ബേബിമൂണ്‍ ആഘോഷിച്ച് അര്ജുന് റാംപാലും ഗബ്രിയേല ഡിമിത്രിയാദെയും
ബോളിവുഡ് നടന് അര്ജുന് റാംപാലും, കാമുകി ഗബ്രിയേല ഡിമിത്രിയാദെയും തങ്ങളുടെ ബേബിമൂണ്‍ ആഘോഷിക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്. മാലിദ്വീപില്‍ ആണ് ഇരുവരും ബേബിമൂണ്‍ ആഘോഷിച്ചത്.
അര്ജുന് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോയും റിലീസ് ചെയ്തു.
കഴിഞ്ഞ ഏപ്രിലില്‍ ആണ് അര്ജുന് താന്‍ അച്ഛനാകാന്‍ പോകുന്ന കാര്യം ഇന്‍സ്റ്റയിലൂടെ അറിയിച്ചത്.
https://www.facebook.com/Malayalivartha