Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

മോഹന്‍ലാലിന്റെ ജാതകത്തെക്കുറിച്ച് പ്രിയദര്‍ശന്‍

10 DECEMBER 2014 02:01 PM IST
മലയാളി വാര്‍ത്ത.

രാജകീയ ജീവിതം നയിക്കുമെന്നാണ് മോഹന്‍ലാലിന്റെ ജാതകത്തില്‍ പറയുന്നത്. അത് നമ്മള്‍ കാണുന്നുമുണ്ട്. എന്നാല്‍ താരത്തെ സന്തോഷിപ്പിക്കുന്നത് അതൊന്നുമല്ല. മരണം വരെ താരം അഭിനയിക്കും എന്നതാണ്. ഇക്കാര്യം പ്രിയദര്‍ശന്റെ പിതാവ് സോമന്‍ നായരാണ് ആദ്യം പറഞ്ഞത്. മൂന്ന് പതിറ്റാണ്ടുകളായി സിനിമാ ലോകത്ത് നിറഞ്ഞു നില്‍ക്കുകയാണ് മോഹന്‍ലാല്‍. ഇന്ത്യന്‍ സിനിമയിലെ പ്രമുഖനടന്മാരുടെ പട്ടികയെടുത്താല്‍ അതില്‍ പത്തിലൊന്നായി മോഹന്‍ലാല്‍ എന്നുമുണ്ട്. അഭിനയിക്കാന്‍ വേണ്ടി ജനിച്ചതാണ് മോഹന്‍ലാല്‍.
പ്രിയദര്‍ശന്റെ സിനിമകളെ കുറിച്ച് സോമന്‍ നായര്‍ ഒരിക്കലും അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല. ചിത്രം, കിലുക്കം, തേന്മാവിന്‍ കൊമ്പത്ത് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളെ കുറിച്ച്‌പോലും ഒരക്ഷരം പറഞ്ഞിട്ടില്ല. പക്ഷെ മോഹന്‍ലാലിന്റെ അഭിനയത്തെ കുറിച്ച് പറയും. ജഗതിയെയും ജഗദീഷിനെയും മോഹന്‍ലാലിനെയും വലിയ ഇഷ്ടമായിരുന്നു. മോഹന്‍ലാലിനോട് പൈസ സൂക്ഷിക്കാന്‍ ഉപദേശിക്കണമെന്ന് എന്നോട് പറയുമായിരുന്നു. ജാതകപ്രകാരം മോഹന്‍ലാല്‍ മരണം വരെയും അഭിനയിച്ചു ജീവിതം തുടരുമെന്ന് സോമന്‍ നായര്‍ പ്രവചിച്ചിരുന്നു. യൂണിവേഴ്‌സിറ്റി ലൈബ്രറിയിലെ ലൈബ്രേറിയനായിരുന്നു അദ്ദേഹം.
അടുത്തിടെ പ്രിയദര്‍ശന്റെ പിതാവും മാതാവും മരിച്ചിരുന്നു. പിതാവ് മരിച്ചപ്പോള്‍ ദൂരെ എവിടെയോ ആയിരുന്ന മോഹന്‍ലാല്‍ എത്തിയിരുന്നു. അടുത്തിടെ ആമയും മുയലും എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസിംഗ് ചടങ്ങില്‍ വെച്ചാണ് പ്രിയദര്‍ശന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ആമയും മുയലിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മോഹന്‍ലാലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി “മധുരമീ ജീവിതം"; ഓഡിയോലോഞ്ച് നിർവഹിച്ച് സിദ്ദിഖും വിനയ പ്രസാദും!!!  (46 minutes ago)

തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; മരണം ആറായി; ഇപ്പോഴും പടക്ക സാമഗ്രികള്‍ പൊട്ടിക്കൊണ്ടിരിക്കുകയാണ്; തീ നിയന്ത്രണവിധേയമായിട്ടില്ല; മന്ത്രിമാരായ കെ രാജനും വിഎന്‍ വാസവനും സംഭവ സ്ഥലത്തേക്ക് പുറപ്പെട്  (56 minutes ago)

ആനവേട്ടക്കാരന്റെ കഥ കാട്ടാളൻ; ട്രയിലർ പുറത്ത്!!!  (1 hour ago)

ഏ.കെ.പോൾസൺ ഹോം സ്റ്റേഷൻ; കമ്പിളിപ്പാറ പൊലീസ് സ്റ്റേഷൻ; വരവ് - ടീസർ പുറത്ത്!!!  (1 hour ago)

നീറ്റ് പരീക്ഷയ്ക്കായി കുവൈറ്റിൽ നിന്ന് രജിസ്ട്രർ ചെയ്ത വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രം മാറാൻ അനുമതി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ നിവേദനം നൽകി...  (1 hour ago)

ചട്ടങ്ങൾ അട്ടിമറിക്കാൻ ഉന്നതതല ഗൂഢാലോചന; സ്പോര്‍ട്സ് ക്വോട്ടയിലെ എസ് ഐ നിയമനം: പോലീസ് ആസ്ഥാനത്തെ ഫയലുകൾ വിജിലൻസ് പൊക്കുമോ? സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി...  (1 hour ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം: പോക്സോ കോടതി തിങ്കളാഴ്ച മൊഴിയെടുക്കും: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതി  (1 hour ago)

മിസ്റ്ററി ത്രില്ലറുമായി യുവനിര; സുവിൻ. എസ് സോമശേഖരന്റെ തിരക്കഥ!!!  (2 hours ago)

തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...  (2 hours ago)

സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!  (3 hours ago)

ഭര്‍ത്താവിന്റെ പ്രതികരണം ഇങ്ങനെ  (3 hours ago)

ടി. പി സെൻകുമാർ പോസ്റ്റ്  (3 hours ago)

മോദിയെത്താൻ മണിക്കൂറുകൾ റിഫൈനറി നിന്ന് കത്തി...! വിഷപ്പുക നിറഞ്ഞു..! പാഞ്ഞെത്തി SPG...!CCTV-യിൽ  (3 hours ago)

SNAKE BUSINESS കോടികൾ കൊയ്ത് മുപ്പതുകാരി;  (4 hours ago)

SNAKE കുഞ്ഞ് ആൽജോയ്ക്ക് വിടനൽകി നാട്  (4 hours ago)

Malayali Vartha Recommends