Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..


ഭാവി ബിസിനസിനായി റിയാസ് 20 കോടി വാങ്ങിയെന്ന് ഷോൺ ജോർജ്; പിണറായിയും, മകളും നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്...

ജുവല്‍മേരി മമ്മൂട്ടിയെ തെറ്റിദ്ധരിച്ചതെന്തിന്?

13 DECEMBER 2014 02:35 PM IST
മലയാളി വാര്‍ത്ത.

More Stories...

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍

എമ്മി അവാർഡ്സിൽ ചരിത്ര നേട്ടം സ്വന്തമാക്കി നടൻ മാത്യു റിസ്... അമേരിക്കൻ ടെലിവിഷൻ രം​ഗത്തെ ഏറ്റവും മികച്ച സംഭവാനകൾക്കുള്ള എമ്മി പ്രൈം ടൈം പുരസ്കങ്ങൾ പ്രഖ്യാപിച്ചു...

ഭാഷയെന്നത് ഒരാളുടെ കഴിവാണ്; അവതാരകയെ പിന്തുണച്ച് നടി അവന്തിക

റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം

പത്തു ദിവസം ... അതിൻ്റെയുള്ളിൽ അവൻ്റെ മരണത്തിന് പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും; ആരം എന്ന ചിത്രത്തിൻ്റെ ട്രയിലർ പുറത്ത്!!!

പത്തേമാരിയിലെ നായിക ജുവല്‍മേരിയോട് ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കരുതെന്ന് മമ്മൂട്ടി പറഞ്ഞതെന്തിന്? അഭിനയമല്ല സ്വാഭാവികതയാണ് വേണ്ടത്. മമ്മൂട്ടിയുടെ ഉപദേശം കേട്ട ജുവല്‍മേരിക്ക് ആദ്യമൊന്നും മനസിലായില്ല.
ജുവല്‍മേരിക്ക് മമ്മൂട്ടിയെ കാണുന്നതുപോലും ഭയമായിരുന്നു. ഡി ഫോര്‍ ഡാന്‍സ് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ അരങ്ങേറ്റം നടത്തിയ ജുവല്‍മേരിക്ക് അഭിനയം എന്താണെന്നു വശമുണ്ടായിരുന്നില്ല.

ടെലിവിഷനില്‍ കത്തികയറിയ സമയത്ത് തമിഴില്‍ നിന്നും ചില ഓഫറുകളുണ്ടായി. എന്നാല്‍ സിനിമാരംഗത്തെത്താന്‍ താല്‍പര്യമില്ലാതിരുന്നതു കാരണം തമിഴ് കരാറുകളിലൊന്നും ഒപ്പുവച്ചില്ല. ഒടുവില്‍ സലിം അഹമ്മദിന്റെ മലയാള ചിത്രത്തില്‍ അഭിനയിക്കാനായിരുന്നു ജുവല്‍മേരിയുടെ നിയോഗം. മമ്മൂട്ടിയാണ് നായകന്‍.
സെറ്റിലെത്തിയ ജുവല്‍ കണ്ടത് മസില്‍മാനായ മമ്മൂട്ടിയെ. എന്നാല്‍ പരിചയപ്പെട്ടപ്പോള്‍ ഇത്രയും സിമ്പിളായ മറ്റൊരാളില്ലെന്ന് തോന്നിപ്പോയി. തലയെടുപ്പും മസിലുപിടുത്തവുമൊക്കെ പുള്ളിക്കാരന്റെ നമ്പരുകള്‍. ഒരു ഗൈഡിനെപ്പോലെയാണ് മമ്മൂട്ടി പെരുമാറിയത്. ജുവല്‍ അഭിനയിക്കാന്‍ തുടങ്ങുമ്പോള്‍ മമ്മൂട്ടി ചുണ്ടില്‍ വിരല്‍വയ്ക്കും. അഭിനയം വേണ്ട പെരുമാറ്റം മതി. ആദ്യ ഷോട്ട് കഴിഞ്ഞപ്പോള്‍ ജുവല്‍മേരി മനസിലാക്കി. ഇങ്ങനെയൊരു മനുഷ്യനെയാണല്ലോ ദൈവമേ താന്‍ തെറ്റിദ്ധരിച്ചത്.
മമ്മൂട്ടിയെ ജുവല്‍മേരി തെറ്റിദ്ധരിക്കാന്‍ കാരണമുണ്ട്. കുട്ടിക്കാലം മുതല്‍ താന്‍ കാണാന്‍ തുടങ്ങിയ മുഖം. അഭിനയത്തിന്റെ മറുകര ഒരു പ്രതിഭാശാലി. ജീവിതത്തില്‍ ഒരിക്കലെങ്കിലും മമ്മൂട്ടിയെ നേരില്‍കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചതല്ല. അങ്ങനെയിരിക്കുമ്പോള്‍ ഡി ഫോര്‍ ഡാന്‍സിലൂടെ ക്യാമറയുടെ മുന്നിലെത്തിയത്.
ഡി ഫോര്‍ ഡാന്‍സില്‍ വളരെ പെട്ടെന്നാണ് ജുവല്‍മേരി പ്രേക്ഷകരെ കൈയ്യിലെടുത്തത്. ഒരു കുടുംബം പോലെയാണ് ടെലിവിഷന്‍ പരിപാടി അവതരിപ്പിക്കുന്നത്. ഒരു അസല്‍ ടീം പാര്‍ക്ക്. സിനിമയില്‍ പോലും ഇത്തരം ടീം പാര്‍ക്കുകള്‍ സജീവമല്ലെന്നാണ് ജുവല്‍മേരിയുടെ നിരീക്ഷണം.
ഡി ഫോര്‍ ഡാന്‍സില്‍ ജി.പി. യും താനും നടത്തുന്ന അഭിനയം ടെലിവിഷന്‍ സ്‌ക്രീനില്‍ മാത്രമാണെന്ന് ജുവല്‍മേരി പറയുന്നു. ഒരിക്കലും നിത്യജീവിതത്തിലില്ല.
ജുവല്‍മേരിക്ക് വിവാഹ സ്വപ്നങ്ങളുണ്ട്. എന്നാല്‍ അതിപ്പോള്‍ ഇല്ലെന്നുമാത്രം. തനിക്ക് വിവാഹം കഴിക്കാന്‍ പ്രായമായില്ലെന്നാണ് ജുവലിന്റെ വിശ്വാസം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ടെണ്ടർ വിളിച്ചു  (28 minutes ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (48 minutes ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (1 hour ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (1 hour ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (1 hour ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (1 hour ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (1 hour ago)

ടെക്നോപാര്‍ക്കില്‍ 'പ്രതിധ്വനി' മെഡിക്കല്‍ ക്യാമ്പ് നാളെ ...  (1 hour ago)

ഇന്ത്യൻ ബാങ്ക് പുതിയ ഡിജിറ്റൽ സേവനങ്ങൾ അവതരിപ്പിച്ചു  (1 hour ago)

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രധാന പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കാനുള്ള റൗണ്ട് ടേബിള്‍ സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം: മൂന്ന് ദിവസത്തെ 'റീഇമാജിനിംഗ് കേരളം' സമ്മേളനം മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടന  (1 hour ago)

തിരുവനന്തപുരം ചാന്നാങ്കരയിൽ അമ്മൂമ്മയെ വെട്ടിക്കൊലപ്പെടുത്തി ചെറുമകൻ; പ്രതി കസ്റ്റഡിയിൽ...  (1 hour ago)

ഭാവി ബിസിനസിനായി റിയാസ് 20 കോടി വാങ്ങിയെന്ന് ഷോൺ ജോർജ്; പിണറായിയും, മകളും നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്...  (1 hour ago)

പാലക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ സീലിംഗ് അടര്‍ന്നുവീണ് അപകടം  (2 hours ago)

Fridge-explosion ഒരു നിമിഷം കൊണ്ട് തീവിഴുങ്ങി  (2 hours ago)

തിരുവനന്തപുരത്ത് അമ്മൂമ്മയെ കൊച്ചുമകന്‍ കഴുത്തറുത്ത് കൊന്നു  (2 hours ago)

Malayali Vartha Recommends