പരിസരം മറന്ന് രണ്‍വീറും ദീപികയും....

ബോളിവുഡ് സിനിമ മേഖലയ്ക്ക് വളരെ വിശേഷപ്പെട്ടതായിരുന്ന ഇത്തവണത്തെ പ്രണയദിനം. ബോളിവുഡിലെ തങ്ങളുടെ പ്രിയ താരങ്ങള്‍ സിംഗിളില്‍ നിന്ന് മെരിറ്റല്‍ സ്റ്റാറ്റസ് മാറിയതിനു ശേഷമുള്ള ആദ്യം പ്രണയദിനമാണ്.
ദീപിക റണ്‍വീര്‍ താരദമ്പതികളുടെ വിവാഹശേഷമുള്ള ആദ്യ പ്രണയദിനമായിരുന്നു കഴിഞ്ഞത്. വിവാഹ ശേഷം ദീപിക, രണ്‍വീര്‍ ജീവിതം എങ്ങനെയാണെന്ന് ആരാധകര്‍ ഉറ്റു നോക്കിയിരുന്നു. എന്നാല്‍ വിവാഹത്തിനു മുന്‍പത്തെക്കാലും അതീവ സന്തോഷവതിയാണ് ദീപിക. സിനിമ പ്രദര്‍ശനത്തിനു ശേഷം പരസ്പരം കെട്ടി പിടിക്കുന്നതിന്റേയും ചുംബിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ദീപികയുടെ സെലക്ഷന്‍ പിഴച്ചില്ല എന്നാണ് ഇരു താരങ്ങളേയും ഒരുമിച്ച് കണ്ടതിനു ശേഷം ആരാധകര്‍ പറയുന്നത്. ദീപികയെ സന്തോഷവതിയാക്കാന്‍ രണ്‍വീറിനു കഴിയുമെന്നും മറ്റൊരു കൂട്ടര്‍ പറയുന്നുണ്ട്.

ഇരു താരങ്ങളും നല്ല പ്രണയദിന കാഴ്ചയാണ് ആരാധകര്‍ക്കായി സമ്മാനിച്ചത്. ഇവരുടെ വിവാഹം ആരാധകര്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച ഒന്നായിരുന്നു.

https://www.facebook.com/Malayalivartha























