Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

68 കിലോയില്‍ നിന്ന് 85 കിലോ; ശരീരഭാരം കൂട്ടുകയും കുറക്കുകയും ചെയ്ത് ഞെട്ടിച്ചിരിക്കുകയാണ് മലയാളത്തിലെ ഒരു നടി; വര്‍ക്കൌട്ട് വീഡിയോ വൈറല്‍

21 JUNE 2019 02:01 PM IST
മലയാളി വാര്‍ത്ത

ശരീരഭാരം കൂട്ടുകയും കുറക്കുകയും ചെയ്ത് ഞെട്ടിച്ചിരിക്കുകയാണ് മലയാളത്തിലെ ഒരു നടി. നടി ഫറ ഷി‍ബലയാണ് ഇത്തരത്തിൽ ഞെട്ടിച്ചിരിക്കുന്നത്. ഫറയെ നേരിട്ട് അറിയുന്നവര്‍ക്ക് പോലും ചിലപ്പോള്‍ സിനിമയില്‍ കണ്ടാല്‍ മനസ്സിലായെന്ന് വരില്ല. കാരണം വലിയ രീതിയില്‍ തടി കൂട്ടിയാണ് ഫറ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. ഫറയുടെ വര്‍ക്കൌട്ട് വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

ആസിഫ് അലി നായകനാകുന്ന പുതിയ സിനിമയാണ് കക്ഷി അമ്മിണിപ്പിള്ള. ചിത്രത്തിലെ ഒരു നായിക ഫറ ഷി‍ബലയാണ്. ഓഡിഷന് പോകുമ്പോള്‍ 68 കിലോ ഭാരം ആയിരുന്ന ഫ. സിനിമയില്‍ അഭിനയിക്കുമ്പോള്‍ ശരീര ഭാരം 85 കിലോ ആയി. സിനിമ കഴിഞ്ഞ് 63 കിലോയായി തടി കുറയ്‍ക്കുകയും ചെയ്‍തു.

അമ്മിണിപ്പിള്ള ജൂൺ 28ന് പുറത്തിറങ്ങും. ആസിഫ് ആദ്യമായി ഒരു വക്കീൽ വേഷം കൈകാര്യം ചെയ്യുന്ന ചിത്രമാണിത്. ഒരു വിവാഹ മോചന കേസ് ഏറ്റെടുക്കുന്ന വക്കീലിന്റെ ആകുലതകളും, അതിൽ ഉൾപ്പെടുന്ന ദമ്പതികളുമാണ് പ്രതിപാദ്യം. ഫറ. കാന്തി ശിവദാസൻ എന്ന കഥാപാത്രമായാണ് സിനിമയില്‍ ഫറ അഭിനയിക്കുന്നത്. സനിലേഷ് ശിവന്റെ തിരക്കഥയില്‍ ദിൻജിത്ത് അയ്യത്താൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അശ്വതി മനോഹരനാണ് ചിത്രത്തിലെ മറ്റൊരു നായിക. വിജയരാഘവൻ, ഉണ്ണിരാജ, സുധി പറവൂര്‍, നിര്‍മല്‍ പാലാഴി, ശിവദാസൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്.

\
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (3 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (3 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (3 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (3 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (4 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (4 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (4 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (5 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (6 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (6 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (6 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (7 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (8 hours ago)

Malayali Vartha Recommends