Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എനിക്ക് എന്ത് വേണം എന്നെനിക്ക് തന്നെ അറിയില്ലായിരുന്നു; സിനിമയായിരുന്നില്ല എന്റെ സ്വപ്നം.. പൃഥ്വിയെ വിവാഹം ചെയ്യാനായിരുന്നു ആഗ്രഹം; മനസ് തുറന്ന് അഹാന കൃഷ്ണകുമാർ

03 JULY 2019 11:07 AM IST
മലയാളി വാര്‍ത്ത

ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച അഹാന ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ കൂടുതൽ ശ്രദ്ധേയായി. വിടർന്ന കണ്ണുകളുള്ള സുന്ദരി എന്നാണ് അഹാനയെ ചലച്ചിത്ര ലോകം വിശേഷിപ്പിച്ചത്. താര കുടുംബത്തിൽ നിന്നുമാണ് അഹാനയുടെ വരവ്. വെള്ളിത്തിരയിലും മിനി സ്ക്രീനിലും ഒരുപോലെ നിറഞ്ഞു നിന്ന കൃഷ്ണകുമാറിന്റെ മൂത്ത മകളാണ് അഹാന. മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ചെത്തുന്ന പതിനെട്ടാം പടി എന്ന ചിത്രത്തില്‍ അഹാന ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്.

അതേസമയം ഇപ്പോഴിതാ സിനിമയായിരുന്നില്ല തന്റെ സ്വപ്‌നമെന്ന് നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ പറയുന്നു. ഓരോ സമയവും ഓരോന്നായിരുന്നു എന്റെ സ്വപ്‌നമെന്ന് അഹാന പറഞ്ഞു. എനിക്ക് എന്ത് വേണം എന്നെനിക്ക് തന്നെ അറിയില്ലായിരുന്നു. അഞ്ചാം വയസ്സില്‍ സിനിമ നടി ആവണമെന്നും പാട്ട് രംഗം ചിത്രീകരിക്കാന്‍ സ്വിറ്റ്‌സര്‍ലാന്റില്‍ പോകണം എന്നുമായിരുന്നു സ്വപ്‌നം. എന്‍ജിനിയറിങ് പഠിച്ചുകൊണ്ടിരിയ്ക്കുമ്ബോള്‍ കണക്കും ഫിസിക്‌സുമൊക്കെ വില്ലന്മാരായി. ഒടുവില്‍ അഡ്വര്‍ടൈസിങ് ആന്റ് മാര്‍ക്കറ്റിങ് പഠിച്ചു. അവസാനം സിനിമയിലെത്തി. ക്ലാസ്‌മേറ്റ്‌സ് സിനിമ കണ്ട കാലത്ത് പൃഥ്വിയെ വിവാഹം ചെയ്യാനായിരുന്നു അഹാനയുടെ ആഗ്രഹം. അന്നയും റസൂലുമായിരുന്നു താരത്തിന്റെ ആദ്യം വന്ന ചിത്രം. അത് ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നീട് ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ 2014 ല്‍ അരങ്ങേറ്റം കുറിച്ചു. അഹാന നായികയായി അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ലൂക്ക. സണ്ണിവെയിനിനൊപ്പമുള്ള പിടികിട്ടാപ്പുള്ളി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിയ്ക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (5 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (5 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (5 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (5 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (6 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (7 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (7 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (8 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (8 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (8 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (8 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (9 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (10 hours ago)

Malayali Vartha Recommends