Widgets Magazine
01
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അപ്രതീക്ഷിത ഭാഗ്യവും സമ്മാനങ്ങളും! മകരം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!


ഒടുവിൽ സ്ഥിരീകരണം... ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടു... ഖമനേയിയുടെ മരണത്തിൽ ഇറാനിൽ നാൽപത് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു


ഗൾഫിലെ ജനവാസകേന്ദ്രങ്ങൾ ലക്ഷ്യം വച്ച് ഇറാൻ.... ബഹ്റൈനിലെ ഫ്ലാറ്റ്സമുച്ചയത്തിൽ മിസൈൽ പതിച്ച് വൻ തീപിടിത്തം, ഒമാൻ ഒഴികെയുള്ള അഞ്ച് ​ഗൾഫ് രാജ്യങ്ങളിലേക്കും ഇറാൻ മിസൈൽ വർഷിച്ചു... മിനാബിൽ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ 85 പെണ്‍കുട്ടികൾ കൊല്ലപ്പെട്ടു, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായി


ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടിരിക്കാമെന്ന സൂചന നൽകി ഇസ്രയേൽ... ഇസ്രയേലിന്റെയും നെതന്യാഹുവിന്റെയും എല്ലാ അവകാശവാദവും ഇറാൻ പൂർണ്ണമായും തള്ളി


പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

ജീവിതത്തില്‍ ഇനിയെന്ത് എന്ന ലക്ഷ്യമോ സ്വപ്‌നമോ ഇല്ല... ദിലീപിന്റെ സിനിമ ഇപ്പോഴും ആസ്വദിക്കുന്നു

29 DECEMBER 2014 09:14 PM IST
മലയാളി വാര്‍ത്ത.

ജീവിതത്തില്‍ ഇനിയെന്ത് എന്ന ലക്ഷ്യമോ സ്വപ്‌നമോ ഇല്ലെന്ന് മഞ്ജു വാര്യര്‍. മനോരമ ന്യൂസിന്റെ ന്യൂസ് മേക്കറില്‍ സംസാരിക്കുകയായിരുന്നു മഞ്ജു വാര്യര്‍. എപ്പോഴും അപ്രതീക്ഷിമായി ട്വിസ്റ്റും ടേണും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. അടുത്ത കാര്യം എന്താകുമെന്ന് നോക്കിയിരിക്കാം. 
ഇന്നത്തെ മലയാള സിനിമയില്‍ വിവാഹത്തോടെ നടിയുടെ ജീവിതം തീരുന്ന അവസ്ഥ നിലവിലില്ല. റിമ കല്ലിങ്കല്‍ അടക്കമുള്ളവര്‍ ഇതിന് ഉദാഹരണമാണ്. മലയാള സിനിമയില്‍ എഴുതപ്പെടാത്ത ആ നിയമം പൊളിച്ചെഴുതപ്പെട്ടു. സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടാനും താന്‍ തയ്യാറാണ്. എന്നാല്‍ പലകാര്യങ്ങളിലും എന്താണ് സംഭവിക്കുന്നതെന്ന് അറിയിരുന്നില്ല. ചുംബന സമരത്തിന്റെ ലക്ഷ്യമെന്താണെന്ന് പോലും അറിയില്ല.
അവനവന്‍ സന്തോഷമായിരുന്നാലേ കുടുംബത്തിലും സന്തോഷമുണ്ടാകുകയുള്ളൂ. എനിക്ക് സിനിമയിലേക്ക് തിരികേ വരാന്‍ സാധിച്ചതു പോലെ എല്ലാ സ്ത്രീകള്‍ക്കും സാധിക്കണമെന്നില്ല. കുടുംബം ഒരു ചങ്ങലയല്ല. ഞാനും കുടുംബ ജീവിതവും സന്തോഷത്തോടെ സ്വീകരിച്ചിരുന്നു മഞ്ജു വ്യക്തമാക്കി.
നടന്‍ ദിലീപുമായി പിരിഞ്ഞത് എന്തിനാണെന്ന് മഞ്ജു മറുപടി നല്‍കിയില്ല. ഇത് തികച്ചും വ്യക്തിപരമാണ്. അതുകൊണ്ട് സ്വകാര്യതയെ മാനിച്ചുകൊണ്ട് അതിനെ കുറിച്ച് പറയുന്നില്ല. ദിലീപിന്റെ ചിത്രങ്ങള്‍ ഇപ്പോഴും കാണാറും ആസ്വദിക്കാറും ചെയ്യാറുണ്ടെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.
സിനിമയിലേക്കുള്ള രണ്ടാം വരവിനെ കുറിച്ച് വിശദമായി സംസാരിച്ച മഞ്ജു ദിലീപുമായി ബന്ധം വേര്‍പെടുത്തിയതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മൗനം പാലിച്ചു. സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്ന സിനിമയിലോ പരസ്യത്തിലോ അഭിനയിക്കില്ലെന്ന് പറഞ്ഞ അവര്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം അരങ്ങേറുന്ന ചുംബന സമരത്തിന്റെ ലക്ഷ്യമെന്തെന്ന് അറിയില്ലെന്നും അഭിമുഖത്തില്‍ പറഞ്ഞു. 
ഹൗ ഓള്‍ഡ് ആര്‍യുവിന് മുമ്പ് മോഹന്‍ലാലിനൊപ്പമുള്ള ചിത്രമായിരുന്നു തിരിച്ചുവരാനായി തിരഞ്ഞെടുത്തത്. എന്നാല്‍ അതിന് സാധിക്കാതെ വന്നപ്പോഴാണ് ഹൗ ഓള്‍ഡ് ആര്‍യു തിരഞ്ഞെടുത്തത്. സിനിമയില്‍ നിന്നും മാറി നിന്ന ശേഷം തിരികെ എത്തിയപ്പോള്‍ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചതായി തോന്നിയില്ല. മലയാള സിനിമ അന്നും ഇന്നും ഒരു കുടുംബം പോലെയാണ്. സിനിമയില്‍ വന്ന മാറ്റങ്ങള്‍ പോലെതന്നെ കാലത്തിന്റെ മാറ്റങ്ങള്‍ എന്നിലും സംഭവിച്ചിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്- ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ ശക്തമായതോടെ യുഎഇ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളെ ആക്രമണം ശക്തമായി ബാധിച്ചു  (9 minutes ago)

നാഗ്പൂരിൽ ഒരു സ്ഫോടകവസ്തു നിർമാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 15 മരണം...  (16 minutes ago)

കഠിനമായ ചൂട്: ഇടയ്ക്കിടെ വെള്ളം കുടിയ്ക്കണം... പൊങ്കാലയിടുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (27 minutes ago)

​ഗർഭാശയ ഗള അർബുദം തടയാൻ പെൺകുട്ടികൾക്ക് വാക്സിനേഷൻ നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (36 minutes ago)

ആലപ്പുഴ തൃക്കുന്നപ്പുഴയിൽ ഗ്രേഡ് എസ്‌ഐയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി  (48 minutes ago)

40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (1 hour ago)

കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിന് എ.ഐ.സി.സി സ്ക്രീനിംഗ് കമ്മിറ്റിയുമായുള്ള ചർച്ചയ്ക്ക് പ്രതിപക്ഷനേതാവ് വി.ഡി.സതീശനും കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണിജോസഫും ഇന്ന് ഡൽഹിയിലെത്തും...  (1 hour ago)

സർക്കാർ നിർമിക്കുന്ന എൽസ്റ്റൻ എസ്റ്റേറ്റ് ടൗൺഷിപ് സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി  (1 hour ago)

പാചക വാതകത്തിൻറെ വില വർധിപ്പിച്ച് എണ്ണക്കമ്പനികൾ  (1 hour ago)

വാഹനവും ഭൂമിയും സ്വന്തമാക്കാം; ഇടവം രാശിക്കാർക്ക് സുവർണ്ണ കാലം തെളിയുന്നു.  (2 hours ago)

സൂപ്പർ 8 മത്സരത്തിൽ ഇന്ത്യ ഇന്ന് വെസ്റ്റ് ഇൻഡീസിനെ നേരിടും  (2 hours ago)

പുതിയ ജോലി തേടിയെത്തും, ശത്രുദോഷം മാറും! കുംഭം രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം!  (2 hours ago)

ദുബായ് വിമാനത്താവളം ഉൾപ്പെടെയുള്ളവ പ്രവർത്തനരഹിതമായി...പി വി സിന്ധു ഉൾപ്പെടെ നൂറുകണക്കിന് ഇന്ത്യൻ യാത്രക്കാർ വിദേശ വിമാനത്താവളങ്ങളിൽ കുടുങ്ങി,ഫിബ ബാസ്‌ക്കറ്റ്‌ബോൾ ലോകകപ്പ  (2 hours ago)

യുഎഇയിലെ എല്ലാ പൊതു-സ്വകാര്യ സ്‌കൂളുകളും സർവ്വകലാശാലകളും ഓൺലൈൻ പഠന സംവിധാനത്തിലേക്ക് മാറുന്നു....  (3 hours ago)

ശ്രീലങ്കക്കെതിരെ ജയം പിടിച്ചെങ്കിലും പാകിസ്താൻ സെമി കാണാതെ ടൂർണമെന്‍റിൽ നിന്ന് പുറത്ത്  (3 hours ago)

Malayali Vartha Recommends