ഡ്രീമിംഗ് എന്ന് സ്വയം വിശേഷിപ്പിച്ച് ആരാധകരെ ഞെട്ടിച്ച് ശ്രുതി
കിസ്മത്ത് നായിക ശ്രുതി മേനോന്റെ ഹോട്ട് സെല്‍ഫി വൈറലാകുകയാണ്. കൂളിംഗ് ഗ്ലാസ് വച്ച് ബിക്കിനി ധരിച്ചുള്ള സെല്‍ഫിയാണ് ശ്രുതി മേനോന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. മുന്‍പും അര്‍ധനഗ്നമായി ഫോട്ടോ ഷൂട്ട് നടത്തിയ താരമാണ് ശ്രുതി.ഡ്രീമിംഗ് എന്നാണ് കൂളിംഗ് ഗ്ലാസ് ധരിച്ചുള്ള ഈ ഫോട്ടോവിന് ശ്രുതി നല്കിയ ക്യാപ്ഷന്‍.
കിസ്മത്തിന് ശേഷം ഹു എന്ന ത്രില്ലര്‍ ചിത്രത്തിലും ശ്രുതി നായികാ പ്രാധാന്യമുള്ള വേഷം കൈകാര്യം ചെയ്തിരുന്നു. അതിന്റെ അടുത്ത ഭാഗം ഇസബെല്ലയിലും ശ്രുതി അഭിനയിക്കുന്നുണ്ട്.
ഷാഹില്‍ തിമ്ബാടിയായുള്ള വിവാഹശേഷമാണ് ശ്രുതി അവതരണത്തില്‍ നിന്നും അഭിനയത്തില്‍നിന്നും ഇടവേളയെടുത്തത്.
https://www.facebook.com/Malayalivartha