Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

ഞാന്‍ ഇപ്പോള്‍ ആരെയും പ്രണയിക്കുന്നില്ല, എന്നെ വെറുതെ വിടൂവെന്ന് ലക്ഷമി റായ്

30 DECEMBER 2014 10:27 AM IST
മലയാളി വാര്‍ത്ത.

എന്തിനാണ് എല്ലാവരും കൂടി എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നത്. ഇത്രത്തോളം ഉപദ്രവിക്കാനായി ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്. ഞാന്‍ ആരെയും പ്രണയിക്കുന്നില്ല എന്നെ ഒന്ന് വെറുതെ വിടൂ. പറയുന്നത് ആരുമല്ല തെന്നിന്ത്യന്‍ നായിക ലക്ഷിമി റായ്.
എനിക്ക് ധോണിയുമായി പ്രണയമൊന്നും ഉണ്ടായിരുന്നില്ല. അതെല്ലാം നിങ്ങള്‍ ഉണ്ടാക്കിയ വാര്‍ത്തയാണ്.\'\'എനിക്ക് അദ്ദേഹത്തെ നല്ല രീതിയില്‍ അറിയാം. അദ്ദേഹവുമായി ഉണ്ടായിരുന്ന അടുപ്പത്തെ പ്രണയമെന്ന് പറയാനാകുമോ എന്നറിയില്ല. ഞങ്ങള്‍ ഇപ്പോഴും പരസ്പരം ബഹുമാനിക്കുന്നു. അദ്ദേഹം മറ്റൊരു വിവാഹം കഴിച്ച് ജീവിക്കുന്നു. അതോടെ ആ കഥ അവസാനിച്ചു. ഞാനിപ്പോള്‍ വളരെ സന്തുഷ്ടയാണ്. ജോലിക്കാണ് ഞാന്‍ മുന്‍ഗണന നല്‍കുന്നത്\'\', റായി ലക്ഷ്മി വ്യക്തമാക്കി. നിലവില്‍ തനിക്ക് പ്രണയമൊന്നുമില്ലെന്ന് റായിലക്ഷ്മി പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പ് ഒരു ബിസിനസുകാരനുമായി പ്രണയമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ തനിക്ക് പ്രണയം ജോലിയോട് മാത്രമാണെന്നും താരം വ്യക്തമാക്കി.
മുമ്പ് പല തവണ പ്രണയിച്ചിട്ടുണ്ടെങ്കിലും ധോണിയുമായുള്ള അടുപ്പമാണ് ജനങ്ങളുടെ മനസില്‍ ഇപ്പോഴും നില്‍ക്കുന്നത്. ആ ബന്ധം മായാത്ത കറയോ മാറാത്ത പാടോ ആണെന്നാണ് താന്‍ വിശ്വസിക്കുന്നത്. കഴിഞ്ഞ സംഭവത്തെക്കുറിച്ച് നാട്ടുകാര്‍ ഇപ്പോഴും സംസാരിക്കുന്നതിന് താല്‍പര്യം കാണിക്കുന്നതില്‍ എനിക്ക് അത്ഭുതം തോന്നുന്നു. എല്ലാ തവണയും ടെലിവിഷന്‍ ചാനലുകള്‍ ധോണിയുടെ പഴയ കാര്യങ്ങള്‍ അന്വേഷിക്കാറുണ്ട്. തങ്ങള്‍ തമ്മിലുള്ള ബന്ധം വീണ്ടും ചികഞ്ഞെടുക്കുക എന്നതാണ് അവരുടെ ഉദ്ദേശ്യം. ധോണിയുമായുള്ള ബന്ധം ഉപേക്ഷിച്ച ശേഷം താന്‍ വീണ്ടും മൂന്ന് പേരുമായി പ്രണയത്തിലായിട്ടും ആരും അതൊന്നും ശ്രദ്ധിച്ചിട്ടില്ലെന്നും റായിലക്ഷ്മി പറഞ്ഞു. പിരിഞ്ഞെങ്കിലും ചില ബന്ധങ്ങള്‍ അങ്ങനെയൊന്നും അവസാനിക്കുകയില്ലെന്നും നടി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏ.കെ.പോൾസൺ ഹോം സ്റ്റേഷൻ; കമ്പിളിപ്പാറ പൊലീസ് സ്റ്റേഷൻ; വരവ് - ടീസർ പുറത്ത്!!!  (15 minutes ago)

നീറ്റ് പരീക്ഷയ്ക്കായി കുവൈറ്റിൽ നിന്ന് രജിസ്ട്രർ ചെയ്ത വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രം മാറാൻ അനുമതി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ നിവേദനം നൽകി...  (17 minutes ago)

ചട്ടങ്ങൾ അട്ടിമറിക്കാൻ ഉന്നതതല ഗൂഢാലോചന; സ്പോര്‍ട്സ് ക്വോട്ടയിലെ എസ് ഐ നിയമനം: പോലീസ് ആസ്ഥാനത്തെ ഫയലുകൾ വിജിലൻസ് പൊക്കുമോ? സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി...  (25 minutes ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം: പോക്സോ കോടതി തിങ്കളാഴ്ച മൊഴിയെടുക്കും: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതി  (27 minutes ago)

മിസ്റ്ററി ത്രില്ലറുമായി യുവനിര; സുവിൻ. എസ് സോമശേഖരന്റെ തിരക്കഥ!!!  (42 minutes ago)

തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...  (1 hour ago)

സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!  (1 hour ago)

ഭര്‍ത്താവിന്റെ പ്രതികരണം ഇങ്ങനെ  (1 hour ago)

ടി. പി സെൻകുമാർ പോസ്റ്റ്  (2 hours ago)

മോദിയെത്താൻ മണിക്കൂറുകൾ റിഫൈനറി നിന്ന് കത്തി...! വിഷപ്പുക നിറഞ്ഞു..! പാഞ്ഞെത്തി SPG...!CCTV-യിൽ  (2 hours ago)

SNAKE BUSINESS കോടികൾ കൊയ്ത് മുപ്പതുകാരി;  (2 hours ago)

SNAKE കുഞ്ഞ് ആൽജോയ്ക്ക് വിടനൽകി നാട്  (2 hours ago)

വിവരം ചോർത്തിയതാര്?  (6 hours ago)

US - IRAN കരാർ കത്തിയെരിയുന്നു  (6 hours ago)

പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ മരിച്ച സംഭവം; മൂത്ത കുട്ടിയുടെ നിലയിൽ പുരോഗതി; പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു;അൽജോയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ച സമയത  (7 hours ago)

Malayali Vartha Recommends