Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..


മജിസ്ട്രേറ്റിൽനിന്ന് സർച്ച് വാറന്റ് വാങ്ങിയാണ് റിപ്പോർട്ടർ ചാനലിൽ പരിശോധന നടത്തിയത്.. പൊലീസിന് ചോദ്യം ചെയ്യാൻ വന്നവരെ വിറപ്പിച്ച് എഡിജിപി പി. വിജയൻ..

സുരേഷ്‌ഗോപി നെയ്യാറ്റിന്‍കര നിയമസഭാ മണ്ഡലത്തില്‍ മല്‍സരിക്കും

01 JANUARY 2015 01:49 PM IST
മലയാളി വാര്‍ത്ത.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ നെയ്യാറ്റിന്‍കര നിയമസഭാ മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കാന്‍ സുരേഷ് ഗോപിയുടെ നീക്കം. ബി.ജെ.പി അതിന് പിന്തുണയും നല്‍കിയിട്ടുണ്ട്. നെയ്യാറ്റിന്‍കരയിലെ പ്രദേശിക പ്രശ്‌നങ്ങളിലൊന്നായ സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ വീട് ഏറ്റെടുക്കാന്‍ തിരുവനന്തപുരം പ്രസ്‌ക്ലബിന് അഞ്ച് ലക്ഷം സഹായം നല്‍കിയത് അതിന്റെ ഭാഗമായാണ്. കഴിഞ്ഞ ദിവസം വീടിന്റെ രേഖകള്‍ ക്ലബ് പ്രസിഡന്റിന് സുരേഷ് ഗോപി കൈമാറി. വീട് സംരക്ഷിക്കുന്നതിനാണ് സുരേഷ് ഗോപി അഞ്ച് ലക്ഷം നല്‍കിയത്.
 തെരഞ്ഞെടുപ്പില്‍ മാധ്യമപ്രവര്‍ത്തകരുടെ സഹായം കൂടി ഉറപ്പാക്കാനാണ് സുരേഷ് ഗോപി ഈ തന്ത്രം പയറ്റിയത്. നരേന്ദ്രമോദിയുമായി അടുത്ത ബന്ധമുള്ള സുരേഷ് ഗോപിക്ക് താമസിക്കാതെ സീറ്റ് നല്‍കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് തിരുവനന്തപുരത്തെയും പരിസരങ്ങളിലെയും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും പൊതുചടങ്ങുകളിലും അദ്ദേഹം സജീവമായി പങ്കെടുക്കുന്നത്. മുന്‍ മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെ ബി.ജെ.പിയിലേക്ക് കൊണ്ട് വരാനും അദ്ദേഹം ചില ശ്രമങ്ങള്‍ നടത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു.
സിനിമകളുടെ തിരക്കുകള്‍ അദ്ദേഹം മനപൂര്‍വം കുറയ്ക്കുകയാണ്. ഒരുപാട് ചെറിയ സിനിമകള്‍ വരുന്നുണ്ടെങ്കിലും ഒഴിവാക്കുകയാണ് ചെയ്യുന്നത്. കുറേ ചിത്രങ്ങളില്‍ അഭിനയിച്ചാല്‍ കാശ് കിട്ടുമെന്നല്ലാതെ പ്രയോജനമില്ല. ലൈംലൈറ്റില്‍ നില്‍ക്കണമെങ്കില്‍ രാഷ്ട്രീയം മാത്രമാണ് നല്ലതെന്ന് താരം വിശ്വസിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്‌സൈസ് വകുപ്പിനെ പൂർണമായി ആധുനികവത്കരിക്കും; 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി എക്സൈസ് വകുപ്പിൻ്റെ ഫീൽഡ് ഓഫീസുകൾക്കായി പുതുതായി വാങ്ങിയ 41 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ച് മന്ത്രി എം. ലിജു  (4 minutes ago)

വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...  (6 minutes ago)

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)  (8 minutes ago)

ചില്ലറ റേഷന്‍കടകളുടെ മിനിമം പ്രതിമാസ വില്പന 45 ക്വിന്റലില്‍ നിന്ന് 35 ആക്കണമെന്നു റേഷന്‍വ്യാപാരികള്‍ ; വര്‍ധിപ്പിക്കല്‍ പരിഗണനയിലെന്നു മന്ത്രി അനൂപ് ജേക്കബ്  (12 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; ഇതുവരെ 11688 പേരെ അറസ്റ്റ് ചെയ്തു; പോലീസ് 28 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി  (20 minutes ago)

റിപ്പോര്‍ട്ടിംഗിനിടെ വാര്‍ത്താസംഘത്തിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു  (31 minutes ago)

പാക് നിർമ്മിത ക്രീമുകളുടെ അനധികൃത വിൽപ്പന;  (49 minutes ago)

വരുന്നു ആശ്വാസ മഴ, കൂടുതൽ ജില്ലകൾക്ക് മുന്നറിയിപ്പ്;  (59 minutes ago)

delhi-പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ  (1 hour ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (1 hour ago)

ADGP P VIJAYAN റെയ്ഡില്‍ പ്രതികരിച്ചു എഡിജിപി പി. വിജയന്‍  (1 hour ago)

Rishabh-Singh-Sambyal- ഒറ്റയടിക്ക് ആയിരത്തോളം സബ്സ്‌ക്രിപ്ഷൻ  (1 hour ago)

നീയൊക്കെ റെയ്ഡ് നടത്തണ്ട!" SIT-യെ തടഞ്ഞ് അരുൺകുമാർ; കാക്കിയെ പഠിപ്പിക്കാനിറങ്ങി വളഞ്ഞിട്ടു പൂട്ടി വിജയൻ  (1 hour ago)

Saudi-Arabia# Mecca- നഗരത്തിൽ വ്യോമാക്രമണ അലർട്ട്  (1 hour ago)

അഹാനയുടെയും നിമിഷ് രവിയുടെയും വിവാഹ റിസ്‌പഷനിൽ പങ്കെടുക്കാൻ പാഞ്ഞെത്തി ഈ സെലിബ്രിറ്റികൾ; ആഘോഷമായി താര വിവാഹം  (3 hours ago)

Malayali Vartha Recommends