Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇതൊക്കെ എല്ലാവരും കാണുന്നുണ്ടല്ലോ!! ശക്ഷ്ഷൂക്കയിൽ പെടാപ്പാട്പ്പെട്ട് ശ്രീനി... ഹണിമൂണ്‍ യാത്രയ്ക്കിടയിൽ സംഭവിച്ചത്...

30 JUNE 2019 02:55 PM IST
മലയാളി വാര്‍ത്ത

ഒരു മാസം ആവാനായിട്ടും പേര്‍ളി, ശ്രീനിഷ് ഓളം തീരുന്നില്ലെന്നുള്ളതാണ് ശ്രദ്ധേയം. വിവാഹം കഴിഞ്ഞതോടെ ഹണിമൂണ്‍ ആഘോഷത്തിലായിരുന്നു പേര്‍ളിയും ശ്രീനിഷും. പേര്‍ളിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായ ഹിമാലയത്തിലേക്കാണ് ഇരുവരും യാത്ര പോയത്. വിവാഹത്തിന് ശേഷമുള്ള ആദ്യ പിറന്നാള്‍ ഇരുവരും ആഘോഷിച്ചത് ഇവിടെ നിന്നുമായിരുന്നു. പേര്‍ളിയുടെ പിറന്നാളിന് സര്‍പ്രൈസാണ് ശ്രീനി ഒരുക്കിയിരുന്നത്. ക്യാംപ് ഫയര്‍ ഒരുക്കിയും കാട്ടിലൂടെയും മലകള്‍ കയറിയും വേറിട്ടൊരു യാത്രാനുഭവമായിരുന്നു താരദമ്പതികള്‍ക്ക് ലഭിച്ചത്. ഇക്കാര്യങ്ങള്‍ ഇന്‍സ്റ്റാഗ്രം പേജിലൂടെ ഇരുവരും പങ്കുവെക്കാറുണ്ട്. ഹിമാലയത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ഹിമാലയന്‍ യാത്രയിലുടനീളം അതീവ സന്തോഷവതിയായിരുന്നു പേളി. പരിസരവാസികളോട് ഹിന്ദിയില്‍ കുശലം അന്വേഷിച്ചും അവര്‍ക്കൊപ്പമിരുന്ന ഭക്ഷണം കഴിച്ചും പേളി യാത്ര ആഘോഷമാക്കി മാറ്റുകയായിരുന്നു. തന്റെ പതിയാണ് ഇതെന്നായിരുന്നു പേളിയുടെ കമന്റ്. തന്റെ കുട്ടിയാണ് പേളിയെന്നായിരുന്നു ശ്രീനി പറഞ്ഞത്. ഹണിമൂണ്‍ യാത്രയ്ക്കിടയിലെ രസകരമായ വീഡിയോ പങ്കുവെച്ചാണ് പേളി ഇപ്പോള്‍ എത്തിയിട്ടുള്ളത്.ശക്ഷ്ഷൂക്ക എന്ന വിഭവമായിരുന്നു പേളിക്കും ശ്രീനിക്കും കഴിക്കാനായി ലഭിച്ചത്. ഈ വാക്ക് കൃത്യമായി പറയാന്‍ ശ്രീനി പെടാപ്പാട് പെടുന്നുണ്ടായിരുന്നു. വായില്‍ക്കൊള്ളുന്ന പോലെ പേര് വെക്കണ്ടേയെന്നായിരുന്നു ശ്രീനി ചോദിച്ചത്. ചപ്പാത്തിയും മുട്ടയും എന്നായിരുന്നു ശ്രീനി പറഞ്ഞത്. പീറ്റ ബ്രഡാണ് അതെന്നും ചപ്പാത്തിയല്ലെന്നുമായിരുന്നു പേളി പറഞ്ഞത്. എന്തായാലും ഇതൊക്കെ എല്ലാവരും കാണുന്നുണ്ടല്ലോയെന്നായിരുന്നു ശ്രീനിയുടെ കമന്റ്. തങ്ങളുടെ ഗൈഡിനേയും ഇവര്‍ പരിചയപ്പെടുത്തിയിരുന്നു. ഇപ്പോഴാണ് രസകരമായ വീഡിയോയുമായി പേളി എത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (4 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (4 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (4 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (5 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (5 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (6 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (6 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (7 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (7 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (7 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (8 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (9 hours ago)

Malayali Vartha Recommends