ആലിയയുടെ പാന്റിനെ ട്രോളി സോഷ്യല്‍മീഡിയ

നടിമാരുടെ വസ്ത്രധാരണ ഫാഷന്‍ ലോകത്ത് ഏറെ ചര്‍ച്ചയാകാറുണ്ട്. ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് നടി ആലിയ ഭട്ടിന്റെ വസ്ത്രമാണ്. ആലിയ ധരിച്ച ഒരു വസ്ത്രം ഫാഷന്‍ ലോകത്ത് മാത്രമല്ല സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
ഗള്ളി ബോയ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്ക് താരം അണിഞ്ഞ വസ്ത്രമാണ് ഏറെ ചര്‍ച്ചയാകുന്നത്. അന്നാകികി എന്ന ബ്രാന്‍ഡ് ആണ് പരിപാടിക്ക് വേണ്ടി ആലിയയ്ക്കായി വസ്ത്രം ഡിസൈന്‍ ചെയ്തത്.
വെളുത്ത ക്രോപ് ടോപ്പും കറുപ്പ് ലാറ്റക്‌സ് പാന്റ്‌സുമായിരുന്നു താരത്തിന്റെ വേഷം.പാന്റസ് കണ്ടാല്‍ മാലിന്യങ്ങളിടുന്ന കവര്‍ കൊണ്ടുള്ളതാണെന്നു തോന്നിപോകും.

അതിനെയാണ് തങ്ങളുടെ വീട്ടില്‍ മാലിന്യമിടുന്ന കവര്‍ ആലിയ ഇട്ടപ്പോള്‍ സൂപ്പര്‍ പാന്റ്‌സ് ആയെന്ന് സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാര്‍ കളിയാക്കുന്നത്.

https://www.facebook.com/Malayalivartha























