Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

അങ്ങനെ ഒരു ദിവസം തനിയ്ക്കും ഉണ്ടാകും... അച്ഛനാകുന്നതിനെ കുറിച്ച് നിക് ജോനാസ്

25 FEBRUARY 2019 10:34 PM IST
മലയാളി വാര്‍ത്ത

വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവില്‍ബോളിവുഡും ഹോളിവുഡും ഒരുപോലെ ആഘോഷിച്ച വിവാഹമായിരുന്നു നടി പ്രിയങ്ക ചോപ്രയുടേയും ഹോളിവുഡ് ഗായകന്‍ നിക് ജോനാസിന്റേയും. വിവാഹശേഷമുള്ള ഇരുവരുടേയും യാത്രകള്‍ ഒരുമിച്ചുളള ചിത്രങ്ങള്‍ എല്ലാം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

എന്നാല്‍ ഇപ്പോഴുള്ള ചര്‍ച്ച വിഷയം പ്രിയങ്ക അമ്മയാകാന്‍ പോകുന്നതിനെ കുറിച്ചാണ്. താരം ഗര്‍ഭിണിയാണെന്നുള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നു. കൂടാതെ കുട്ടിയെ സംബന്ധിച്ചുള്ള നിരവധി ചോദ്യങ്ങളും ആരാധകര്‍ ചോദിച്ചിരുന്നു. ഇവര്‍ക്ക് മറുപടിയുമായി നിക്ക് എത്തിയിരിക്കുകയാണ്.

കുട്ടികളെ എനിയ്ക്ക് ഒരുപാട് ഇഷ്ടമാണ്. ഭാവിയില്‍ യാഥാര്‍ഥ്യമാകാന്‍ പോകുന്ന ഒരു സ്വപ്നം മാത്രമാണിത്. അങ്ങനെ ഒരു ദിവസം തനിയ്ക്കും ഉണ്ടാകും. എന്നാല്‍ അത് എപ്പോഴാണെന്നു നിലവില്‍ പറയാനാകില്ലെന്നും നിക് ജോനസ് പറയുന്നു. പ്രിയങ്ക അമ്മയാകാന്‍ പോകുന്നു എന്നുള്ള വാര്‍ത്ത വളരെ വേഗമാണ് ബോളിവുഡിലും ഹോളിവുഡിലും ഫ്‌ലാഷായത്.

പ്രിയങ്ക അമ്മയാകാന്‍ പേകുന്നു എന്ന വാര്‍ത്തയില്‍ പ്രതികരിച്ച് അമ്മ മധു ചോപ്ര രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ പ്രചരിക്കുന്ന സംശയം അടിസ്ഥാ രഹിതമാണെന്ന് മധു പറഞ്ഞു. ആ വസ്ത്രത്തില്‍ മകള്‍ അതിവ സുന്ദരിയായിരുന്നു. എന്നാല്‍ ചില ചിത്രങ്ങളില്‍ മാത്രമാണ് ആ പ്രശ്‌നം ഉണ്ടായതെന്നും താര മാതാവ് പറഞ്ഞു. ഫോട്ടോ എടുത്തതിന്റെ കുഴപ്പമാണെന്നും അമ്മ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐഎസ്എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഒന്നിനെതിരെ നാല് ഗോളിന് തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്...  (2 minutes ago)

മണ്ഡല-മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് വകുപ്പുകൾ പ്രവൃത്തികളുടെ പുരോഗതി സെക്രട്ടറിമാർ വഴി സർക്കാറിൽ അറിയിക്കണമെന്ന് മുഖ്യമന്ത്രി  (15 minutes ago)

മദീനയിൽ രണ്ടര പതിറ്റാണ്ടിലേറെയായി ജോലി ചെയ്യുകയായിരുന്ന കണ്ണൂർ സ്വദേശിയായ പ്രവാസി മദീനയിൽ നിര്യാതനായി....  (27 minutes ago)

സങ്കടക്കാഴ്ചയായി.... ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു  (35 minutes ago)

സിംബാബ്‌വെക്കെതിരായ ടി20 പരമ്പര... ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായുള്ള ഔദ്യോഗിക അരങ്ങേറ്റം... പരമ്പര നേട്ടവുമായി സ്മൃതി മന്ധാന...  (45 minutes ago)

കണ്ണനൂരിൽ സ്കൂട്ടറിൽ നിന്ന് റോഡ‍ിൽ തെറിച്ചു വീണ അധ്യാപികയ്ക്ക് ദാരുണാന്ത്യം  (54 minutes ago)

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നാളെ വൈകിട്ട് 4 മുതൽ രാത്രി 9 വരെ താത്കാലികമായി അടച്ചിടും....  (1 hour ago)

ഇന്ന് ദുർഗാഷ്ടമി.... സംസ്ഥാനത്തെ ഹൈന്ദവ ആരാധനാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പൂജവച്ചു....    (1 hour ago)

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (9 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (9 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (9 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (9 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (10 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (10 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (10 hours ago)

Malayali Vartha Recommends