Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ഫാദര്‍ ക്ലാസിലേക്ക്, പിതൃത്വത്തിലേക്കുള്ള ടിക്കറ്റ് ലഭിച്ചു; പിതൃ ദിനത്തിൽ സന്തോഷം പങ്കുവച്ച് ചാക്കോച്ചൻ

16 JUNE 2019 12:03 PM IST
മലയാളി വാര്‍ത്ത

പിതൃദിനത്തിൽ മകനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് മലയാളത്തിന്റെ സ്വന്തം ചാക്കോച്ചൻ. മകൻ ഇസഹാഖ് ബോബൻ കുഞ്ചാക്കോയുമൊത്തുള്ള ചിത്രം പങ്കുവെച്ചാണ് തന്‍റെ ആദ്യ ഫാദേഴ്സ് ഡേ കുഞ്ചാക്കോ ബോബൻ ആഘോഷിച്ചത്. ഒരു ചെറിയ കുറിപ്പും മകനൊപ്പമുള്ള ചിത്രത്തിനൊപ്പം കുഞ്ചാക്കോ ബോബൻ കുറിച്ചിട്ടുണ്ട്.

കുഞ്ഞ് ജനിച്ചതിനു ശേഷമുള്ള വിശേഷങ്ങള്‍ ചാക്കോച്ചന്‍ പതിവായി സോഷ്യല്‍മീഡിയയിലൂടെ പങ്കു വെക്കാറുമുണ്ട്. ഇപ്പോഴിതാ ലോക പിതൃദിനത്തില്‍ കുഞ്ഞിനൊപ്പമുള്ള ഒരു ചിത്രം പങ്കു വെച്ച് ഞെട്ടിച്ചിരിക്കയാണ്. അച്ഛനായതിലുള്ള അതീവ സന്തോഷം പങ്കു വെക്കുന്ന ഒരു കുറിപ്പോടെ ഫെയ്‌സ്ബുക്കിലാണ് ചാക്കോച്ചന്റെ പോസ്റ്റ്.

"ഫാദര്‍ ക്ലാസിലേക്ക്, പിതൃത്വത്തിലേക്കുള്ള ടിക്കറ്റ് ലഭിച്ചു. ഇതാ എന്റെ ടിക്കറ്റ്.. ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ. ജൂനിയര്‍..എന്നും എനിക്ക് പിതൃദിനമാക്കി തന്നതിന് നന്ദി". അച്ഛനായതിലുള്ള സന്തോഷവും സംതൃപ്തിയും തുളുമ്പുന്ന മധുരമുള്ള വാക്കുകളോടെയാണ് ചാക്കോച്ചന്റെ പോസ്റ്റ്. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ലഭിച്ച ഈ സന്തോഷത്തിനും അനുഗ്രഹത്തിനും ദൈവത്തിനു നന്ദിയെന്നും കുഞ്ചാക്കോ ബോബന്‍ കുറിക്കുന്നു. അച്ഛന്റെയും കുഞ്ഞിന്റെയും ചിത്രം ഇതിനോടകം വൈറലാവുകയാണ്‌. ഇക്കഴിഞ്ഞ ഏപ്രില്‍ 16നാണ് നടന്‍ കുഞ്ചാക്കോ ബോബന് ആണ്‍കുഞ്ഞു പിറന്നത്.

നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം മലയാളികളുടെ പ്രിയ നടന്‍ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ഒരു ആണ്‍കുഞ്ഞു പിറന്ന വാര്‍ത്ത ഏറെ ഇഷ്ടത്തോടെയും സന്തോഷത്തോടെയുമാണ് ആരാധകര്‍ സ്വീകരിച്ചത്. തന്റെ ഫേസ്ബുക്‌പോസ്റ്റിലൂടെയാണ് കുഞ്ചാക്കോ ബോബൻ മകൻ പിറന്നതിന്റെ സന്തോഷം മറ്റുള്ളവരിലേക്ക് പകർന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ കാണാനില്ല; കഴുത്ത് മുതല്‍ അടിവയര്‍ വരെ 22 തുന്നലുകളും, ഒരു ചെവിയില്‍ നിന്ന് അടുത്ത ചെവി വരെ തലയ്ക്ക് പിന്നിലായി 21 തുന്നലുകളും  (4 minutes ago)

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!  (19 minutes ago)

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!  (26 minutes ago)

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (1 hour ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (1 hour ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (2 hours ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (2 hours ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (2 hours ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

Malayali Vartha Recommends