Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിറം കുറഞ്ഞു പോയതില്‍ സഹിക്കേണ്ടി വന്ന പരിഹാസം തുറന്ന് പറഞ്ഞ് നടി

20 JUNE 2019 10:08 PM IST
മലയാളി വാര്‍ത്ത

നടിയാകാന്‍ ആഗ്രഹിച്ച് വെള്ളിത്തിരയിലേയ്ക്ക് എത്തിയ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി താരപുത്രി കീര്‍ത്തി പാണ്ഡ്യന്‍. മോഹന്‍ലാല്‍ഐ വി ശശി കൂട്ടുകെട്ടില്‍ പിറന്ന ശ്രദ്ധ എന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായെത്തിയ അരുണ്‍ പാണ്ഡ്യന്റെ മകളാണ് കീര്‍ത്തി. തന്റെ ആദ്യ ചിത്രമായ തുമ്ബയുടെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്തപ്പോഴാണ് നിറം കുറവാണെന്നും ഈ നിറത്തിലുള്ള ഒരു നടിക്ക് സിനിമാമേഖലയില്‍ തിളങ്ങാനാകില്ലെന്നും പല സംവിധായകരും പറഞ്ഞതിനെക്കുറിച്ച് കീര്‍ത്തി കരഞ്ഞു കൊണ്ട് വെളിപ്പെടുത്തിയത്.

എന്റെ ബാഹ്യരൂപത്തെക്കുറിച്ച് മോശമായി ഒന്നും പറയാത്ത ആദ്യസംവിധായകനാണ് ഹരീഷ്. എന്നാല്‍ നിങ്ങളെ ആരു നോക്കും, ഇത്ര നിറം കുറഞ്ഞവര്‍ക്ക് ഈ മേഖലയില്‍ തിളങ്ങാനാവില്ല. ആരും സിനിമയിലേക്ക് വിളിക്കില്ല എന്നെല്ലാം പല സംവിധായകരും എന്നോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഹരീഷ് എന്നോട് ആ രീതിയില്‍ സംസാരിച്ചിട്ടേയില്ല. എന്റെ രൂപത്തില്‍ മാറ്റം വരുത്തണമെന്നോ തടിക്കണമെന്നോ പോലും പറഞ്ഞില്ലെന്നും കീര്‍ത്തി പറഞ്ഞു. വിതുമ്ബിക്കരഞ്ഞ കീര്‍ത്തിയെ നടന്‍ ദീന ആശ്വസിപ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (2 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (2 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (2 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (2 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (4 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (4 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (5 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (5 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (5 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (5 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (6 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (7 hours ago)

Malayali Vartha Recommends