Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞങ്ങളെ ആരെങ്കിലും ടൈം മെഷിനില്‍ കയറ്റിവിടാമോ? ബാഗ് എടുക്കാൻ സമയമായെന്ന് പൂർണിമയെ ഓർമ്മിപ്പിച്ച് മഞ്ജു...

02 JULY 2019 04:13 PM IST
മലയാളി വാര്‍ത്ത

മഞ്ജു വാരിയർക്കൊപ്പം നടത്തിയ അമേരിക്കൻ യാത്രയുടെ ഓർമകൾ പങ്കുവച്ച് പൂർണിമ ഇന്ദ്രജിത്ത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് നടത്തിയ ന്യൂയോർക്ക് യാത്രയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ച് പൂർണിമയുടെ ഓർമപുതുക്കിയത്. ഞങ്ങളെ ആരെങ്കിലും ടൈം മെഷിനില്‍ കയറ്റിവിടാമോ എന്ന കുറിപ്പോടെയാണ് താരം മഞ്ജുവുമൊത്ത് നടത്തിയയാത്രയുടെ ചിത്രങ്ങള്‍ പങ്കുവച്ചത്.

‘നോക്കൂ ഇന്നെന്റെ ഗാലറിയിൽ പൊങ്ങി വന്ന ഓർമകൾ എന്തൊക്കെയാണെന്ന്, കഴിഞ്ഞ വർഷം ഇതേ ദിവസം.​ ദയവായി ആരെങ്കിലും ഞങ്ങളെയൊരു ടൈം മെഷീനിൽ കയറ്റി വിടാവോ? ഈ ഭ്രാന്തിലേക്ക് മടങ്ങാൻ​ എനിക്കാഗ്രഹമുണ്ട്! നമ്മുടെ ബാഗുകൾ‌ വീണ്ടും പായ്ക്ക് ചെയ്യാൻ സമയമായി.’ പൂർണിമ കുറിക്കുന്നു.

മഞ്ജുവും ഇതിനു മറുപടി നല്‍കിയിട്ടുണ്ട്. ‘നമുക്ക് പോകാം’ എന്നായിരുന്നു പൂർണിമയുടെ കമന്റിന് മഞ്ജു നൽകിയ ഉത്തരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (4 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (4 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (4 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (5 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (5 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (6 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (6 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (7 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (7 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (7 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (8 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (9 hours ago)

Malayali Vartha Recommends