Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലിസിക്കും പ്രിയനും വേറെ പ്രണയമോ?

03 DECEMBER 2014 08:25 AM IST
മലയാളി വാര്‍ത്ത.

വേര്‍പിരിയുന്ന പ്രിയദര്‍ശനും ലിസിയ്ക്കും വേറെ പ്രണയമുണ്ടെന്ന് റിപ്പോര്‍ട്ട്. ഇരുവരുടെയും സുഹൃത്തുക്കള്‍ക്ക് ഇതേക്കുറിച്ച് അറിയാമെങ്കിലും ആരും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ സ്വകാര്യ സംഭാഷണങ്ങളില്‍ ഇക്കാര്യം പലരും പറയുന്നുണ്ട്.  സിസിഎല്ലുമായി ബന്ധപ്പെട്ട് ലിസി നടത്തിയ ചില ഇടപാടുകളാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ലിസി-പ്രിയന്‍ ടീമിന്റെ പാട്ണറായ ഒരാളുമായി ലിസിക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു. തുടര്‍ന്ന് അയാള്‍ കോടികളുടെ ക്രമക്കേട് നടത്തി. തുടര്‍ന്നാണ് ലിസിക്ക് അയാളുമായുള്ള ബന്ധം പ്രിയന്‍ അറിഞ്ഞത്.
സി.സി എല്ലില്‍ കളിച്ച ഒരു യുവ നടനുമായി ലിസിയ്ക്ക് ബന്ധമുണ്ടെന്നായിരുന്നു എന്നും വാര്‍ത്തകളുണ്ടായിരുന്നു. പ്രിയദര്‍ശന് ഒരു സീരിയല്‍ നടിയുമായി ബന്ധമുണ്ടെന്നും കേള്‍ക്കുന്നു. പക്ഷെ, അത് വിശ്വസനീയമല്ലെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നത്. ജോലിയുമായി ബന്ധപ്പെട്ട് പ്രിയദര്‍ശന്‍ മുംബയിലോ, വിദേശത്തോ ആയിരിക്കും. ഈ സമയത്ത് ചെന്നൈയില്‍ ലിസി ഒറ്റയ്ക്കായിരുന്നു. മക്കള്‍ രണ്ട് പേരും സിംഗപ്പൂരിലാണ് പഠിക്കുന്നത്. പ്രിയന്റെ ഉടമസ്ഥതയിലുള്ള ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോ നോക്കി നടത്തിയിരുന്നത് ലിസിയായിരുന്നു. ഒറ്റപ്പെടലും ഏകാന്തതയുമാണ് ലിസിയെ മറ്റൊരു പ്രണയത്തിലേക്ക് നയിച്ചതെന്നും അറിയുന്നു.
ലിസിയും പ്രിയനും പണ്ട് പ്രണയത്തിലായിരുന്നെങ്കിലും പ്രിയന്‍ ആദ്യം അത്ര സീരിയസ് ആയിരുന്നില്ല. എന്നാല്‍ ലിസിക്ക് കടുത്ത പ്രണയമായിരുന്നു. തുടര്‍ന്ന് ലിസി രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അത് വീണ്ടും തുടര്‍ന്നാല്‍ പ്രിയന്റെ ഭാവി തന്നെ അപകടത്തിലാകുമെന്ന് മനസിലാക്കിയ സുഹൃത്തുക്കള്‍ ഇടപെട്ടാണ് ഇരുവരുടെയും കല്യാണം നടത്തിയത്. ലിസിയുടെ അമ്മയ്ക്കും പ്രിയന്റെ അച്ഛനും വിവാഹത്തിന് തീരെ താല്‍പര്യമില്ലായിരുന്നു. കല്യാണം മുടക്കാന്‍ ലിസിയുടെ അമ്മ ഗുണ്ടകളെ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അന്ന് ഡി.എം.കെയുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന കൊച്ചിന്‍ ഹനീഫ ഇടപെട്ടാണ് കല്യാണം ഭംഗിയാക്കിയത്. കൊച്ചിന്‍ ഹനീഫ പ്രിയന്റെ ആത്മമിത്രമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (7 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (16 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (21 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (52 minutes ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (3 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (4 hours ago)

Malayali Vartha Recommends