മുകേഷും മമ്മൂട്ടിയും തൃശൂര്‍ മെഡിക്കല്‍ കോളജില്‍!! താരങ്ങളെ കാണാൻ പാഞ്ഞെത്തി ആരാധകർ.. രമേഷ് പിഷാരടിയുടെ ആദ്യ സിനിമ തകർക്കും...
രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്വന് എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് താരങ്ങൾ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിയത്. ഇരുവരും തൃശൂര്‍ മെഡിക്കല്‍ കോളജ് കാന്പസിലെത്തിയതോടെ ആരാധകരും പാഞ്ഞെത്തി. പ്രിന്‍സിപ്പലിന്റെ പഴയ ഓഫീസിലാണ് ചിത്രീകരണം നടക്കുന്നത്. മെഡിക്കല്‍ കോളജ് കാന്പസില് നിരവധി മലയാള ചിത്രങ്ങളുടെ ഷൂട്ടിംഗ് അടുത്തിടെയായി നടക്കുന്നുണ്ട്.
https://www.facebook.com/Malayalivartha