Widgets Magazine
01
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അടുത്ത മണിക്കൂറിൽ കേരളത്തിലെ കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യത.. ചൂട് വർധിച്ചു വരുന്ന സാഹചര്യവും..പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം...


മദ്ധ്യപൂര്‍വ്വേഷ്യയിലെ ആകാശം ഏതാണ്ട് പൂര്‍ണ്ണമായി തന്നെ അടച്ചു പൂട്ടി.. ബഹറെയ്‌ന്, ഖത്തര്‍, കുവൈറ്റ്, യു എ ഇ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ അക്ഷരാര്‍ത്ഥത്തില്‍ കുടുങ്ങിയിരിക്കുകയാണ്..


സി പി എം അഖിലേന്ത്യാ സെക്രട്ടറി എം എ ബേബിയുടെ അപ്രതീക്ഷിത നീക്കം..പിണറായിയെ അസ്വസ്ഥനാക്കുന്നു..പിണറായിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കാനുള്ള അവസാനഘട്ട തന്ത്രങ്ങളാണ് ഡൽഹിയിൽ നടക്കുന്നത്..


തായ് വേര് അറുത്തു മാറ്റി..ഖമനേയിയെ യു എസും ഇസ്രയേലും വധിച്ചു..ടാര്‍ഗറ്റ് സെറ്റ് ചെയ്ത് വര്‍ഷിച്ചത് തുടര്‍ച്ചയായി 30 ബോംബുകള്‍; തകര്‍ന്ന് തരിപ്പണമായി ആ കൊട്ടാരം..ലോകം നടുങ്ങി..


തായ് വേര് അറുത്തു മാറ്റി..ഖമനേയിയെ യു എസും ഇസ്രയേലും വധിച്ചു..ടാര്‍ഗറ്റ് സെറ്റ് ചെയ്ത് വര്‍ഷിച്ചത് തുടര്‍ച്ചയായി 30 ബോംബുകള്‍; തകര്‍ന്ന് തരിപ്പണമായി ആ കൊട്ടാരം..ലോകം നടുങ്ങി..

2014 മമ്മൂട്ടിയുടെ വര്‍ഷം

06 DECEMBER 2014 11:00 AM IST
മലയാളി വാര്‍ത്ത.

മലയാള സിനിമ ഒരു വര്‍ഷം കൂടി പിന്നിടുമ്പോള്‍ മലയാളസിനിമയില്‍ മമ്മൂട്ടിയുടെ വര്‍ഷമാകുന്നു. 140തോളം ചിത്രങ്ങള്‍ തിയറ്ററുകളിലെത്തിയെങ്കിലും വിരലില്‍ എണ്ണാവുന്നവ മാത്രമാണ് സാമ്പത്തിക വിജയം നേടിയത്. ചിലത് വന്നതുപോലും അറിയാതെ മടങ്ങിപ്പോയെങ്കിലും പുതുമുകളുള്ളതും വ്യത്യസ്തവുമായ കഥകള്‍ പറഞ്ഞ ചിത്രം തിയേറ്ററിലും പ്രേക്ഷകമനസ്സിലും അങ്ങനെ തന്നെ നിന്നു, നില്‍ക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളും നല്ല സിനിമകള്‍ ഉണ്ടായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ ഈ വര്‍ഷം മലയാള സിനിമ പിന്നോട്ടാണ്.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ \'സലാല മൊബൈല്‍സി\'ന്റെ പരാജയത്തോടെയാണ് ഈ വര്‍ഷം മലയാള സിനിമ തുടങ്ങിയത്. പക്ഷെ, വര്‍ഷാവസാനം ലിക്രമാദിത്യന്റെ വിജയം താരത്തിന് ആശ്വാസമാകുന്നു. മോഹന്‍ലാലിന്റെ ഗ്രാഫ് താഴ്ന്നു, മമ്മൂട്ടിയുടെ ഉയര്‍ന്നു. ഷിബുഗംഗാധരന്‍ സംവിധാനം ചെയ്ത പ്രയ്‌സ് ദി ലോര്‍ഡായിരുന്നു മമ്മൂട്ടിയുടെ ആദ്യ ചിത്രം. തിയറ്ററില്‍ പരാജയപ്പെട്ടു. ആഷിഖ് അബു സംവിധാനം ചെയ്ത \'ഗ്യാങ്സ്റ്റര്‍\' വലിയ പരാജയമായി. ആഷിഖിനും മമ്മൂട്ടിയക്കും വന്‍ വിമര്‍ശനങ്ങളാണ് ചിത്രം സമ്പാദിച്ചുകൊടുത്തത്. മുന്നറിയിപ്പ്, രാജാധിരാജ, വര്‍ഷം എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടി തിരിച്ചെത്തി.
അതേസമയം മോഹന്‍ലാലിന് സൂപ്പര്‍ഹിറ്റുകള്‍ ഉണ്ടായില്ല.  \'ദൃശ്യ\'ത്തിന്റെ വിജയം കത്തി നില്‍ക്കുമ്പോഴാണ് \'മിസ്റ്റര്‍ ഫ്രോഡി\'ന്റെ വരവ്. ഏറെ റിലീസിങ് പ്രശ്‌നങ്ങളൊക്കെ അഭിമുഖീകരിച്ചെത്തിയെങ്കിലും ചിത്രം പ്രതീക്ഷക്ക് ഒത്ത് ഉയര്‍ന്നില്ല. പെരുച്ചാഴി സാമ്പത്തിക വിജയം നേടി. കൂതറയില്‍ അതിഥി വേഷമായിരുന്നെങ്കിലും പടം അമ്പേ പരാജയപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാബ വംഗ പ്രവചിച്ചത്  (15 minutes ago)

ഉച്ചതിരിഞ്ഞ് ഇടിമിന്നലും കാറ്റും.  (25 minutes ago)

IRAN മേഖലയിൽ യുദ്ധം..  (31 minutes ago)

ആറ്റുകാൽ പൊങ്കാല.... തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ മാര്‍ച്ച് ഒന്ന് മുതല്‍ മാര്‍ച്ച് മൂന്നുവരെ വാഹന പാര്‍ക്കിങ് കര്‍ശനമായി നിയന്ത്രിക്കപ്പെടും  (51 minutes ago)

ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴൽ‌ നാളെ...  (54 minutes ago)

ബേബി വെറും ബേബി അല്ലെന്ന് തെളിയിക്കും  (1 hour ago)

Ayatollah Ali Khameneiതായ് വേര് അറുത്തു മാറ്റി..  (1 hour ago)

പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണം സ്ഥിരീകരിച്ചതിനു പിന്നാലെ ആക്രമണം കടുപ്പിച്ച് ഇറാന്‍...27 സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണം; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് യുഎഇ  (1 hour ago)

യുഎസ്- ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ ശക്തമായതോടെ യുഎഇ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളെ ആക്രമണം ശക്തമായി ബാധിച്ചു  (1 hour ago)

നാഗ്പൂരിൽ ഒരു സ്ഫോടകവസ്തു നിർമാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 15 മരണം...  (1 hour ago)

കഠിനമായ ചൂട്: ഇടയ്ക്കിടെ വെള്ളം കുടിയ്ക്കണം... പൊങ്കാലയിടുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (1 hour ago)

​ഗർഭാശയ ഗള അർബുദം തടയാൻ പെൺകുട്ടികൾക്ക് വാക്സിനേഷൻ നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (2 hours ago)

ആലപ്പുഴ തൃക്കുന്നപ്പുഴയിൽ ഗ്രേഡ് എസ്‌ഐയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിന് എ.ഐ.സി.സി സ്ക്രീനിംഗ് കമ്മിറ്റിയുമായുള്ള ചർച്ചയ്ക്ക് പ്രതിപക്ഷനേതാവ് വി.ഡി.സതീശനും കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണിജോസഫും ഇന്ന് ഡൽഹിയിലെത്തും...  (2 hours ago)

Malayali Vartha Recommends