Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തന്റെ അയല്‍വാസിയായ പെണ്‍കുട്ടിക്ക് വിശാലുമായി ബന്ധമുണ്ട്!! വിശാല്‍ രാത്രികാലങ്ങളില്‍ മതിലുചാടി അവരുടെ വീട്ടില്‍ സന്ദര്‍ശനം നടത്താറുണ്ടെന്നും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സ്ത്രീ അറസ്റ്റില്‍

13 JUNE 2019 03:13 PM IST
മലയാളി വാര്‍ത്ത

നടന്‍ വിശാലിനെ കുറിച്ച് അപവാദം പ്രചരിപ്പിച്ച സ്ത്രീ അറസ്റ്റിൽ. മുന്‍കൂര്‍ ജാമ്യത്തിന് യുവതി ശ്രമിച്ചുവെങ്കിലും ഹൈക്കോടതി അവരുടെ ആവശ്യം തള്ളി. തന്റെ അയല്‍വാസിയായ പെണ്‍കുട്ടിക്ക് വിശാലുമായി ബന്ധമുണ്ടെന്നും വിശാല്‍ രാത്രികാലങ്ങളില്‍ മതിലുചാടി അവരുടെ വീട്ടില്‍ സന്ദര്‍ശനം നടത്താറുണ്ടെന്നും ഇവര്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. തന്റെ കയ്യില്‍ അതിന് തെളിവായുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ ഫണ്ടെന്നും അവകാശപ്പെട്ടു.

പെണ്‍കുട്ടിയുടെ അമ്മയുമായി ഇവര്‍ വഴക്കിലായിരുന്നുവെന്നും പക തീര്‍ക്കാനായി പെണ്‍കുട്ടിയെ കുറിച്ച്‌ അപകീര്‍ത്തികരമായി പ്രചരണങ്ങള്‍ നടത്തുകയായിരുന്നുവെന്നും പോലീസ് പറയുന്നു. പെണ്‍കുട്ടിയുടെ അമ്മയാണ് പോലീസില്‍ പാരാതി നല്‍കിയത്. പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നാമക്കല്‍ ജില്ലയില്‍ നിന്നാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചെന്നൈ സ്വദേശിയായ വിശ്വവര്‍ഷിണി എന്ന സ്ത്രീയാണ് പോലീസ് പിടിയിലായിരിക്കുന്നത്. കേസിപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ പരിഗണനയിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (2 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (2 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (2 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (2 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (4 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (4 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (5 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (5 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (5 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (5 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (6 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (7 hours ago)

Malayali Vartha Recommends