ശ്രീജിതയുടെ മൈനസ് 10 ഡിഗ്രി ചലഞ്ച് വൈറലാകുന്നു

ശ്രീജിതയുടെ 10 ഡിഗ്രി ചലഞ്ച് സേഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കാശ്മീരിലെ ഗുല്‍മാര്‍ഗിലെ മഞ്ഞില്‍ നടിയുടെ ബിക്കിനി ഇട്ട് നില്‍ക്കുന്ന ചിത്രമാണ് മൈനസ് 10 ഡിഗ്രി ചലഞ്ചില്‍ പങ്കുവെച്ചിരിക്കുന്നത്. 10 ഇയര്‍ ചലഞ്ച് സമൂഹ മാധ്യമങ്ങളില്‍ മികച്ച പ്രതികരണം ലഭിച്ചു കൊണ്ടിരിക്കുന്നത്. താരങ്ങളും ഇയര്‍ ചലഞ്ചിന്റെ ഭാഗമായിട്ടുണ്ട്.
മൈനസ് 10 ഡിഗ്രി ചലഞ്ചുമായിട്ടാണ് നടി എത്തിയിരിക്കുന്നത്. കദര്‍ശിയാന്‍ സിസ്‌റ്റേഴ്‌സിന്റെ മൈനസ് 10 ഡിഗ്രി ചലഞ്ചാണ് നടി ഏറ്റെടുത്തിരിക്കുന്നത്. എന്തായാലും നടിയുടെ മൈനസ് 10 ഡിഗ്രി ചലഞ്ച് ആരാധകര്‍ കയ്യടിയോടെയാണ് സ്വീകരിച്ചിരിക്കുന്നത്.
ഗ്ലാമര്‍ വേഷത്തില്‍ നടി ഏറെ ഹോട്ടാണെന്നും ആരാധകരില്‍ ചിലര്‍ പറയുന്നുണ്ട്. എക്ത കപൂറിന്റെ കസൗട്ടി സിന്ദിഗി കേ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് താരം അഭിനയരംഗത്തിലേയ്ക്ക് എത്തുന്നത്.

കൂടാതെ ഇപ്പോള്‍ നസര്‍ എന്ന ടെലവിഷന്‍ പരമ്പരയിലും ശ്രീജിത അഭിനയിക്കുന്നുണ്ട്.

https://www.facebook.com/Malayalivartha























