Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..


ഭാവി ബിസിനസിനായി റിയാസ് 20 കോടി വാങ്ങിയെന്ന് ഷോൺ ജോർജ്; പിണറായിയും, മകളും നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്...

നവ്യയും അവയവദാനത്തിന്

13 DECEMBER 2014 08:30 AM IST
മലയാളി വാര്‍ത്ത.

More Stories...

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍

എമ്മി അവാർഡ്സിൽ ചരിത്ര നേട്ടം സ്വന്തമാക്കി നടൻ മാത്യു റിസ്... അമേരിക്കൻ ടെലിവിഷൻ രം​ഗത്തെ ഏറ്റവും മികച്ച സംഭവാനകൾക്കുള്ള എമ്മി പ്രൈം ടൈം പുരസ്കങ്ങൾ പ്രഖ്യാപിച്ചു...

ഭാഷയെന്നത് ഒരാളുടെ കഴിവാണ്; അവതാരകയെ പിന്തുണച്ച് നടി അവന്തിക

റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം

പത്തു ദിവസം ... അതിൻ്റെയുള്ളിൽ അവൻ്റെ മരണത്തിന് പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും; ആരം എന്ന ചിത്രത്തിൻ്റെ ട്രയിലർ പുറത്ത്!!!

നടി നവ്യാനായരും അവയവദാനത്തിന്. അവയവ ദാനത്തെ എന്തിനു പേടിക്കണം എന്നാണ് താരം ചോദിക്കുന്നത്. അവയവ ദാനത്തിന്റെ മഹത്വം ജനങ്ങള്‍ക്ക് പറഞ്ഞ് കൊടുക്കാനും താരം തയ്യാറാണ്. എന്നാല്‍ മരണശേഷം മാത്രമേ താരം അവയവങ്ങള്‍ ദാനം ചെയ്യൂ. മരണശേഷം  അവയവം മറ്റൊരാള്‍ക്ക് നല്‍കുന്നത് നല്ല ഒരു കാര്യമാണ്.   ജഡമായ ശരീരത്തില്‍ നിന്നും അവയവം എടുക്കുന്നതില്‍ ഭയക്കുന്നത് എന്തിനാണന്നാണ് നവ്യ പറയുന്നത്.  അവയവ ദാനത്തെ പ്രോത്സാഹിപ്പിക്കണമെന്നും നവ്യ പറഞ്ഞു. 

എത്ര പണവും പ്രശസ്തിയും ഉണ്ടായാലും ശ്വാസം നിലയ്ക്കുന്നതു വരെ മാത്രമേ അതൊക്കെ ഉണ്ടാകൂ. മരണശേഷം ശരീരം കൊണ്ട് ഒരു പ്രയോജനവും നല്‍കില്ല. അതുകൊണ്ട് മരണശേഷം അവയവം ദാനം ചെയ്യുവാന്‍ നമ്മള്‍ എന്തിനു മടിക്കണം എന്നും താരം ചോദിക്കുന്നു. പലര്‍ക്കും അവയവം ദാനം ചെയ്യുക എന്നു കേള്‍ക്കുന്നതു തന്നെ ഭയമാണ്. സ്ത്രീകള്‍ രക്ത ദാനത്തിനു തയ്യാറായാല്‍ എതിര്‍ക്കുന്ന സമൂഹമാണ് നമ്മുടേത്. മരണശേഷം അവയവം എടുക്കുന്നതു വഴി മുഖം വികൃതമാവും എന്ന ധാരണ പലര്‍ക്കും ഉണ്ട്. അതൊക്കെ വെറും തെറ്റാണ്. 

അവയവങ്ങള്‍ എടുത്തശേഷം യാതൊരു മാറ്റവും മൃതശരീരത്തിനു ഉണ്ടാകാത്ത തരത്തിലാണ് ഡോക്ടര്‍മാര്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുന്നത്. അതുകൊണ്ടു ഭയക്കേണ്ട കാര്യമില്ല. മരിച്ചശേഷവും നമ്മുടെ ധര്‍മ്മവും കര്‍മ്മവും മൂലമാണ് നാം അറിയപ്പെടേണ്ടതെന്നും നവ്യാനായര്‍ പറഞ്ഞു. മകന്റെ പഠനം നടക്കുന്നതിനാല്‍ സിനിമയില്‍ തല്‍ക്കാലം സജീവമാകാന്‍ താല്‍പര്യമില്ല. എന്നാല്‍ ദൃശ്യത്തിന്റെ കന്നട പതിപ്പില്‍ അഭിനയിച്ചിരുന്നു. അതുപോലെ വേഷം കിട്ടിയാല്‍ അഭിനയിക്കുമെന്നും താരം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ടെണ്ടർ വിളിച്ചു  (28 minutes ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (48 minutes ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (1 hour ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (1 hour ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (1 hour ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (1 hour ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (1 hour ago)

ടെക്നോപാര്‍ക്കില്‍ 'പ്രതിധ്വനി' മെഡിക്കല്‍ ക്യാമ്പ് നാളെ ...  (1 hour ago)

ഇന്ത്യൻ ബാങ്ക് പുതിയ ഡിജിറ്റൽ സേവനങ്ങൾ അവതരിപ്പിച്ചു  (1 hour ago)

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രധാന പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കാനുള്ള റൗണ്ട് ടേബിള്‍ സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം: മൂന്ന് ദിവസത്തെ 'റീഇമാജിനിംഗ് കേരളം' സമ്മേളനം മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടന  (1 hour ago)

തിരുവനന്തപുരം ചാന്നാങ്കരയിൽ അമ്മൂമ്മയെ വെട്ടിക്കൊലപ്പെടുത്തി ചെറുമകൻ; പ്രതി കസ്റ്റഡിയിൽ...  (1 hour ago)

ഭാവി ബിസിനസിനായി റിയാസ് 20 കോടി വാങ്ങിയെന്ന് ഷോൺ ജോർജ്; പിണറായിയും, മകളും നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്...  (1 hour ago)

പാലക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ സീലിംഗ് അടര്‍ന്നുവീണ് അപകടം  (2 hours ago)

Fridge-explosion ഒരു നിമിഷം കൊണ്ട് തീവിഴുങ്ങി  (2 hours ago)

തിരുവനന്തപുരത്ത് അമ്മൂമ്മയെ കൊച്ചുമകന്‍ കഴുത്തറുത്ത് കൊന്നു  (2 hours ago)

Malayali Vartha Recommends