Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

മഞ്ഞുപോലൊരു പെൺകുട്ടിയിൽ മിന്നി മറഞ്ഞു; വർഷങ്ങൾക്ക് ശേഷം ഞെട്ടിക്കുന്ന മേക്കോവറിൽ അമൃത

14 JUNE 2019 10:29 AM IST
മലയാളി വാര്‍ത്ത

2004 ല്‍ കമൽ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന സിനിമയിലെ നിധി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ നടിയാണ് അമൃത പ്രകാശ്. രാജസ്ഥാന്‍ സ്വദേശിയായ അമൃത കമല്‍ സിനിമയിലായിരുന്നു അമൃത തുടക്കം കുറിച്ചത്. തുടക്കവും അവസാനവും അതില്‍ തന്നെയെന്നു പറയാം. മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന സിനിമയില്‍ അഭിനയിച്ച അമൃതയെ പിന്നെയാരും കണ്ടിട്ടില്ല. എവിടെയാണ് ഈ അമൃത...? ആരാണീ അമൃത...?

ഈ രാജസ്ഥാന്‍കാരി മോഡലിംഗിലൂടെയാണ് അഭിനയരംഗത്തേക്ക് വരുന്നത്. ബോളിവുഡില്‍ കുറച്ച് ചിത്രങ്ങളില്‍ അമൃത അഭിനയിച്ചിട്ടുണ്ട്. നാല് വയസ് പ്രായമുള്ളപ്പോള്‍ തന്നെ അമൃത മോഡലിംഗ് രംഗത്തേക്ക് വന്നു. പരസ്യങ്ങളിലായിരുന്നു ആദ്യം തും ബിന്‍ എന്ന ഹിന്ദി സിനിമയിലൂടെയാണ് സിനിമയിലേക്ക് അമൃതയുടെ രംഗപ്രവേശം. കോയ് മേരേ ദില്‍ മേ ഹൈ, വിവാഹ്, നാ ജാനേ കബ്‌സേ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും അമൃത അഭിനയിച്ചിട്ടുണ്ട്. 2004 പുറത്തിറങ്ങിയ കമല്‍ ചിത്രത്തിലൂടെയായിരുന്നു അമൃത മലയാളത്തില്‍ തുടക്കം കുറിക്കുന്നത്. ടീനേജുകാരിയായ നിധി എന്ന പെണ്‍കുട്ടിയായിട്ടാണ് അമൃത ചിത്രത്തില്‍ അഭിനയിച്ചത്. ചിത്രം ജനശ്രദ്ധ ആകര്‍ഷിച്ചില്ലെങ്കിലും ഈ കൊന്ത്രം പല്ലുള്ള പെണ്‍കുട്ടി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ചിരുന്നു.

മഞ്ഞുപോലൊരു പെണ്‍കുട്ടിയില്‍ അമൃതയുടെ സുഹൃത്തായി എത്തുന്നത് ജയകൃഷ്ണനായിരുന്നു. ലാലു അലക്‌സ്, സുരേഷ് കൃഷ്ണ, ഭാനുപ്രിയ എന്നിവരായിരുന്നു മറ്റു താരങ്ങള്‍. അന്ന് കണ്ട അമൃതയുടെ രൂപവും ഇന്നു കാണുന്ന അമൃതയുടെ രൂപവും ഒരുപാട് വ്യത്യാസമുണ്ട്. അമൃതയുടെ പുതിയ ഫോട്ടോ കണ്ടവര്‍ക്ക് പെട്ടെന്ന് മനസിലായി കാണില്ല. ഇതാണ് ആ മഞ്ഞുപോലൊരു പെണ്‍കുട്ടി. മുപ്പത്തിയൊന്നാം ജന്മദിനം ആഘോഷിച്ചുകഴിഞ്ഞിരിക്കുകയാണ് അമൃത. സൂരജിന്റെ വിവാഹ് എന്ന പരിപാടിയില്‍ പ്രവര്‍ത്തിച്ച അമൃത ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിക്കില്ലെന്ന തീരുമാനത്തിലാണ് . മികച്ച വേഷങ്ങള്‍ കിട്ടിയാല്‍ വീണ്ടും സിനിമയില്‍ സജീവമാകുമെന്നും താരത്തിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ കാണാനില്ല; കഴുത്ത് മുതല്‍ അടിവയര്‍ വരെ 22 തുന്നലുകളും, ഒരു ചെവിയില്‍ നിന്ന് അടുത്ത ചെവി വരെ തലയ്ക്ക് പിന്നിലായി 21 തുന്നലുകളും  (6 minutes ago)

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!  (21 minutes ago)

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!  (28 minutes ago)

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (1 hour ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (1 hour ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (2 hours ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (2 hours ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (2 hours ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (2 hours ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

Malayali Vartha Recommends