Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..


ഭാവി ബിസിനസിനായി റിയാസ് 20 കോടി വാങ്ങിയെന്ന് ഷോൺ ജോർജ്; പിണറായിയും, മകളും നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്...

പ്രിയനും മോഹന്‍ലാലും തെറ്റി? സ്‌ട്രൈക്കേഴ്‌സില്‍ നിന്നും ലാല്‍ പിന്‍മാറി

08 DECEMBER 2014 01:38 PM IST
മലയാളി വാര്‍ത്ത.

More Stories...

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍

എമ്മി അവാർഡ്സിൽ ചരിത്ര നേട്ടം സ്വന്തമാക്കി നടൻ മാത്യു റിസ്... അമേരിക്കൻ ടെലിവിഷൻ രം​ഗത്തെ ഏറ്റവും മികച്ച സംഭവാനകൾക്കുള്ള എമ്മി പ്രൈം ടൈം പുരസ്കങ്ങൾ പ്രഖ്യാപിച്ചു...

ഭാഷയെന്നത് ഒരാളുടെ കഴിവാണ്; അവതാരകയെ പിന്തുണച്ച് നടി അവന്തിക

റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം

പത്തു ദിവസം ... അതിൻ്റെയുള്ളിൽ അവൻ്റെ മരണത്തിന് പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും; ആരം എന്ന ചിത്രത്തിൻ്റെ ട്രയിലർ പുറത്ത്!!!

പ്രിയനെയും ലിസിയെയും ഒരുമിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കേരള സ്‌ട്രൈക്കേഴ്‌സില്‍ നിന്നും നടന്‍ മോഹന്‍ലാല്‍ പിന്‍മാറി. മോഹന്‍ലാലിന് പിന്നാലെ ലിസിയും ടീമില്‍നിന്ന് പിന്മാറി. ഇനി പ്രിയന്‍ മാത്രമാണ് കേരള സ്‌ട്രൈക്കേഴ്‌സില്‍ ബാക്കി. ആമയും മുയലും എന്ന പ്രിയന്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് ജയ്‌സന്‍ പുലിക്കോട്ടില്‍ ഇവര്‍ക്കു പകരം കേരള സ്‌ട്രൈക്കേഴ്‌സില്‍ ചേര്‍ന്നു. ഇതിനിടെ മോഹന്‍ലാലും പ്രിയനും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലാതായെന്ന അഭ്യൂഹവും സിനിമാരംഗത്ത് സജീവമാണ്.
താന്‍ ഇടപെട്ടിട്ടും ലിസിയെ വേര്‍പിരിയാനുള്ള പ്രിയന്റെ തീരുമാനവും പ്രിയനെ വേര്‍പിരിയാനുള്ള ലിസിയുടെ തീരുമാനവുമാണ് മോഹന്‍ലാലിനെ തളര്‍ത്തിയത്. മോഹന്‍ലാലിന് പ്രിയനുമായുള്ള കുടുംബബന്ധം ഏറെ പ്രശസ്തമാണ്. പ്രിയനും ലിസിയും തമ്മില്‍ കലഹമുണ്ടാകുമ്പോഴൊക്കെ ഇടപെട്ടിരുന്നത് മോഹന്‍ലാലാണ്. എന്നാല്‍ തന്റെ ഇടപെടല്‍ ഉണ്ടായിട്ടും പ്രശ്‌നങ്ങള്‍ നേരെയാകാത്തത് മോഹന്‍ലാലിനെ വേദനിപ്പിച്ചു.
ചെന്നൈയിലും വിദേശത്തും പ്രിയനുള്ള സ്റ്റുഡിയോ ഉള്‍പ്പെടെയുള്ള വ്യാപാരശൃംഖലയുടെ മുഴുവന്‍ ചുമതലയും ലിസിക്കായിരുന്നു. കേരള സ്‌ട്രൈക്കേഴ്‌സില്‍ നിന്നുമാത്രം പ്രിയന് 700 കോടിയുടെ ആസ്തിയുണ്ടായതായാണ് വിവരം. ഇതിന്റെയെല്ലാം സാമ്പത്തികം നിയന്ത്രിച്ചിരുന്നത് ലിസിയാണ്. ലിസിയുടെയും പ്രിയന്റെയും ചില പ്രണയബന്ധങ്ങളാണ് ഇവരെ തമ്മില്‍ വേര്‍പിരിച്ചതെന്നും പറയപ്പെടുന്നു. വിവാഹമോചന തീരുമാനം പുറത്തുവന്നതോടെ കേരള സ്‌ട്രൈക്കേഴ്‌സില്‍ നിന്നും പിന്‍മാറാന്‍ പ്രിയന്‍ ലിസിയോട് ആവശ്യപ്പെട്ടതായാണ് സൂചന.
ഇതിനിടെ മോഹന്‍ലാലും പ്രിയനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. ഒരു കാരണവശാലും ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പിന്‍മാറരുതെന്ന് പ്രിയന്‍ ലാലിനോട് അഭ്യര്‍ത്ഥിച്ചതായാണ് വിവരം. അങ്ങനെ പിന്‍മാറുകയാണെങ്കില്‍ അത് തനിക്ക് ദോഷമായി മാറുമെന്നും പ്രിയന്‍ പറഞ്ഞത്രേ.
എന്നാല്‍ മോഹന്‍ലാല്‍ വഴങ്ങാന്‍ തയ്യാറല്ലത്രേ. തന്റെ മനസിലേറ്റ വിങ്ങല്‍ ഒരിക്കലും മാറ്റാനാവില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞതായി വിവരമുണ്ട്.
പ്രിയനും മോഹന്‍ലാലും തമ്മില്‍ തെറ്റുകയാണെങ്കില്‍ മലയാള സിനിമയില്‍ അരനൂറ്റാണ്ടോളം നീളുന്ന ഒരു ബന്ധമാണ് അവസാനിക്കാന്‍ പോകുന്നത്. മോഹന്‍ലാലും പ്രിയനും സഹപാഠികളും കളികൂട്ടുകാരുമായിരുന്നു.ഇരുവരും തിരുവനന്തപുരം പൂജപ്പുര സ്വദേശികള്‍. ജീവിത യാത്രയ്ക്കിടയില്‍ ഇരുവരും വാനോളം വളര്‍ന്നെങ്കിലും ഇവര്‍ അടുത്ത ചങ്ങാതിമാരായിരുന്നു. മോഹന്‍ലാല്‍ പ്രിയന്‍ ടീം മലയാള സിനിമയ്ക്ക് സമ്മാനിച്ച സര്‍ഗ്ഗവസന്തത്തിന്റെ ചരിത്രം ആര്‍ക്കും മറക്കാവുന്നതല്ല.
കനകം മൂലം കാമിനി മൂലം എന്ന ചൊല്ല് അന്വര്‍ത്ഥമാക്കി കൊണ്ടാണ് ലിസി കാരണം പ്രിയനും ലാലും അകലുന്നത്. ഇതിനിടെ എം.ജി. ശ്രീകുമാറിനെ പോലുള്ള ഇവരുടെ പൊതുസുഹൃത്തുക്കള്‍ ഇക്കാര്യത്തില്‍ ഇടപെടുമെന്നും സൂചനയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ടെണ്ടർ വിളിച്ചു  (28 minutes ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (48 minutes ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (1 hour ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (1 hour ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (1 hour ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (1 hour ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (1 hour ago)

ടെക്നോപാര്‍ക്കില്‍ 'പ്രതിധ്വനി' മെഡിക്കല്‍ ക്യാമ്പ് നാളെ ...  (1 hour ago)

ഇന്ത്യൻ ബാങ്ക് പുതിയ ഡിജിറ്റൽ സേവനങ്ങൾ അവതരിപ്പിച്ചു  (1 hour ago)

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രധാന പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കാനുള്ള റൗണ്ട് ടേബിള്‍ സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം: മൂന്ന് ദിവസത്തെ 'റീഇമാജിനിംഗ് കേരളം' സമ്മേളനം മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടന  (1 hour ago)

തിരുവനന്തപുരം ചാന്നാങ്കരയിൽ അമ്മൂമ്മയെ വെട്ടിക്കൊലപ്പെടുത്തി ചെറുമകൻ; പ്രതി കസ്റ്റഡിയിൽ...  (1 hour ago)

ഭാവി ബിസിനസിനായി റിയാസ് 20 കോടി വാങ്ങിയെന്ന് ഷോൺ ജോർജ്; പിണറായിയും, മകളും നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്...  (1 hour ago)

പാലക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ സീലിംഗ് അടര്‍ന്നുവീണ് അപകടം  (2 hours ago)

Fridge-explosion ഒരു നിമിഷം കൊണ്ട് തീവിഴുങ്ങി  (2 hours ago)

തിരുവനന്തപുരത്ത് അമ്മൂമ്മയെ കൊച്ചുമകന്‍ കഴുത്തറുത്ത് കൊന്നു  (2 hours ago)

Malayali Vartha Recommends