Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

കൈകള്‍ കോര്‍ത്ത് പിടിച്ച്‌ അർജ്ജുനെ ചേര്‍ന്ന് നില്‍ക്കുന്ന ചിത്രം പങ്കുവച്ച് മലായ്ക അറോറ; വിവാഹകാര്യത്തില്‍ മൗനം വെടിഞ്ഞ് അർജ്ജുൻ കപൂർ

27 JUNE 2019 02:54 PM IST
മലയാളി വാര്‍ത്ത

അര്‍ജുന്‍-കപൂര്‍ മലായ്ക അറോറ പ്രണയം വീണ്ടും ബോളിവുഡിൽ ചർച്ചയാകുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നും ഇടയ്ക്കിടെ അഭ്യൂഹങ്ങള്‍ ഉണ്ടാവാറുണ്ട്. ഇപ്പോളിതാ വിവാഹകാര്യത്തില്‍ മൗനം വെടിഞ്ഞിരിക്കുകയാണ്. എന്നാൽ അര്‍ജ്ജുന്‍ കപൂര്‍. അടുത്തൊന്നും വിവാഹമില്ലെന്നാണ് വ്യക്തമാക്കുന്നത്. ഇപ്പോഴൊന്നും വിവാഹമില്ല, വിവാഹിതനാകുകയാണെങ്കില്‍ അതിനെക്കുറിച്ച് പറയും, അതുമറച്ചുവയ്ക്കില്ല. ഇപ്പോള്‍ ഞാന്‍ ജോലിയിലാണ്. ലോകം എന്ത് പറയുന്നു എന്നത് തന്‍റെ വിഷയമല്ലെന്നും അര്‍ജ്ജുന്‍ പറയുന്നു.

മാധ്യമങ്ങള്‍ പലപ്പോഴും എന്‍റെ വ്യക്തി ജീവിതത്തെക്കുറിച്ച് ചോദിക്കാറുണ്ട്. ചിലര്‍ വളരെ ബഹുമാനത്തോടെ ചോദിക്കുമ്പോള്‍ മറ്റ് ചിലര്‍ പ്രകോപനമുണ്ടാക്കാനായി ചോദിക്കും. എന്നാല്‍ തന്‍റെ വ്യക്തി ജീവിതം സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ ട്രോളുന്നതും അതിനെക്കുറിച്ച് കമന്‍റ് ചെയ്യുന്നതും ബഹുമാനത്തോടെയാണ് കാണുന്നത്. ഞാന്‍ അതിനെ അംഗീകരിക്കുകയോ അല്ലെങ്കില്‍ അതിനെക്കുറിച്ച് ചിന്തിക്കുകയോ ചെയ്യാറില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പാണെങ്കില്‍ എന്നെ ഇതൊക്കെ ബാധിക്കുമായിരുന്നു. എന്നാല്‍ ഇപ്പോളങ്ങനെയല്ലെന്നും അര്‍ജ്ജുന്‍ കപൂര്‍ പറയുന്നു. മുപ്പത്തിനാലാം പിറന്നാള്‍ ആഘോഷിക്കുന്ന അര്‍ജ്ജുന് ആശംസകള്‍ നേര്‍ന്ന് മലൈക പോസ്റ്റ്‌ ചെയ്ത കുറിപ്പും ചിത്രവുമാണ് ഇരുവരുടെയും പ്രണയ സ്ഥിരീകരണത്തിന് ആധാരം.

ഇരുവരും ഒന്നിച്ചുള്ള അവധിക്കാല ചിത്രത്തോടൊപ്പമാണ് മലൈക ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. കൈകള്‍ കോര്‍ത്ത് പിടിച്ച്‌ ചേര്‍ന്ന് നില്‍ക്കുന്ന ഇരുവരുടെയും ചിത്രം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. വെള്ള വസ്ത്രം ധരിച്ചാണ് മലൈക ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കറുത്ത ടീഷര്‍ട്ടും ജീന്‍സുമാണ് അര്‍ജ്ജുന്‍റെ വേഷം. പിറന്നാള്‍ ആഘോഷിക്കാന്‍ ഇരുവരും ന്യൂയോര്‍ക്കിലേക്ക് പറന്നിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, സഹോദരിമാരായ സോനം കപൂര്‍, ജാന്‍വി കപൂര്‍ എന്നിവരും അര്‍ജ്ജുന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു. കൂടാതെ, ദിയ മിര്‍സ, സുസന്നെ ഖാന്‍ എന്നിവരും അര്‍ജ്ജുന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (2 hours ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (2 hours ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (3 hours ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (3 hours ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (3 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (3 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (3 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (4 hours ago)

കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്  (4 hours ago)

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (10 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (10 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (10 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (11 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (17 hours ago)

Malayali Vartha Recommends