അമീഷ പട്ടേലിന്റെ ഫോട്ടോകള്‍ വൈറലാകുന്നു...
വളരെ കുറച്ച് സിനിമകള്‍ മാത്രമെ അമീഷ പട്ടേലിന്റെതായി പുറത്തുവന്നിട്ടുള്ളൂ. ഇറങ്ങിയ ആദ്യ സിനിമ തന്നെ സൂപ്പര്‍ ഹിറ്റ്. എന്നാല്‍ താരം വളരെപെട്ടെന്ന് തന്നെ സിനിമയില്‍ നിന്നും പുറത്തുപോയി. എന്നാല്‍ നടി എന്ന നിലയില്‍ തന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും അമീഷ തയ്യാറല്ല.
ഇപ്പോള്‍ 42 വയസ്സുള്ള അമീഷ ബോളിവുഡിലെ യുവതാരനിരയെ വരെ അതിശയിപ്പിക്കുന്ന രൂപഭാവങ്ങളിലാണ് പ്രത്യേക്ഷപ്പെടാറുള്ളത്. സോഷ്യല്‍ മീഡിയയില്‍ അമീഷ തന്നെ പങ്കുവച്ച പുതിയ ചിത്രങ്ങള്‍ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha