Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

ലൈല ഒ ലൈലയുടെ സെറ്റില്‍ നിന്നും മുങ്ങി, റീലീസിങ്ങ് വൈകും

20 DECEMBER 2014 11:38 AM IST
മലയാളി വാര്‍ത്ത.

മോഹന്‍ലാലും അമലാ പോളും അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ മോഹന്‍ലാല്‍ മുങ്ങിയതായി ആരോപണം. ലൈല ഒ ലൈല എന്ന സിനിമയുടെ സെറ്റില്‍ നിന്നാണ് മോഹന്‍ലാല്‍ മുങ്ങിയത്. മലയാളികള്‍
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ ചിത്രം ക്രിസ്തുമസിന് റീലീസ് ചെയ്യാന്‍ സാധ്യതയില്ലന്നാണ് പുതിയ വിവരം.
റണ്‍ ബേബി റണ്‍\' എന്ന ജോഷി ചിത്രത്തിനുശേഷം മോഹന്‍ലാലും അമല പോളും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ 80 ശതമാനം ചിത്രീകരണവും പൂര്‍ത്തിയായെങ്കിലും ഇനി അവശേഷിക്കുന്ന ആക്ഷന്‍ രംഗങ്ങളും ക്ലൈമാക്‌സും പൂര്‍ത്തികരിക്കാതെ കിടക്കുകയാണ്. ചിത്രീകരണത്തിനിടയിലാണ് മോഹന്‍ലാല്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. ഷെഡ്യൂള്‍ ഇടവേളയ്ക്കിടെ അദ്ദേഹം അന്റാര്‍ട്ടിക്കയില്‍ പോയതും ചിത്രീകരണം മുടങ്ങാന്‍ ഇടയാക്കി. എന്നാല്‍ തിരികെ വന്ന മോഹന്‍ലാല്‍ ഈ ചിത്രം പൂര്‍ത്തിയാക്കാതെ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷനിലേക്കാണ് പോയത്. പ്രേക്ഷകരുടെ ഇടയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍ അഭിനയിക്കുന്നതാണ് കൂടുതല്‍ നല്ലെതെന്ന് കരുതിയാണ് അങ്ങോട്ട് പോയതെന്നും ആരോപണമുണ്ട്.
ലാല്‍ ലൈ ഓ ലൈല ക്രിസ്മസിന് റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ക്രിസ്തുമസിനു ചിത്രം റിലീസ് ചെയ്യാന്‍ ആവില്ല എന്ന് തിരക്കഥാകൃത്തായ സുരേഷ് നായര്‍ വ്യക്തമാക്കി. ഡ്യൂപ്പിനെ വെച്ച് സിനിമ പൂര്‍ത്തിയാക്കാന്‍ സംവിധായകന്‍ ശ്രമിച്ചപ്പോള്‍ മോഹന്‍ലാല്‍ എതിര്‍ത്തതായും സൂചനയുണ്ട്. ഇതാണ് ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിന് കാരണം.
മോഹന്‍ലാല്‍ ചെയ്യേണ്ട നിരവധി സ്റ്റണ്ട് സീനുകളാണ് ചിത്രത്തിലുള്ളത്. ഇത് ചെയ്യാന്‍ മോഹന്‍ലാല്‍ കുറച്ചുസമയം ആവശ്യപ്പെട്ടിട്ടുണ്ടന്നും സ്റ്റണ്ട് സീനുകള്‍ ഡ്യൂപ്പില്ലാതെ സ്വയം ചെയ്യാനാണ് അദ്ദേഹം താല്‍പര്യപ്പെടുന്നതെന്നും സുരേഷ് പറഞ്ഞു.
ജനുവരിയില്‍ ഷൂട്ടിങ് പുനരാരംഭിക്കാനുമെന്നാണ് പ്രതീക്ഷയെന്നും ഇവര്‍ പറഞ്ഞു. ചിത്രത്തിന്റെ ബജറ്റ് വളരെക്കൂടുതലാണെന്നും നിര്‍മ്മാതാക്കള്‍ക്ക് ഈ സിനിമ അധിക ചെലവായി മാറിയെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആദ്യം മുംബൈയില്‍ ചിത്രീകരിക്കാന്‍ തീരുമാനിച്ച ചിത്രം ചിലവു ചുരുക്കലിന്റെ ഭാഗമാക്കി ബംഗളുരുവിലേക്ക് മാറ്റിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി “മധുരമീ ജീവിതം"; ഓഡിയോലോഞ്ച് നിർവഹിച്ച് സിദ്ദിഖും വിനയ പ്രസാദും!!!  (46 minutes ago)

തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; മരണം ആറായി; ഇപ്പോഴും പടക്ക സാമഗ്രികള്‍ പൊട്ടിക്കൊണ്ടിരിക്കുകയാണ്; തീ നിയന്ത്രണവിധേയമായിട്ടില്ല; മന്ത്രിമാരായ കെ രാജനും വിഎന്‍ വാസവനും സംഭവ സ്ഥലത്തേക്ക് പുറപ്പെട്  (56 minutes ago)

ആനവേട്ടക്കാരന്റെ കഥ കാട്ടാളൻ; ട്രയിലർ പുറത്ത്!!!  (1 hour ago)

ഏ.കെ.പോൾസൺ ഹോം സ്റ്റേഷൻ; കമ്പിളിപ്പാറ പൊലീസ് സ്റ്റേഷൻ; വരവ് - ടീസർ പുറത്ത്!!!  (1 hour ago)

നീറ്റ് പരീക്ഷയ്ക്കായി കുവൈറ്റിൽ നിന്ന് രജിസ്ട്രർ ചെയ്ത വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രം മാറാൻ അനുമതി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ നിവേദനം നൽകി...  (1 hour ago)

ചട്ടങ്ങൾ അട്ടിമറിക്കാൻ ഉന്നതതല ഗൂഢാലോചന; സ്പോര്‍ട്സ് ക്വോട്ടയിലെ എസ് ഐ നിയമനം: പോലീസ് ആസ്ഥാനത്തെ ഫയലുകൾ വിജിലൻസ് പൊക്കുമോ? സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി...  (1 hour ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം: പോക്സോ കോടതി തിങ്കളാഴ്ച മൊഴിയെടുക്കും: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതി  (1 hour ago)

മിസ്റ്ററി ത്രില്ലറുമായി യുവനിര; സുവിൻ. എസ് സോമശേഖരന്റെ തിരക്കഥ!!!  (2 hours ago)

തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...  (2 hours ago)

സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!  (3 hours ago)

ഭര്‍ത്താവിന്റെ പ്രതികരണം ഇങ്ങനെ  (3 hours ago)

ടി. പി സെൻകുമാർ പോസ്റ്റ്  (3 hours ago)

മോദിയെത്താൻ മണിക്കൂറുകൾ റിഫൈനറി നിന്ന് കത്തി...! വിഷപ്പുക നിറഞ്ഞു..! പാഞ്ഞെത്തി SPG...!CCTV-യിൽ  (3 hours ago)

SNAKE BUSINESS കോടികൾ കൊയ്ത് മുപ്പതുകാരി;  (4 hours ago)

SNAKE കുഞ്ഞ് ആൽജോയ്ക്ക് വിടനൽകി നാട്  (4 hours ago)

Malayali Vartha Recommends