Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..


മജിസ്ട്രേറ്റിൽനിന്ന് സർച്ച് വാറന്റ് വാങ്ങിയാണ് റിപ്പോർട്ടർ ചാനലിൽ പരിശോധന നടത്തിയത്.. പൊലീസിന് ചോദ്യം ചെയ്യാൻ വന്നവരെ വിറപ്പിച്ച് എഡിജിപി പി. വിജയൻ..

ജയസൂര്യയും അനൂപ്‌മേനോനും പിരിയുന്നു

01 JANUARY 2015 01:57 PM IST
മലയാളി വാര്‍ത്ത.

ജയസൂര്യയും അനൂപ് മേനോനും പിരിയുന്നു. പുതുവല്‍സരത്തോട് അനുബന്ധിച്ച് പ്രമുഖ ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജയസൂര്യ ഇക്കാര്യം വ്യക്തമാക്കിയത്. സൗഹൃദങ്ങളെയും മറ്റ് ബന്ധങ്ങളെയും അടിസ്ഥാനമാക്കി ഈ വര്‍ഷം സിനിമകളില്‍ അഭിനയിക്കില്ലെന്നും കരിയറിന് ഗുണം ചെയ്യുന്ന സിനിമകളില്‍ മാത്രം അഭിനയിക്കാനാണ് താല്‍പര്യമെന്നും ജയസൂര്യ പറയുന്നു. കോക്‌ടെയില്‍, ബ്യൂട്ടിഫുള്‍, ഹോട്ടല്‍ കാലിഫോര്‍ണിയ, ട്രിവാന്‍ട്രം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങള്‍ അനൂപ്‌മേനോനും ജയസൂര്യയും ചേര്‍ന്ന് അഭിനയിച്ചതാണ്. ചിത്രങ്ങള്‍ സാമ്പത്തിക വിജയം നേടിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഇയ്യോബിന്റെ പുസ്തകത്തിലെ അങ്കൂര്‍ റാവുത്തറും അപ്പോത്തിക്കിരിയിലെ വേഷവും ഒഴികെയുള്ള കഥാപാത്രങ്ങള്‍ ജയസൂര്യയ്ക്ക് വലിയ പ്രതീക്ഷ നല്‍കിയില്ല. അനൂപ് മേനോന്റെ കൂടെ ആമയും മുയലിലും അഭിനയിച്ചെങ്കിലും അതും പരാജയപ്പെട്ടു. ഇതേ തുടര്‍ന്നാണ് പുതിയ തീരുമാനം കൈക്കൊണ്ടത്. ഇരുവരും ഒരുമിച്ച ചിത്രങ്ങളില്‍ അനൂപ്‌മേനോന് കൂടുതല്‍ പ്രാധാന്യം ലഭിക്കുകയും സംവിധാനത്തില്‍ അനൂപ് കൈകടത്തുകയും ചെയ്യുന്നുണ്ട്. ഇത് ജയസൂര്യയ്ക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ല. ഡേവിഡ് ആന്റ് ഗോലീയാത്ത് പരാജയപ്പെടാനുള്ള കാരണങ്ങളില്‍ പ്രധാനം അനൂപ്‌മേനോന്റെ കൈ കടത്തലാണ്.
അതേസമയം പിരിയല്‍ താല്‍ക്കാലികമാണെന്നും നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ അനൂപിന്റെ തിരക്കഥയില്‍ ജയസൂര്യ അഭിനയിക്കുമെന്നും ഇരുവരോടും അടുത്ത വൃത്തങ്ങള്‍ പറയുന്നു. സിനിമയില്‍ ഇതൊക്കെ സാധാരണമാണ്. പണ്ട് മോഹന്‍ലാലും ശ്രീനിവാസനും അഭിനയിച്ച സിനിമകളില്‍ ശ്രീനിവാസന് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നു എന്ന് പലരും മോഹന്‍ലാലിനെ തെറ്റിദ്ധരിപ്പിച്ചിരുന്നു. അന്നും ഇത്തരം ഇഗോ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്ന് ഇന്‍ഡസ്ട്രിയിലുള്ളവര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്‌സൈസ് വകുപ്പിനെ പൂർണമായി ആധുനികവത്കരിക്കും; 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി എക്സൈസ് വകുപ്പിൻ്റെ ഫീൽഡ് ഓഫീസുകൾക്കായി പുതുതായി വാങ്ങിയ 41 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ച് മന്ത്രി എം. ലിജു  (4 minutes ago)

വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...  (6 minutes ago)

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)  (8 minutes ago)

ചില്ലറ റേഷന്‍കടകളുടെ മിനിമം പ്രതിമാസ വില്പന 45 ക്വിന്റലില്‍ നിന്ന് 35 ആക്കണമെന്നു റേഷന്‍വ്യാപാരികള്‍ ; വര്‍ധിപ്പിക്കല്‍ പരിഗണനയിലെന്നു മന്ത്രി അനൂപ് ജേക്കബ്  (12 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; ഇതുവരെ 11688 പേരെ അറസ്റ്റ് ചെയ്തു; പോലീസ് 28 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി  (20 minutes ago)

റിപ്പോര്‍ട്ടിംഗിനിടെ വാര്‍ത്താസംഘത്തിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു  (31 minutes ago)

പാക് നിർമ്മിത ക്രീമുകളുടെ അനധികൃത വിൽപ്പന;  (49 minutes ago)

വരുന്നു ആശ്വാസ മഴ, കൂടുതൽ ജില്ലകൾക്ക് മുന്നറിയിപ്പ്;  (59 minutes ago)

delhi-പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ  (1 hour ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (1 hour ago)

ADGP P VIJAYAN റെയ്ഡില്‍ പ്രതികരിച്ചു എഡിജിപി പി. വിജയന്‍  (1 hour ago)

Rishabh-Singh-Sambyal- ഒറ്റയടിക്ക് ആയിരത്തോളം സബ്സ്‌ക്രിപ്ഷൻ  (1 hour ago)

നീയൊക്കെ റെയ്ഡ് നടത്തണ്ട!" SIT-യെ തടഞ്ഞ് അരുൺകുമാർ; കാക്കിയെ പഠിപ്പിക്കാനിറങ്ങി വളഞ്ഞിട്ടു പൂട്ടി വിജയൻ  (1 hour ago)

Saudi-Arabia# Mecca- നഗരത്തിൽ വ്യോമാക്രമണ അലർട്ട്  (1 hour ago)

അഹാനയുടെയും നിമിഷ് രവിയുടെയും വിവാഹ റിസ്‌പഷനിൽ പങ്കെടുക്കാൻ പാഞ്ഞെത്തി ഈ സെലിബ്രിറ്റികൾ; ആഘോഷമായി താര വിവാഹം  (3 hours ago)

Malayali Vartha Recommends