വീണു പോകാതെ എന്നെ കൈപിടിച്ചു ചേർത്തു നിർത്തിയ എന്റെ പ്രണയിനി എനിക്കൊപ്പമുണ്ട്... പ്രണയ ദിനത്തിൽ അമ്പിളി ദേവിയ്ക്ക് പ്രണയ ദിനാശംസകള്‍ നേര്‍ന്ന് ആദിത്യൻ; പ്രണയ ദിനാശംസകള്‍ ആദിത്യന് നേര്‍ന്ന് അമ്പിളി ദേവിയും

പ്രണയദിനത്തിൽ ഭര്‍ത്താവിന് ആശംസകള്‍ അറിയിച്ചിരിക്കുകയാണ് നടി അമ്ബിളി ദേവി. ദിവസങ്ങള്‍ക്ക് മുമ്ബായിരുന്നു അമ്ബിളിദേവിയുടേയും നടന്‍ ആദിത്യന്റേയും വിവാഹം. 'സ്‌നേഹവും ജീവിതവും എന്താണെന്ന് കാണിച്ച് തന്നെ എന്റെ ചേട്ടന് ഹാപ്പി വാലന്റൈന്‍സ് ഡേ' എന്നായിരുന്നു അമ്ബിളി ദേവിയുടെ പോസ്റ്റ്.
പ്രണയ ദിനത്തിൽ അമ്പിളി ദേവിയ്ക്ക് പ്രണയ ദിനാശംസകള്‍ നേര്‍ന്ന് ആദിത്യൻ. ഇന്ന് ലോക പ്രണയ ദിനം.
ഇക്കുറി എനിക്ക് ഈ ദിനം. ഏറെ പ്രിയപ്പട്ടതാണ്. വീണു പോകാതെ എന്നെ കൈപിടിച്ചു ചേർത്തു നിർത്തിയ എന്റെ പ്രണയിനി എനിക്കൊപ്പമുണ്ട്.
യഥാർത്ഥ
സ്നേഹമെന്തെന്ന്
ഞാൻ തിരിച്ചറിയുന്നു.
എന്നെയും അമ്പിളിദേവിയെയും
സ്നേഹിക്കുന്ന
സർവ്വ സുഹൃത്തുക്കൾക്കും
ഹൃദയം നിറഞ്ഞ
പ്രണയദിനാശംസകൾ.....
https://www.facebook.com/Malayalivartha























