Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദൈവത്തിൽ നിന്നും അകലുന്നതിനാൽ അഭിനയ രംഗം വിടാനൊരുങ്ങി ഈ നടി ; ഞെട്ടി ആരാധകർ

30 JUNE 2019 02:12 PM IST
മലയാളി വാര്‍ത്ത

ദേശീയ അവാർഡ് ജേതാവായ നായിക തൻറെ ദൈവ വിശ്വാസം നഷ്ടമാകതിരിക്കുവാൻ അഭിനയം നിർത്തുന്നു. അമീർ ഖാൻ അഭിനയിച്ച ദംഗൽ എന്ന ചിത്രത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ സൈറ വസീമാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. മുസ്ലിം വിശ്വാസിയായ സൈറക്ക് സിനിമ തിരക്കും മറ്റുമൊക്കെ തന്നെ മതപരമായ പ്രവത്തനങ്ങളിൽ നിന്നും അകറ്റുന്നതായി തോന്നിയതിനാലാണ് ഇത്തരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചെതെന്നു പറഞ്ഞു. അഭിനയ രംഗം തനിക്കു പ്രശസ്തിയും അംഗീകാരങ്ങളും നേടി തന്നു. 2016 ൽ സിനിമയിലെത്തിയ തനിക്കു പുരസ്കാരങ്ങളും പുകഴ്ച്ചകളുമൊക്കെ ധാരാളം കിട്ടി. എന്നാൽ ഇതൊന്നും തന്നെ തൃപ്തയാക്കുന്നില്ല എന്നാണ് താരം പറഞ്ഞിരിക്കുന്നത്.

ചെയ്യുന്ന തൊഴിൽ തൻറെ വിശ്വാസ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുകയാണ്. മുസ്ലിം ആചാരങ്ങളിൽ നിന്നും ഒരുപാട് അകലുകയാണ് താനെന്നും അത് വലിയൊരു നഷ്ടമായിട്ടാണ് കണക്കാക്കുന്നെതെന്നും നടി വ്യക്തമാക്കി. വിശ്വാസത്തിൽ നിന്നും അകലുന്നത് തെറ്റല്ല എന്ന് സ്വയം മനസ്സിനെ പറഞ്ഞു ബോധ്യമാക്കാൻ ശ്രമിച്ചെങ്കിലും കഴിയുന്നില്ല. ദൈവവുമായി അകന്ന ജീവിതം തനിക്കൊരു തരത്തിലും ഐശ്വര്യം നൽകുന്നില്ലെന്നും സൈറ തൻറെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. അതിനാൽ ദൈവത്തോട് കൂടുതുതാൽ അടുക്കുവാനും അദ്ദേഹത്തിൽ ആശ്രയം വയ്ക്കുവാനും ഈ രംഗം അവസാനിപ്പിക്കാൻ പോകുകയാണ് സൈറ വസീം.

കശ്മീർ സ്വദേശിയായ സൈറ വാസിം 2016 ലാണ് അഭിനയ രംഗത്തേക്ക് വന്നത്. 2016 ൽ പുറത്തിറങ്ങിയ ആമിര്‍ ഖാൻ നായകനായ ദംഗല്‍ എന്ന ചിത്രത്തിലൂടെയാണ് സൈറ ബോളിവുഡിൽ മികച്ച സഹനടിക്കുള്ള ദേശീയ അവാർഡും നടി സ്വന്തമാക്കി. പിന്നാലെ സീക്രട്ട് സൂപ്പർ സ്റ്റാറിലും സൈറ തൻറെ മികവ് പ്രകടമാക്കി. 'ദ സ്കൈ ഈസ് പിങ്ക്' എന്ന ചിത്രം ഒക്ടോബറിൽ പുറത്തിറങ്ങാനിരിക്കെയാണ് പതിനെട്ടു വയസ്സുകാരിയായ സൈറ താൻ അഭിനയം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (4 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (4 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (4 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (5 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (5 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (6 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (6 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (7 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (7 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (7 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (8 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (9 hours ago)

Malayali Vartha Recommends