Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അര്‍ധ നഗ്‌ന ടീസര്‍ ഇറങ്ങിയതിന് പിന്നാലെ അമല പോളിന് ഞെട്ടിക്കുന്ന കത്ത് 

27 JUNE 2019 09:21 PM IST
മലയാളി വാര്‍ത്ത

അമല പോളിന് ഇതിലും വലിയ നഷ്ടം വരാനില്ല. പുറത്തിറങ്ങാനിരിക്കുന്ന വിജയ് സേതുപതി ചിത്രത്തില്‍ നിന്നും തന്നെ നിര്‍മ്മാതാക്കള്‍ പുറത്താക്കിയെന്ന വെളിപ്പെടുത്തലുമായി നടി അമല പോള്‍. ട്വിറ്ററിലുടെയാണ് അമല പോള്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. വിഎസ്പി 33 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നിന്നുമാണ് അമല പോള്‍ പുറത്തായിരിക്കുന്നത്. വ്യക്തമായ കാരണങ്ങളില്ലാതെ ചിത്രത്തില്‍ നിന്നും തന്നെ പുറത്താക്കിയതായി അറിയിച്ചുകൊണ്ട് നിര്‍മ്മാതാവ് കത്തയച്ചിരുന്നുവെന്നും അമല പോള്‍ പറയുന്നു.

ചിത്രത്തിന്റെ നിര്‍മ്മാണവുമായി സഹകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് തന്നെ പുറത്താക്കിയിരിക്കുന്നതെന്നും, എന്നാല്‍ ഇത് അടിസ്ഥാനമില്ലാത്ത ആരോപണമാണിതെന്നും അമല പറയുന്നു. അമല പോളിന്റെ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ ആടൈയുടെ ടീസര്‍ കണ്ടതിനു ശേഷമാണ് നിര്‍മ്മാതാവ് രത്‌നവേലു കുമാര്‍ അമലയെ പുറത്താക്കാന്‍ തീരുമാനിച്ചത്. തന്റെ ചിത്രത്തിനായി വസ്ത്രങ്ങള്‍ വാങ്ങി ഒരുങ്ങേണ്ടെന്നും രത്‌നവേലു അമല പോളിന് അയച്ച കത്തില്‍ പരിഹസിച്ചു. രണ്ട് പേജ് നീളുന്ന പരാതിയാണ് അമല ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

തന്റെ പുതിയ ചിത്രമായ ആടൈ റിലീസ് ചെയ്യാനിരിക്കുമ്പോള്‍ ഇങ്ങനെ ഒരു നടപടി ഉണ്ടാകുന്നത് ചിത്രത്തേയും ഭാവിയേയും ബാധിക്കുമെന്നും അമല പോള്‍ പറയുനന്നു. മനപൂര്‍വം കരിവാരിത്തേക്കാനാണ് ഇത്തരം കുപ്രചരണങ്ങള്‍ നടത്തുന്നതെന്നും അമല പോള്‍ കുറ്റപ്പെടുത്തുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (3 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (3 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (3 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (3 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (4 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (4 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (4 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (5 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (6 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (6 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (6 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (7 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (8 hours ago)

Malayali Vartha Recommends