Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓട്ടോഗ്രാഫ് സീരിയലിന് പിന്നാലെ അഭിനയത്തോട് വിടപറഞ്ഞ സോണിയ മോഹൻദാസ് ഇപ്പോൾ എവിടെയാണെന്ന് അറിയാമോ?

05 JULY 2019 12:08 PM IST
മലയാളി വാര്‍ത്ത

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഓട്ടോഗ്രാഫ് എന്ന സീരിയലും അതിലെ കഥാപാത്രങ്ങളെയും വർഷങ്ങൾ കഴിഞ്ഞിട്ടും മലയാളി പ്രേക്ഷകർ മറന്നിട്ടില്ല. പ്ലസ് ടൂ വിദ്യാർത്ഥികളായ അഞ്ച് സുഹൃത്തുക്കളുടെ കഥയായിരുന്നു ഈ സീരിയൽ. ഓട്ടോഗ്രാഫ് സീരിയല്‍ അവസാനിപ്പിച്ചതിന് പിന്നാലെ നാന്‍സി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി സോണിയ മോഹന്‍ദാസിനെക്കുറിച്ച് അധികം ആരും കേട്ടിരുന്നില്ല. വിവാഹിതയായി കുടുംബസമേതം താമസിക്കുന്ന താരത്തെ അന്വേഷിക്കുകയാണ് സോഷ്യൽ മീഡിയ.

ഫൈവ് ഫിംഗേഴ്സ് എന്ന വിദ്യാര്‍ഥികളുടെ ഗ്രൂപ്പിന്റെ കഥയായിരുന്നു ഓട്ടോഗ്രാഫ്. ജെയിംസ്, രാഹുല്‍, സാം, നാന്‍സി, മൃദുല എന്നിവരാണ് ഫൈവ് ഫിംഗേഴ്സിലെ അംഗങ്ങള്‍. നടന്‍ രഞ്ജിത്ത് രാജ്, അന്തരിച്ച നടന്‍ ശരത്ത്, അവതാരകനായി എത്തി നടനായി മാറിയ അംബരീഷ്, സോണിയ മോഹന്‍ ഇപ്പോഴും അഭിനയരംഗത്ത് സജീവമായി തുടരുന്ന ശ്രീക്കുട്ടി എന്നിവരായിരുന്നു ഇതിലെ താരങ്ങള്‍. ദീപാറാണി എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച്‌ നടി ശാലിന്‍ സോയയും ഈ സീരിയലില്‍ തിളങ്ങി. ശ്രീക്കുട്ടിയും ശാലിനും ഒക്കെ ഇപ്പോഴും അഭിനയമേഖലയില്‍ ഇപ്പോഴും തുടരുന്നുണ്ടെങ്കിലും സോണിയയെ പിന്നെ അധികം ആരും കണ്ടിട്ടില്ല.

വിവാഹിതയായി ഭര്‍ത്താവ് ശ്രീജിത്തിനും മകന്‍ ക്രിസിനുമൊപ്പം സന്തോഷ ജീവിതം നയിക്കുകയാണ് ഇപ്പോള്‍ സോണിയ. അബുദാബിയിലാണ് കുടുംബസമേതം താരം താമസിക്കുന്നത്. ഓട്ടോഗ്രാഫിന് ശേഷം ചില സീരിയലുകളില്‍ കൂടി വേഷമിട്ട സോണിയ പിന്നീട് അഭിനയത്തോട് വിടപറയുകയായിരുന്നു. 'മകളുടെ അമ്മ എന്ന സീരിയലിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. ചക്രവാകം, പറയിപെറ്റ പന്തിരുകുലം, ഓട്ടോഗ്രാഫ്, പാട്ടുകളുടെ പാട്ട്, ഭാഗ്യലക്ഷ്മി' എന്നിവയിലും ശ്രദ്ധേയ വേഷങ്ങളെ സോണിയ അവതരിപ്പിച്ചു. മൂന്നുവയസുമുതല്‍ നൃത്തം പഠിക്കുന്ന സോണിയ സ്‌കൂള്‍ കലാതിലകം ആയിരുന്നു. ഇതാണ് സോണിയയെ അഭിനയരംഗത്തേക്കും എത്തിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (5 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (5 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (5 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (5 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (6 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (7 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (7 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (8 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (8 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (8 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (8 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (9 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (10 hours ago)

Malayali Vartha Recommends