ്പെട്ടത് 80 കോടി രൂപയാണെന്നാണ് അറിയുന്നത്. സെലിബ്രട്ടി ക്രിക്കറ്റ് ടീമിന് പുറമേ ചെന്നൈയിലുള്ള ഫോര്‍ ഫ്രെയിംസ് എന്ന ഫിലിം സ്റ്റുഡിയോയും സിംഗപ്പൂരിലെ സ്റ്റുഡിയോയും ഉള്‍പ്പെടെയുള്ള ബിസിനസ് സംരംഭങ്ങള്‍ താനാണ് വളര്‍ത്തി വലുതാക്കിയതെന്നും അതിനാല്‍ അതില്‍ നിന്നുള്ള വരുമാനത്തിന്റെ ഒരു പങ്ക് തനിക്ക് വേണമെന്നുമാണ് ലിസിയുടെ ആവശ്യം. പ്രിയദര്‍ശന്‍ അതിന് സമ്മതിച്ചതോടെയാണ് വിവാഹമോചനത്തിന് സാഹചര്യം ഒരുങ്ങിയതെന്നാണ് സൂചന.
24 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇവര്‍ വേര്‍പിരിയുന്നത്. വിവാഹമോചനം ആവശ്യപ്പെട്ട് ലിസി ഇന്നലെ ചെന്നൈ കുടുംബകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ലിസി തന്നെയാണ് ഇക്കാര്യം അടുത്ത സുഹൃത്തുക്കളെ അറിയിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (3 minutes ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (46 minutes ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (49 minutes ago)

പുതിയ ടെണ്ടർ വിളിച്ചു  (1 hour ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (1 hour ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (1 hour ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (2 hours ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (2 hours ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (2 hours ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (2 hours ago)

ടെക്നോപാര്‍ക്കില്‍ 'പ്രതിധ്വനി' മെഡിക്കല്‍ ക്യാമ്പ് നാളെ ...  (2 hours ago)

ഇന്ത്യൻ ബാങ്ക് പുതിയ ഡിജിറ്റൽ സേവനങ്ങൾ അവതരിപ്പിച്ചു  (2 hours ago)

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രധാന പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കാനുള്ള റൗണ്ട് ടേബിള്‍ സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം: മൂന്ന് ദിവസത്തെ 'റീഇമാജിനിംഗ് കേരളം' സമ്മേളനം മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടന  (2 hours ago)

തിരുവനന്തപുരം ചാന്നാങ്കരയിൽ അമ്മൂമ്മയെ വെട്ടിക്കൊലപ്പെടുത്തി ചെറുമകൻ; പ്രതി കസ്റ്റഡിയിൽ...  (2 hours ago)

ഭാവി ബിസിനസിനായി റിയാസ് 20 കോടി വാങ്ങിയെന്ന് ഷോൺ ജോർജ്; പിണറായിയും, മകളും നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്...  (2 hours ago)

Malayali Vartha Recommends