Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..


ഭാവി ബിസിനസിനായി റിയാസ് 20 കോടി വാങ്ങിയെന്ന് ഷോൺ ജോർജ്; പിണറായിയും, മകളും നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്...


വീടിനുള്ളിൽ റഫറിജറേറ്റർ പൊട്ടിത്തെറിച്ചു..ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം..നിമിഷങ്ങൾക്കകം തീ വീടുമുഴുവൻ പടർന്നുപിടിച്ചു..രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു..


ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും ഭാര്യയുടെയും അമേരിക്കന്‍ സന്ദര്‍ശനം..ആളിക്കത്തിക്കാൻ സഖാക്കൾ നോക്കി..മുളയിലേ തല്ലിക്കെടുത്തി ചെന്നിത്തല..

ഫഹദും ദുല്‍ഖറും എന്റെ ഷാനുവും ചാലുവും... ഞങ്ങള്‍ തമ്മില്‍ സഹോദര സ്‌നേഹം

05 JANUARY 2015 09:43 AM IST
മലയാളി വാര്‍ത്ത.

More Stories...

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍

എമ്മി അവാർഡ്സിൽ ചരിത്ര നേട്ടം സ്വന്തമാക്കി നടൻ മാത്യു റിസ്... അമേരിക്കൻ ടെലിവിഷൻ രം​ഗത്തെ ഏറ്റവും മികച്ച സംഭവാനകൾക്കുള്ള എമ്മി പ്രൈം ടൈം പുരസ്കങ്ങൾ പ്രഖ്യാപിച്ചു...

ഭാഷയെന്നത് ഒരാളുടെ കഴിവാണ്; അവതാരകയെ പിന്തുണച്ച് നടി അവന്തിക

റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം

പത്തു ദിവസം ... അതിൻ്റെയുള്ളിൽ അവൻ്റെ മരണത്തിന് പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും; ആരം എന്ന ചിത്രത്തിൻ്റെ ട്രയിലർ പുറത്ത്!!!

ഫഹദ് ഫാസിലും ദുല്‍ഖര്‍ സല്‍മാനുമൊക്കെ തനിക്ക് വ്യക്തിപരമായി വളരെ അടുപ്പമുള്ളവരാണെന്ന് ദിലീപ്. ഫാസില്‍ സാറിന്റെ മകനാണ് ഫഹദ്. ചെറുപ്പംതൊട്ടേ കാണുന്നയാളാണ്. ഞങ്ങള്‍ തമ്മില്‍ ഒരു സഹോദര സ്‌നേഹമാണുള്ളത്. ഫഹദ് എന്നൊന്നുമല്ല എനിക്ക് ഷാനുവാണ്. അതുപോലെ തന്നെയാണ് ദുല്‍ഖറും. നമ്മുടെ വീട്ടിലെ വല്യേട്ടന്റെ മകന്‍, എനിക്ക് ദുല്‍ഖര്‍ എന്നൊന്നും വായില്‍ വരില്ല, ചാലൂന്നേ വിളിച്ച് ശീലിച്ചിട്ടുള്ളൂ.
ഷാനുവായാലും ചാലുവായാലും സിനിമാ നടന്‍മാരാകുന്നതിന് മുമ്പേ എനിക്കറിയാവുന്നവരാണ്. അതുപോലെ ശ്രീനിയേട്ടന്റെ മകന്‍ വിനീതിനെ ചെറുപ്പം തൊട്ടേ അറിയുന്നതാണ്. വിനീത് സംവിധാനം ചെയ്ത ആദ്യ സിനിമ മലര്‍വാടി ആര്‍ട്‌സ് ക്ലബ് നിര്‍മ്മിച്ചത് ഞാനാണ്.
പുതിയ തലമുറയിലെ അഭിനേതാക്കളെ ഉപദേശിക്കാന്‍ ഞാനാളല്ല. പുതിയ തലമുറ അതിപ്പോ ജനിച്ച് വീഴുന്ന കുഞ്ഞിന് പോലും ടാലന്റുണ്ട്. പുതു തലമുറയ്ക്ക് അവരുടേതായ കാഴ്ചപ്പാടുകളുണ്ട്. പുതുതായി വന്ന തലമുറ എന്നോട് നന്നായിട്ടേ പെരുമാറിയിട്ടുള്ളൂ. പുതിയ നായകന്‍മാരുടെ കൂടെ ഞാനങ്ങനെ സിനിമകള്‍ ചെയ്തിട്ടില്ല. അമ്മയുടെ മീറ്റിംഗിനോ മറ്റ് ചടങ്ങുകളിലോ ഒക്കെ വച്ചാണ് പലരെയും കാണാറ്. നിവിന്‍ പോളി, അജുവര്‍ഗീസ്, ഭഗത് അവരൊക്കെ ഞാന്‍ നിര്‍മ്മിച്ച മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ വന്നവരായതുകൊണ്ട് അവരെ അറിയാം. എല്ലാവരും എന്നോട് നന്നായിട്ടാണ് പെരുമാറുന്നത്.
ഞാനാദ്യമായി നേരില്‍ കാണുന്ന സിനിമാതാരം മമ്മൂക്കയാണ്. ആലുവയില്‍ എന്റെ വീടിനടുത്ത് പി.ജി. വിശ്വംഭരന്‍ സാറിന്റെ ഇടിയും മിന്നലും എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോഴായിരുന്നു അത്. മമ്മൂക്കയും റീനചേച്ചിയുമൊക്കെയുണ്ടായിരുന്നു സെറ്റില്‍.
ഞാന്‍ മിമിക്രിയുമായി നടക്കുന്ന സമയത്ത് മമ്മുക്കയെ ഒന്ന് രണ്ട് തവണ കണ്ടിട്ടുണ്ട്. സൈന്യം എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്താണ് മമ്മൂക്കയുമായി അടുപ്പമായത്. ആ നിമിഷം മുതല്‍ ഈ നിമിഷം വരെയും സ്‌നേഹക്കൂടുതല്‍ കാണിച്ചിട്ടേയുള്ളൂ മമ്മൂക്ക. അതുപോലെ തന്നെ ലാലേട്ടന്‍. മുപ്പത്തിയഞ്ച് വര്‍ഷമായി മലയാള സിനിമയുടെ നെടുംതൂണുകളായി നില്‍ക്കുന്ന രണ്ട് വലിയ മനുഷ്യര്‍. ലാലേട്ടനെ മിമിക്രി വേദികളില്‍ എത്രയോ തവണ ഞാനനുകരിച്ചിരിക്കുന്നു. ലാലേട്ടന്റെ മുഖത്ത് ക്ലാപ്പടിച്ച് വിഷ്ണു ലോകമെന്ന സിനിമയിലൂടെയാണ് ഞാന്‍ സിനിമാ ജീവിതം തുടങ്ങിയത്.
വിഷ്ണുലോകത്തിന് ശേഷം കമല്‍സാര്‍ ലാലേട്ടനെ നായകനാക്കി ഒരുക്കിയ ഉള്ളടക്കത്തിലും ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. മറ്റാര്‍ക്കും കിട്ടാത്ത ഒരു മഹാഭാഗ്യമെനിക്ക് കിട്ടി. മമ്മൂക്കയും ലാലേട്ടനുമൊക്കെ ഉള്‍പ്പെടെ മലയാള സിനിമയിലെ എണ്‍പതോളം ആര്‍ട്ടിസ്റ്റുകളെ വച്ച് എനിക്കൊരു സിനിമ നിര്‍മ്മിക്കാന്‍ പറ്റി. അതൊരു നിസാര സംഭവമല്ല. പുതിയ ജനറേഷനിലെ എല്ലാ താരങ്ങളും ആ സിനിമയിലുണ്ട്.
സുരേഷേട്ടന്റെ കൂടെ നാലഞ്ച് സിനിമകളേ ഞാന്‍ ചെയ്തിട്ടുള്ളൂ. ജയറാമേട്ടന്‍ മലയാള സിനിമയിലേക്ക് എന്നെ കൈപിടിച്ച് കയറ്റി എനിക്ക് വാതില്‍ തുറന്നു തന്നയാളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (2 minutes ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (16 minutes ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (26 minutes ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (29 minutes ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (32 minutes ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (39 minutes ago)

ടെക്നോപാര്‍ക്കില്‍ 'പ്രതിധ്വനി' മെഡിക്കല്‍ ക്യാമ്പ് നാളെ ...  (39 minutes ago)

ഇന്ത്യൻ ബാങ്ക് പുതിയ ഡിജിറ്റൽ സേവനങ്ങൾ അവതരിപ്പിച്ചു  (44 minutes ago)

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രധാന പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കാനുള്ള റൗണ്ട് ടേബിള്‍ സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം: മൂന്ന് ദിവസത്തെ 'റീഇമാജിനിംഗ് കേരളം' സമ്മേളനം മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടന  (47 minutes ago)

തിരുവനന്തപുരം ചാന്നാങ്കരയിൽ അമ്മൂമ്മയെ വെട്ടിക്കൊലപ്പെടുത്തി ചെറുമകൻ; പ്രതി കസ്റ്റഡിയിൽ...  (51 minutes ago)

ഭാവി ബിസിനസിനായി റിയാസ് 20 കോടി വാങ്ങിയെന്ന് ഷോൺ ജോർജ്; പിണറായിയും, മകളും നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്...  (59 minutes ago)

പാലക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ സീലിംഗ് അടര്‍ന്നുവീണ് അപകടം  (1 hour ago)

Fridge-explosion ഒരു നിമിഷം കൊണ്ട് തീവിഴുങ്ങി  (1 hour ago)

തിരുവനന്തപുരത്ത് അമ്മൂമ്മയെ കൊച്ചുമകന്‍ കഴുത്തറുത്ത് കൊന്നു  (1 hour ago)

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

Malayali Vartha Recommends