Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..


ഭാവി ബിസിനസിനായി റിയാസ് 20 കോടി വാങ്ങിയെന്ന് ഷോൺ ജോർജ്; പിണറായിയും, മകളും നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്...


വീടിനുള്ളിൽ റഫറിജറേറ്റർ പൊട്ടിത്തെറിച്ചു..ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം..നിമിഷങ്ങൾക്കകം തീ വീടുമുഴുവൻ പടർന്നുപിടിച്ചു..രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു..

വിവാഹ മോചനത്തിന് പിന്നാലെ ലിസി സിനിമയിലേക്ക് തിരികെയെത്തുന്നു

13 DECEMBER 2014 08:38 PM IST
മലയാളി വാര്‍ത്ത.

More Stories...

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍

എമ്മി അവാർഡ്സിൽ ചരിത്ര നേട്ടം സ്വന്തമാക്കി നടൻ മാത്യു റിസ്... അമേരിക്കൻ ടെലിവിഷൻ രം​ഗത്തെ ഏറ്റവും മികച്ച സംഭവാനകൾക്കുള്ള എമ്മി പ്രൈം ടൈം പുരസ്കങ്ങൾ പ്രഖ്യാപിച്ചു...

ഭാഷയെന്നത് ഒരാളുടെ കഴിവാണ്; അവതാരകയെ പിന്തുണച്ച് നടി അവന്തിക

റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം

പത്തു ദിവസം ... അതിൻ്റെയുള്ളിൽ അവൻ്റെ മരണത്തിന് പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും; ആരം എന്ന ചിത്രത്തിൻ്റെ ട്രയിലർ പുറത്ത്!!!

കാവ്യാമാധവന്‍, മഞ്ജുവാര്യര്‍, അംബിക, ഉര്‍വ്വശി, മഞ്ജു വാര്യര്‍ എന്നിവര്‍ക്ക് പിന്നാലെ വിവാഹ മോചനത്തിന് ശേഷം അഭിനയ രംഗത്തേക്ക് ലിസിയും. സിനിമയിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിലാണ് ലിസിയും. മലയാളത്തില്‍ ഒരിക്കല്‍ ഏറെ തിളങ്ങിയ ലിസി അടുത്തിടെ പ്രിയനുമായുള്ള വിവാഹമോചനത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. രണ്ട് ദശാബ്ദങ്ങളായി സിനിമാ ജീവിതത്തിന് അവധി നല്‍കിയിരുന്ന ലിസി മടങ്ങി വരവിനായി തിരഞ്ഞെടുത്തിരിക്കുന്നത് തമിഴ് സിനിമയാണ്.

ദേശിയ അവാര്‍ഡ് ജേതാവ് റാമിന്റെ അടുത്ത ചിത്രത്തിലൂടെയാവും ലിസിയുടെ രണ്ടാം കരിയര്‍ തുടങ്ങുക. പക്വത വന്ന 45 വയസുകാരിയുടെ റോളാവും സിനിമയില്‍ ലിസിയുടേത്. സ്‌ക്രിപ്റ്റ് വായിച്ചുകേട്ട ലിസി അഭിനയിക്കാനുള്ള തന്റെ താല്‍പര്യം സംവിധായകനെ അറിയിച്ചതായും ഈ പ്രായത്തില്‍ താരത്തിന് ചെയ്യാന്‍ പറ്റിയ ഏറ്റവും നല്ല റോളാണിതെന്നും ലിസിയുമായി ബന്ധപ്പെട്ട സുഹൃത്തുക്കള്‍ പറയുന്നു.
സംവിധായകന്‍ റാമിന്റെ \'തങ്കമീനുകള്‍\' മൂന്ന് നാഷണല്‍ അവാര്‍ഡുകളും, 2013ലെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡും സ്വന്തമാക്കിയിരുന്നു. മേഖലയില്‍ കഴിവ് തെളിയിച്ച സംവിധായകന്റെ ഒപ്പമുള്ള ചിത്രം താരത്തിന് മികച്ച തിരിച്ചുവരവിന് അവസരമൊരുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
പ്രണയിച്ച് വിവാഹിതരായി 24 വര്‍ഷം നീണ്ട വിവാഹ ബന്ധത്തിന് വിരാമമിട്ടുകൊണ്ട് കഴിഞ്ഞ ദിവസം ലിസിയും പ്രിയനും വിവാഹമോചനത്തിനുള്ള ഹര്‍ജി നല്‍കിയത് വാര്‍ത്തയായിരുന്നു. മലയാള ചലച്ചിത്ര രംഗത്ത് തിളങ്ങി നിന്നിരുന്ന അവസരത്തില്‍ 1990ലാണ് ലിസി സംവിധായകന്‍ പ്രിയദര്‍ശനെ വിവാഹം കഴിക്കുന്നത്. തമിഴിലും തെലുങ്കിലും കഴിവ് തെളിയിച്ച താരം വിവാഹ ശേഷം സിനിമാ രംഗത്തുനിന്നും മാറി പ്രിയന്റെ ബിസിനസിലും മറ്റും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ടെണ്ടർ വിളിച്ചു  (27 minutes ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (47 minutes ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (1 hour ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (1 hour ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (1 hour ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (1 hour ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (1 hour ago)

ടെക്നോപാര്‍ക്കില്‍ 'പ്രതിധ്വനി' മെഡിക്കല്‍ ക്യാമ്പ് നാളെ ...  (1 hour ago)

ഇന്ത്യൻ ബാങ്ക് പുതിയ ഡിജിറ്റൽ സേവനങ്ങൾ അവതരിപ്പിച്ചു  (1 hour ago)

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രധാന പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കാനുള്ള റൗണ്ട് ടേബിള്‍ സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം: മൂന്ന് ദിവസത്തെ 'റീഇമാജിനിംഗ് കേരളം' സമ്മേളനം മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടന  (1 hour ago)

തിരുവനന്തപുരം ചാന്നാങ്കരയിൽ അമ്മൂമ്മയെ വെട്ടിക്കൊലപ്പെടുത്തി ചെറുമകൻ; പ്രതി കസ്റ്റഡിയിൽ...  (1 hour ago)

ഭാവി ബിസിനസിനായി റിയാസ് 20 കോടി വാങ്ങിയെന്ന് ഷോൺ ജോർജ്; പിണറായിയും, മകളും നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്...  (1 hour ago)

പാലക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ സീലിംഗ് അടര്‍ന്നുവീണ് അപകടം  (2 hours ago)

Fridge-explosion ഒരു നിമിഷം കൊണ്ട് തീവിഴുങ്ങി  (2 hours ago)

തിരുവനന്തപുരത്ത് അമ്മൂമ്മയെ കൊച്ചുമകന്‍ കഴുത്തറുത്ത് കൊന്നു  (2 hours ago)

Malayali Vartha Recommends