Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

കുത്തിയിരുന്നാ പഠിത്തം.. പരീക്ഷയ്ക്ക് പോലും ചാക്കോച്ചന്‍ ഇങ്ങനെ പഠിച്ചു കാണില്ല!! തൊട്ടടുത്ത് ഉഴപ്പന്‍ ടൊവിനോ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

14 JUNE 2019 02:32 PM IST
മലയാളി വാര്‍ത്ത

കുഞ്ചാക്കോ ബോബന്‍ പങ്കുവച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറുന്നത്. വീഡിയോയ്ക്ക് താഴെ വൈറസിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും ആരാധകരും പ്രതികരണങ്ങളുമായെത്തി. ചാക്കോച്ചന്‍ കഷ്ടപ്പെട്ട് ഡയലോഗ് പഠിക്കുമ്പോള്‍, ടൊവീനോ എന്താ പബ്ജി കളിക്കുകയായിരുന്നോ എന്നും ചോദ്യമുണ്ട്. ചെറിയ ഡയലോഗ് ഒക്കെ ഇങ്ങനെ പഠിക്കണോ എന്നായിരുന്നു വൈറസിനു വേണ്ടി തിരക്കഥയും സംഭാഷണവും ഒരുക്കിയ മുഹ്‌സിന്‍ പരാരിയുടെ കമന്റ്. ഇതിനുള്ള ഉത്തരം നേരില്‍ കാണുമ്പോള്‍ തരാം എന്നാണ് മുഹ്‌സിന്‍ പരാരിയുടെ കമന്റിന് ചാക്കോച്ചന്‍ നല്‍കിയ രസകരമായ മറുപടി. മൂന്നു പേജു വരുന്ന ഡയലോഗുകളാണ് ചാക്കോച്ചന്‍ കുത്തിയിരുന്ന് പഠിച്ചത്. അടുത്ത് ഒരു ഉഴപ്പന്‍ ഇരിപ്പുണ്ടെന്ന് രസകരമായി ആരാധകര്‍ പറയുന്നു. ടൊവിനോ ആണ് അത്. ടൊവിനോ കാര്യമായി ഫോണില്‍ നോക്കിയിരിപ്പാണ്. ഒടുവില്‍ ആരാധകരുടെ സംശയത്തിന് മറുപടിയുമായി ടൊവീനോ തന്നെ രംഗത്തെത്തി.

ചാക്കോച്ചന്റെ ശ്രദ്ധ നഷ്ടപ്പെടാതിരിക്കാന്‍ തന്നെക്കൊണ്ട് സാധിക്കുന്ന രീതിയില്‍ ശ്രമിക്കുകയായിരുന്നു എന്നായിരുന്നു ടൊവീനോയുടെ മറുപടി. കുഞ്ചാക്കോ ബോബന്റെ മൂന്നു പേജ് നീളമുള്ള ഡയലോഗിന് ശേഷം തല കുലുക്കേണ്ടത് എങ്ങനെയെന്ന് കൃത്യമായി തയാറെടുത്തിരുന്നെന്നും ടൊവീനോ കുസൃതിയോടെ കുറിച്ചു. കുഞ്ചാക്കോ ബോബന്‍ പങ്കുവച്ച വീഡിയോക്ക് താഴെ വൈറസിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും ആരാധകരും പ്രതികരണങ്ങളുമായെത്തി. പാര്‍വതി തിരുവോത്താണ് ഷൂട്ടിനിടയില്‍ രസകരമായ ഈ നിമിഷം പകര്‍ത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ കാണാനില്ല; കഴുത്ത് മുതല്‍ അടിവയര്‍ വരെ 22 തുന്നലുകളും, ഒരു ചെവിയില്‍ നിന്ന് അടുത്ത ചെവി വരെ തലയ്ക്ക് പിന്നിലായി 21 തുന്നലുകളും  (3 minutes ago)

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!  (18 minutes ago)

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!  (25 minutes ago)

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (1 hour ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (1 hour ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (2 hours ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (2 hours ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (2 hours ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

Malayali Vartha Recommends