Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..


മജിസ്ട്രേറ്റിൽനിന്ന് സർച്ച് വാറന്റ് വാങ്ങിയാണ് റിപ്പോർട്ടർ ചാനലിൽ പരിശോധന നടത്തിയത്.. പൊലീസിന് ചോദ്യം ചെയ്യാൻ വന്നവരെ വിറപ്പിച്ച് എഡിജിപി പി. വിജയൻ..

യുവന്‍ ശങ്കര്‍ രാജ രാമനാഥപുരംകാരി ജഫ്രിനിഷയെ സ്വന്തമാക്കി; വിവാഹത്തില്‍ പങ്കെടുക്കാതെ ജളയരാജ

03 JANUARY 2015 11:31 AM IST
മലയാളി വാര്‍ത്ത.

പ്രശസ്ത തെന്നിന്ത്യന്‍ സംഗീത സംവിധായകനും ഇളയരാജയുടെ മകനുമായ യുവന്‍ ശങ്കര്‍ രാജ മൂന്നാമത് വിവാഹിതനായി. ലളിതമായ ചടങ്ങില്‍ വ്യാഴാഴിച്ച രഹസ്യമായി മുസ്ലീം ആചാര പ്രകാരമാണ് വിവഹം നടന്നത്.

ദുബായില്‍ സ്ഥിര താമസമാക്കിയ രാമനാഥപുരം സ്വദേശിയും ഫാഷന്‍ ഡിസൈനറുമായ ജഫ്‌റുനിഷയെയാണ് യുവന്‍ ലളിതമായി നടന്ന ചടങ്ങില്‍ സ്വന്തമാക്കിയത്. അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. യുവന്റെ സഹോദരി ഭവതാരിണിയും ഭര്‍ത്താവ് ശബരിയും പങ്കെടുത്തു. കനത്ത സുരക്ഷയിലായിരുന്നു ചടങ്ങുകള്‍ നടന്നത്.
യുവന്റെ സഹോദരി ഭവതാരിണി ഒക്ടോബറില്‍ സോഷ്യല്‍ മീഡിയ വഴി യുവന്‍ മൂന്നാമതും വിവാഹിതനാകുന്നതായി സ്ഥിരീകരിച്ചിരുന്നു. 35 കാരനായ യുവാന്‍ നേരത്തെ രണ്ട് തവണ വിവാഹിതനായിരുന്നെങ്കിലും അവ വിവാഹ മോചനത്തില്‍ കലാശിക്കുകയായിരുന്നു. 2005 ല്‍ പ്രസിദ്ധ പിന്നണി ഗായികയുമായ സുജയയുമാണ് ആദ്യ വിവാഹം.

സുജയയുമായി പ്രണയ വിവാഹമായിരുന്നു. 2008 ല്‍ ഇവര്‍ വിവാഹ മോചന നേടി. തുടര്‍ന്ന് 2011 ല്‍ ശില്‍പാ മോഹനുമായി യുവന്‍ പുനര്‍വിവാഹിതനായി.എന്നാല്‍ ഈ ബന്ധവും ദീര്‍ഘകാലും നീണ്ടു നിന്നില്ല. 2014 ല്‍ ശില്‍പാ മോഹനുമായി യുവന്‍ പുനര്‍ വിവാഹിതനായി. എന്നാല്‍ ഈ ബന്ധവും ദീര്‍ഘകാലം നീണ്ടു നിന്നില്ല. 2014 ല്‍ ഇരുവരും വിവാഹ മോചനം നേടി. പിന്നീട് യുവാന്‍ ഇസ്ലാമില്‍ ചേര്‍ന്ന് അബ്ദുല്‍ ഹലീക് എന്ന പേര് സ്വീകരിച്ചിരുന്നു.

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്‌സൈസ് വകുപ്പിനെ പൂർണമായി ആധുനികവത്കരിക്കും; 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി എക്സൈസ് വകുപ്പിൻ്റെ ഫീൽഡ് ഓഫീസുകൾക്കായി പുതുതായി വാങ്ങിയ 41 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ച് മന്ത്രി എം. ലിജു  (4 minutes ago)

വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...  (6 minutes ago)

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)  (8 minutes ago)

ചില്ലറ റേഷന്‍കടകളുടെ മിനിമം പ്രതിമാസ വില്പന 45 ക്വിന്റലില്‍ നിന്ന് 35 ആക്കണമെന്നു റേഷന്‍വ്യാപാരികള്‍ ; വര്‍ധിപ്പിക്കല്‍ പരിഗണനയിലെന്നു മന്ത്രി അനൂപ് ജേക്കബ്  (12 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; ഇതുവരെ 11688 പേരെ അറസ്റ്റ് ചെയ്തു; പോലീസ് 28 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി  (20 minutes ago)

റിപ്പോര്‍ട്ടിംഗിനിടെ വാര്‍ത്താസംഘത്തിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു  (31 minutes ago)

പാക് നിർമ്മിത ക്രീമുകളുടെ അനധികൃത വിൽപ്പന;  (49 minutes ago)

വരുന്നു ആശ്വാസ മഴ, കൂടുതൽ ജില്ലകൾക്ക് മുന്നറിയിപ്പ്;  (59 minutes ago)

delhi-പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ  (1 hour ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (1 hour ago)

ADGP P VIJAYAN റെയ്ഡില്‍ പ്രതികരിച്ചു എഡിജിപി പി. വിജയന്‍  (1 hour ago)

Rishabh-Singh-Sambyal- ഒറ്റയടിക്ക് ആയിരത്തോളം സബ്സ്‌ക്രിപ്ഷൻ  (1 hour ago)

നീയൊക്കെ റെയ്ഡ് നടത്തണ്ട!" SIT-യെ തടഞ്ഞ് അരുൺകുമാർ; കാക്കിയെ പഠിപ്പിക്കാനിറങ്ങി വളഞ്ഞിട്ടു പൂട്ടി വിജയൻ  (1 hour ago)

Saudi-Arabia# Mecca- നഗരത്തിൽ വ്യോമാക്രമണ അലർട്ട്  (1 hour ago)

അഹാനയുടെയും നിമിഷ് രവിയുടെയും വിവാഹ റിസ്‌പഷനിൽ പങ്കെടുക്കാൻ പാഞ്ഞെത്തി ഈ സെലിബ്രിറ്റികൾ; ആഘോഷമായി താര വിവാഹം  (3 hours ago)

Malayali Vartha Recommends