Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..


മജിസ്ട്രേറ്റിൽനിന്ന് സർച്ച് വാറന്റ് വാങ്ങിയാണ് റിപ്പോർട്ടർ ചാനലിൽ പരിശോധന നടത്തിയത്.. പൊലീസിന് ചോദ്യം ചെയ്യാൻ വന്നവരെ വിറപ്പിച്ച് എഡിജിപി പി. വിജയൻ..

ആഘോഷം ഗുജറാത്തില്‍, മ്ലാനതയോടെ ഫഹദ്

31 DECEMBER 2014 12:36 PM IST
മലയാളി വാര്‍ത്ത.

ഫഹദ് ഫാസിലും നസ്രിയയും ത്രില്ലിലാണ്. എങ്കിലും ഫഹദിന്റെ മുഖത്ത് വലിയ സന്തോഷമൊന്നുമില്ല. ചെറിയൊരു ചിരി മാത്രം. വിവാഹ ശേഷമുള്ള ആദ്യത്തെ ക്രിസ്തുമസിന്റെയും ന്യൂയറിന്റെയും ത്രില്ലിലാണ് രണ്ടു പേരും. ഏറ്റവും കൂടുതല്‍ ഹാപ്പി നസ്രിയക്കാണ്. 2014 നസ്രിയയെ സംബന്ധിച്ചടുത്തോളം ഹിറ്റുകളുടെ വര്‍ഷമായിരുന്നു. സിനിമയില്‍ കത്തി നില്‍ക്കുന്ന സമയത്തായിരുന്നു നസ്രിയയെ ഫഹദ് വിവാഹം കഴിച്ചത്.

എന്നാല്‍ 2014-ല്‍ മലയാളത്തിന് ഫഹദിന്റെ പേരില്‍ നല്ലൊരു ഹിറ്റുപോലുമില്ല. മാത്രമല്ല കല്യാണം കഴിഞ്ഞതിന് ശേഷമുള്ള ഫഹദിന്റെ ചിത്രങ്ങളെല്ലാം എട്ട് നിലയില്‍ പൊട്ടിയിരുന്നു. കൂടാതെ ഫഹദിനെതിരെ പല നിര്‍മ്മാതാക്കളും രംഗത്ത് വന്നിരുന്നു. പലരും ഫഹദിനെ തഴഞ്ഞ് നിവിന്‍ പോളിയുടേയും ദുല്‍ഖര്‍ സല്‍മാന്റെയും പുറകേ പോവുകയും ചെയ്തു.
നസ്രിയ വന്നതിന് ശേഷമാണ് ഫഹദിന്റെ സിനിമകള്‍ പൊട്ടാന്‍ തുടങ്ങിയതെന്ന് ഫഹദിന്റെ ആരാധകര്‍ കരുതുന്നത്. എന്നാല്‍ ഇതൊന്നും തന്റെ ചിന്തയിലില്ലെന്നമട്ടിലാണ് ഫഹദ്. കിലുക്കാം പെട്ടിപോലെ കളിച്ചും ചിരിച്ചും നടന്ന നസ്രിയയെ ഫഹദ് ഫാസില്‍ കല്യാണം കഴിക്കുന്നതിനോട് വലിയൊരു ശതമാനം ആരാധകരും സോഷ്യല്‍ മീഡിയകളിലൂടെ എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. മലയാളിയുടെ മനസില്‍ ഇത്ര ആഴത്തോളം പതിഞ്ഞൊരു മലയാളി പെണ്‍കുട്ടിയില്ല. നസ്രിയയുടെ ഫെയ്‌സ്ബുക്ക് ലൈക്കുകള്‍ തന്നെ 70 ലക്ഷത്തിന് മുകളിലുള്ളത് ഇതിന് തെളിവാണ്. 

എന്നാലും രണ്ടുപേരും ശരിക്കും ന്യൂയര്‍ ആസ്വദിക്കാന്‍ തന്നെയാണ് തീരുമാനം. ഈ ന്യൂ ഇയര്‍ ഗുജറാത്തില്‍ ആഘോഷിക്കാനാണത്രെ നവദമ്പതികളുടെ പ്ലാന്‍. അതിനായി ഇരുവരും അങ്ങോട്ട് പുറപ്പെട്ടു കഴിഞ്ഞു. എന്നാല്‍ ന്യൂഇയര്‍ പൊടിക്കാനായി മാത്രമല്ല ഇരുവരും അങ്ങോട്ട് പോയിരിക്കുന്നത്. വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന \'അയാള്‍ ഞാനല്ല\' എന്ന പുതിയ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ഗുജറാത്താണ്. ഫഹദാണ് ചിത്രത്തിലെ നായകന്‍. ഷൂട്ടിങിനായി ഫഹദ് അങ്ങോട്ടേയ്ക്ക് പുറപ്പെട്ടപ്പോള്‍ നസ്‌റിയെയും ഒപ്പം കൂട്ടുകയായിരുന്നു. ടീം അംഗങ്ങള്‍ക്കൊപ്പം നസ്‌റിയയും ഇപ്പോള്‍ ഗുജറാത്തിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്‌സൈസ് വകുപ്പിനെ പൂർണമായി ആധുനികവത്കരിക്കും; 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി എക്സൈസ് വകുപ്പിൻ്റെ ഫീൽഡ് ഓഫീസുകൾക്കായി പുതുതായി വാങ്ങിയ 41 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ച് മന്ത്രി എം. ലിജു  (4 minutes ago)

വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...  (6 minutes ago)

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)  (8 minutes ago)

ചില്ലറ റേഷന്‍കടകളുടെ മിനിമം പ്രതിമാസ വില്പന 45 ക്വിന്റലില്‍ നിന്ന് 35 ആക്കണമെന്നു റേഷന്‍വ്യാപാരികള്‍ ; വര്‍ധിപ്പിക്കല്‍ പരിഗണനയിലെന്നു മന്ത്രി അനൂപ് ജേക്കബ്  (12 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; ഇതുവരെ 11688 പേരെ അറസ്റ്റ് ചെയ്തു; പോലീസ് 28 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി  (20 minutes ago)

റിപ്പോര്‍ട്ടിംഗിനിടെ വാര്‍ത്താസംഘത്തിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു  (31 minutes ago)

പാക് നിർമ്മിത ക്രീമുകളുടെ അനധികൃത വിൽപ്പന;  (49 minutes ago)

വരുന്നു ആശ്വാസ മഴ, കൂടുതൽ ജില്ലകൾക്ക് മുന്നറിയിപ്പ്;  (59 minutes ago)

delhi-പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ  (1 hour ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (1 hour ago)

ADGP P VIJAYAN റെയ്ഡില്‍ പ്രതികരിച്ചു എഡിജിപി പി. വിജയന്‍  (1 hour ago)

Rishabh-Singh-Sambyal- ഒറ്റയടിക്ക് ആയിരത്തോളം സബ്സ്‌ക്രിപ്ഷൻ  (1 hour ago)

നീയൊക്കെ റെയ്ഡ് നടത്തണ്ട!" SIT-യെ തടഞ്ഞ് അരുൺകുമാർ; കാക്കിയെ പഠിപ്പിക്കാനിറങ്ങി വളഞ്ഞിട്ടു പൂട്ടി വിജയൻ  (1 hour ago)

Saudi-Arabia# Mecca- നഗരത്തിൽ വ്യോമാക്രമണ അലർട്ട്  (1 hour ago)

അഹാനയുടെയും നിമിഷ് രവിയുടെയും വിവാഹ റിസ്‌പഷനിൽ പങ്കെടുക്കാൻ പാഞ്ഞെത്തി ഈ സെലിബ്രിറ്റികൾ; ആഘോഷമായി താര വിവാഹം  (3 hours ago)

Malayali Vartha Recommends