Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

കാവ്യ ആള്‍മാറാട്ടം നടത്തി

04 DECEMBER 2014 11:59 PM IST
മലയാളി വാര്‍ത്ത.

തടി കുറക്കാന്‍ കാവ്യാമാധവന്‍ പേരുമാറ്റി ചികിത്സ നടത്തി. അമിതമായ തടി പല വേഷങ്ങളും നഷ്ടപെടുത്തിയതിനെ തുടര്‍ന്ന്  ഷി ടാക്‌സിക്ക് വേണ്ടിയാണ് മുബൈയിലെ ഒരു സ്വകാര്യആസ്പത്രിയില്‍ കാവ്യ ചികിത്സ തേടിയത്. ആദ്യമായാണ് ഇങ്ങനെ ഒരു ആള്‍മാറാട്ടം മലയാളത്തിലെ ഒരു ചലച്ചിത്ര താരം നടത്തിയത്.  ആസ്പത്രിയില്‍  മറ്റൊരുപേരാണ് നല്‍കിയതെന്നാണ് രഹസ്യവിവരം. അണിയറപ്രവര്‍ത്തക പോലും അതീവരഹസ്യമായാണ് ഇക്കാര്യം സൂക്ഷിച്ചിട്ടുള്ളത്. ഷി ടാക്‌സി എന്ന ചിത്രത്തില്‍ ടാക്‌സി ഡ്രൈവറായ ഒരു സ്ത്രീയുടെ വേഷമാണ് കാവ്യക്ക്. 

അമിതമായ തടി ഷീ ടാക്‌സിയിലെ വേഷത്തിന് തടസ്സമായി. ഈ സാഹചര്യത്തിലായിരുന്നു ചികിത്സ. അഛന്റെ ഉടമസ്ഥതയിലുള്ള ടാക്‌സി ജീവിതം വഴിമുട്ടിയ സാഹചര്യത്തില്‍ കാവ്യ അവതരിപ്പിക്കുന്ന കഥാപാത്രം കാര്‍ ഓടിക്കല്‍ ഏറ്റെടുക്കുന്നതാണ് പ്രമേയം. ഇതേ സമയം സമാനരീതിയില്‍ മൂന്ന് കാറുകളും വ്യത്യസ്തകഥാപാത്രങ്ങളുമായി സഞ്ചരിക്കുന്നു. ഇത് ഒരിടത്ത് എത്തിചേരുന്നിടത്താണ് കഥയുടെ വഴിത്തിരിവ്. ഹാപ്പി ഹസ്ബര്‍ന്‍ഡ്‌സ് ഉള്‍പ്പെടെ കോമഡി രചിച്ചിട്ടുള്ള കൃഷ്ണപൂജപ്പുരയുടെ വ്യത്യസ്തമായ ചിത്രമാണിത്. സജി സുരേന്ദ്രനാണ് സംവിധാനം.
തടി കൂടിയതിനെ തുടര്‍ന്ന് കാവ്യ കൊച്ചിയിലെ പ്രശ്‌സ്തമായ ജിമ്മില്‍ പോയിരുന്നു, ഒപ്പം നൃത്തവും പരിശീലിച്ചിരുന്നു. എന്നിട്ടും മാറ്റം വരാത്തതിനെ തുടര്‍ന്നാണ് ചികില്‍സ തേടിയത്. അതേസമയം വലിയ രീതിയില്‍ താരം വണ്ണം കുറയ്ക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. കാവ്യയ്ക്ക് സ്വല്‍പം തടി വയ്ക്കുന്നതാണ് നല്ലതെന്ന് മമ്മൂട്ടി ഉള്‍പ്പെടെ ഉപദേശം നല്‍കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (9 minutes ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (15 minutes ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (23 minutes ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (28 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (32 minutes ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (44 minutes ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (52 minutes ago)

പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി കോണ്‍ഗ്രസ്  (58 minutes ago)

ആല്‍ജോയുടെ വീടിന് ചുറ്റും തീയിട്ടു..! പാമ്പുകൾ കൂട്ടത്തോടെ ചാടി...!  (59 minutes ago)

നീയൊന്നും നന്ദഗോവിന്ദൻസ് അല്ലടാ 'നന്ദ കുന്തിരിക്കം ഭജയൻസ്' ഹാലേലൂയ്യ വീട്ടിൽ പോയി പാട് ചെവിക്കുറ്റിക്ക് അടിച്ച് നവീൻ  (1 hour ago)

വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി “മധുരമീ ജീവിതം"; ഓഡിയോലോഞ്ച് നിർവഹിച്ച് സിദ്ദിഖും വിനയ പ്രസാദും!!!  (2 hours ago)

തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; മരണം ആറായി; ഇപ്പോഴും പടക്ക സാമഗ്രികള്‍ പൊട്ടിക്കൊണ്ടിരിക്കുകയാണ്; തീ നിയന്ത്രണവിധേയമായിട്ടില്ല; മന്ത്രിമാരായ കെ രാജനും വിഎന്‍ വാസവനും സംഭവ സ്ഥലത്തേക്ക് പുറപ്പെട്  (2 hours ago)

ആനവേട്ടക്കാരന്റെ കഥ കാട്ടാളൻ; ട്രയിലർ പുറത്ത്!!!  (2 hours ago)

ഏ.കെ.പോൾസൺ ഹോം സ്റ്റേഷൻ; കമ്പിളിപ്പാറ പൊലീസ് സ്റ്റേഷൻ; വരവ് - ടീസർ പുറത്ത്!!!  (3 hours ago)

നീറ്റ് പരീക്ഷയ്ക്കായി കുവൈറ്റിൽ നിന്ന് രജിസ്ട്രർ ചെയ്ത വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രം മാറാൻ അനുമതി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ നിവേദനം നൽകി...  (3 hours ago)

Malayali Vartha Recommends