Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

എന്നാലും ഇത് കുറച്ച് കടുത്തു പോയി; നാട്ടുകാര്‍ കണക്കിന് കൊടുത്തതോടെ ട്വീറ്റ് പിന്‍വലിച്ച് രജനീകാന്തിന്റെ മകള്‍ മുങ്ങി...

01 JULY 2019 03:08 PM IST
മലയാളി വാര്‍ത്ത

ഒരാഴ്ചയ്ക്ക് മുമ്ബായിരുന്നു സൗന്ദര്യ ചിത്രം പോസ്റ്റ് ചെയ്തത്. മകന്‍ വേദുമായി ജലം തുളുമ്ബി നില്‍ക്കുന്ന ഒര സ്വിമ്മിംഗ് പൂളില്‍ നിന്നുള്ള ദൃശ്യം പോസ്റ്റ് ചെയ്ത സൗന്ദര്യയ്ക്ക് നാട്ടുകാര്‍ ശരിക്കും കൊടുത്തിരുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ വലിയ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നതോടെ സൗന്ദര്യ തന്നെ ട്വീറ്റ് പിന്‍വലിച്ചു. എന്നാല്‍ ചെന്നൈയിലേക്ക് ജലം എത്തിച്ചിരുന്ന ജലസ്രോതസുകള്‍ വറ്റി വരണ്ടതിനെ തുടര്‍ന്ന ജലവിതരണം പോലും പരിമിതപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ അനവസരത്തിലാണ് ഫോട്ടോ ട്വീറ്റ് ചെയ്തതെന്നാണ് വിമര്‍ശനം. ഫോട്ടോ വലിയ വിവാദം ഉയര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഫോട്ടോകള്‍ താന്‍ ഡിലീറ്റ് ചെയ്തതായി സൗന്ദര്യ തന്നെ വ്യക്തമാക്കുകയായിരുന്നു. ചെന്നൈയിലെ വരള്‍ച്ചയ്ക്കിടയില്‍ ഫോട്ടോയിട്ടത് ശരിയായില്ല എന്നതില്‍ ഖേദിക്കുന്നെന്ന് താരം പറഞ്ഞു. കുട്ടികള്‍ക്ക് ചെറുപ്രായത്തില്‍ ശാരീരിക വ്യായാമങ്ങള്‍ എത്ര പ്രധാനമാണെന്ന് പറയാനാണ് ചിത്രത്തിലൂടെ ശ്രമിച്ചത്. തന്റെ യാത്രകളുമായി ബന്ധപ്പെട്ടുള്ള പഴയ ശേഖരത്തില്‍ നിന്നുള്ള ഫോട്ടോയായിരുന്നു അത്.

നല്ല ആശയത്തിലാണ് ഷെയര്‍ ചെയ്തതെങ്കിലും നാട് ജലദൗര്‍ലഭ്യം നേരിടുമ്ബോള്‍ അത്തരം ചിത്രങ്ങള്‍ ശരിയായില്ലെന്ന് തിരിച്ചറിയുന്നതിനാല്‍ എടുത്തുമാറ്റിയെന്ന് താരം വ്യക്തമാക്കി. ജലം ശേഖരിക്കാമെന്നും താരം പറയുന്നു. ശനിയാഴ്ച ചെന്നൈയില്‍ ജലദൗര്‍ലഭ്യം സംബന്ധിച്ച കാര്യം പറയുന്നതിനായി രജനീകാന്ത് വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ മഴവെള്ളശേഖരണമെന്ന ആശയം പരമപ്രധാനമാണെന്നും അത് യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്യേണ്ടതാണെന്നും പറഞ്ഞിരുന്നു.

തടാകങ്ങളും കുളങ്ങളുമെല്ലാം കാലവര്‍ഷത്തിന് മുമ്ബ് സജ്ജമാക്കുക മാത്രമാണ് കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമെന്ന് രജനീകാന്ത് വ്യക്തമാക്കിയിരുന്നു. ബിസിനസുകാരനായ ആര്‍ അശ്വിനെ ആദ്യം വിവാഹം കഴിച്ച സൗന്ദര്യയുടെ ആ ബന്ധത്തിലുള്ള മകനാണ് വേദ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (7 minutes ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (1 hour ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (2 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (3 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (3 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (3 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (3 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (3 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (3 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (3 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (3 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (4 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (4 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (4 hours ago)

Malayali Vartha Recommends