Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..


ഭാവി ബിസിനസിനായി റിയാസ് 20 കോടി വാങ്ങിയെന്ന് ഷോൺ ജോർജ്; പിണറായിയും, മകളും നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്...


വീടിനുള്ളിൽ റഫറിജറേറ്റർ പൊട്ടിത്തെറിച്ചു..ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം..നിമിഷങ്ങൾക്കകം തീ വീടുമുഴുവൻ പടർന്നുപിടിച്ചു..രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു..

മിയയും സദാചാര പൊലീസോ?

10 DECEMBER 2014 01:51 PM IST
മലയാളി വാര്‍ത്ത.

More Stories...

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍

എമ്മി അവാർഡ്സിൽ ചരിത്ര നേട്ടം സ്വന്തമാക്കി നടൻ മാത്യു റിസ്... അമേരിക്കൻ ടെലിവിഷൻ രം​ഗത്തെ ഏറ്റവും മികച്ച സംഭവാനകൾക്കുള്ള എമ്മി പ്രൈം ടൈം പുരസ്കങ്ങൾ പ്രഖ്യാപിച്ചു...

ഭാഷയെന്നത് ഒരാളുടെ കഴിവാണ്; അവതാരകയെ പിന്തുണച്ച് നടി അവന്തിക

റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം

പത്തു ദിവസം ... അതിൻ്റെയുള്ളിൽ അവൻ്റെ മരണത്തിന് പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും; ആരം എന്ന ചിത്രത്തിൻ്റെ ട്രയിലർ പുറത്ത്!!!

യുവ നടി മിയയും സദാചാര പൊലീസാവുകയാണോ?ചുംബനസമരം അംഗീകരിക്കാനാവില്ലെന്ന് മിയ പറഞ്ഞു. ചുംബനം ഒരു സമര ആയുധമാക്കരുതായിരുന്നു. അതിനെ അനുകൂലിക്കുന്നില്ല. അമേരിക്കയില്‍ ഇതിലൊന്നും വലിയ കാര്യമല്ലായിരിക്കാം പക്ഷേ, കേരള സമൂഹത്തില്‍ അല്പം സദാചാരചിന്ത നല്ലതാണ്. നമ്മുടെ ലൈഫ്‌സ്‌റ്റൈലും കള്‍ച്ചറും വേറെയാണ്. നോര്‍മല്‍ ചുംബനങ്ങളെയല്ല പൊതുസ്ഥലത്തെ പ്രണയചുംബനങ്ങളെയാണ് സദാചാരവാദികള്‍ വിലക്കുന്നതെന്നും മിയ പറഞ്ഞു
ചുംബനം പൊതുസ്ഥലത്തുവെച്ച് ചെയ്യാനുള്ളതല്ല. കല്യാണവീട്ടിലെ പോലെ മരണവീട്ടില്‍ പെരുമാറാനാകുമോ? സാഹചര്യം മറന്നുള്ള പെരുമാറ്റങ്ങളെയാണ് സദാചാരചിന്ത വിലക്കുന്നത്. സ്വാതന്ത്ര്യം ഉണ്ടെന്ന് കരുതി എന്തും ചെയ്യാന്‍ പാടില്ലെന്നും മിയ പറഞ്ഞു. മോഹന്‍ലാല്‍, ശോഭന, ജോയ് മാത്യു തുടങ്ങിയ താരങ്ങളും പ്രതികൂലിച്ചും അനുകൂലിച്ചും രംഗത്തെത്തിക്കഴിഞ്ഞു. ശോഭനയുടെ അഭിപ്രായം തന്നെയാണ് തനിക്കുമെന്ന് മിയ പേറഞ്ഞു.
ഫോട്ടോഷൂട്ടിന് വേണ്ടി മോഡേണ്‍ വേഷങ്ങള്‍ ധരിക്കുമ്പോള്‍ പലരും വിചാരിക്കുന്നത് ഞാന്‍ ഫാഷന്‍ ഫ്രീക്കാണെന്നാണ്. ചെയ്ത കഥാപാത്രങ്ങളുമായി എന്റെ ജീവിതത്തിന് യാതൊരു ബന്ധവുമില്ല. അത് വെച്ച് തന്നെ വിമര്‍ശിക്കരുതെന്നും താരം പറഞ്ഞു. വസ്ത്രങ്ങളിലും ആഭരണങ്ങളിലും റെയര്‍പീസ് നോക്കി അലയുന്ന സ്വഭാവമൊന്നും എനിക്കില്ല. സ്ഥിരം കാണുന്നതും എനിക്ക് കംഫര്‍ട്ടായതുമായ വസ്ത്രങ്ങള്‍ അണിയാനാണെനിക്കിഷ്ടം. ജീന്‍സും ടോപ്പുമാണ് സ്ഥിരം വേഷം. ഷോപ്പിങ് ക്രേസ് ഇല്ലാത്തതിനാല്‍ അമ്മയ്ക്കും ബുദ്ധിമുട്ടില്ല. പൊങ്ങച്ചത്തിനുവേണ്ടി ഒന്നും വാങ്ങിക്കൂട്ടാറില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ടെണ്ടർ വിളിച്ചു  (28 minutes ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (48 minutes ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (1 hour ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (1 hour ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (1 hour ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (1 hour ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (1 hour ago)

ടെക്നോപാര്‍ക്കില്‍ 'പ്രതിധ്വനി' മെഡിക്കല്‍ ക്യാമ്പ് നാളെ ...  (1 hour ago)

ഇന്ത്യൻ ബാങ്ക് പുതിയ ഡിജിറ്റൽ സേവനങ്ങൾ അവതരിപ്പിച്ചു  (1 hour ago)

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രധാന പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കാനുള്ള റൗണ്ട് ടേബിള്‍ സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം: മൂന്ന് ദിവസത്തെ 'റീഇമാജിനിംഗ് കേരളം' സമ്മേളനം മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടന  (1 hour ago)

തിരുവനന്തപുരം ചാന്നാങ്കരയിൽ അമ്മൂമ്മയെ വെട്ടിക്കൊലപ്പെടുത്തി ചെറുമകൻ; പ്രതി കസ്റ്റഡിയിൽ...  (1 hour ago)

ഭാവി ബിസിനസിനായി റിയാസ് 20 കോടി വാങ്ങിയെന്ന് ഷോൺ ജോർജ്; പിണറായിയും, മകളും നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്...  (1 hour ago)

പാലക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ സീലിംഗ് അടര്‍ന്നുവീണ് അപകടം  (2 hours ago)

Fridge-explosion ഒരു നിമിഷം കൊണ്ട് തീവിഴുങ്ങി  (2 hours ago)

തിരുവനന്തപുരത്ത് അമ്മൂമ്മയെ കൊച്ചുമകന്‍ കഴുത്തറുത്ത് കൊന്നു  (2 hours ago)

Malayali Vartha Recommends