Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

ദീപൻ മുരളിയുടെ ഭാര്യയുടെ ബേബിഷവര്‍ കുളമാക്കി ആര്യ ...

06 JULY 2019 12:55 PM IST
മലയാളി വാര്‍ത്ത

നടൻ മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് മലയാളം പതിപ്പില്‍ മത്സരിക്കാനായി എത്തിയവരിൽ ഒരാളായിരുന്നു ദീപന്‍ മുരളി. ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരംകൂടിയാണ് ദീപന്‍ മുരളി. ബിഗ് ബോസിലേക്ക് എത്തിയതിന് ശേഷമാണ് കൂടുതല്‍ ആളുകള്‍ താരത്തെ അറിഞ്ഞു തുടങ്ങിയത്. അകാലത്തില്‍ പൊലിഞ്ഞുപോയ അമ്മയെക്കുറിച്ചുള്ള പോസ്റ്റുകളുമായി നേരത്തെ താരമെത്തിയിരുന്നു. അമ്മയുടെ അദൃശ്യ സാന്നിധ്യം ഇപ്പോഴും തനിക്കൊപ്പമുണ്ടെന്നും താരം പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ഈ താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏപ്രിലാലായിരുന്നു ദീപന്റെ വിവാഹം. വിവാഹം കഴിഞ്ഞ് അധിക നാളുകള്‍ പിന്നിടുന്നതിനിടയിലായിരുന്നു ദീപന്‍ ബിഗ് ബോസിലേക്ക് എത്തിയത്.

ഭാര്യയെ മിസ്സ് ചെയ്യുന്നുണ്ടെന്ന് ഇടയ്ക്ക് താരം പറഞ്ഞിരുന്നു. മത്സരാര്‍ത്ഥികളുമായി അടുത്ത സൗഹൃദമായിരുന്നു ദീപനുണ്ടായിരുന്നത്. അപ്രതീക്ഷിത ട്വിസ്റ്റുകളും ടാസ്‌ക്കുകളുമായി പരിപാടി മുന്നേറുന്നതിനിടയില്‍ അപ്രതീക്ഷിതമായി ദീപനും കാലിടറുകയായിരുന്നു. ആരാധകരെ ഞെട്ടിപ്പിച്ചൊരു സംഭവം കൂടിയായിരുന്നു ദീപന്‍ മുരളിയുടെ എലിമിനേഷന്‍. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷമാണ് വിശേഷങ്ങള്‍ പങ്കുവെച്ച് ദീപനെത്തിയത്. സീത സീരിയലില്‍ ഗിരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ദീപന്‍ ബിഗ് ബോസിലേക്ക് എത്തിയത്.

ഇപ്പോഴിതാ കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തുന്നതിന്റെ സന്തോഷത്തിലാണ് ദീപന്‍ . മായയുടെ ബേബി ഷവര്‍ ചടങ്ങിനിടയിലെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിൽ വൈറലായിട്ടുണ്ട്. കുടുംബത്തിലെത്തുന്ന കുഞ്ഞതിഥിയെ വരവേല്‍ക്കുന്നതിന് മുന്നോടിയായുള്ള ചടങ്ങുകള്‍ കഴിഞ്ഞ ദിവസമായിരുന്നു നടത്തിയത്. ആന്റിയാവുന്നതിന്‍രെ സന്തോഷം പങ്കുവെച്ചെത്തിയ ആര്യയാണ് ബേബി ഷവറിനിടയിലെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്.

മഞ്ഞ പട്ടുസാരിയിൽ സുന്ദരിയായി ഒരുങ്ങി മുല്ലപ്പൂവ് ചൂടിയാണ് മായ ചടങ്ങിൽ എത്തിയത്. മഞ്ഞ നിറമായിരുന്നു ചടങ്ങിലെ തീം കളർ. പാരമ്പര്യമായ രീതിയിലായിരുന്നു സീമന്തം ചടങ്ങുകൾ നടന്നത്. ചടങ്ങ് അനുസരിച്ച് ദീപൻ അടുത്തിരുന്ന് മധുരം പങ്കുവയ്ക്കുന്നതിന്റെയും, സുഹൃത്തുക്കൾ വളകൾ ഇട്ടുകൊടുക്കുന്നതിന്റെയും ചിത്രങ്ങൾ താരങ്ങൾ പങ്കുവച്ചിട്ടുണ്ട്. എന്നാൽ ദീപന്റെ അടുത്ത സുഹൃത്തായ അർച്ചന സുശീലൻ ചടങ്ങിന് എത്തിയില്ലേ എന്നാണ് ആരാധകരുടെ സംശയം. അർച്ചനയുടെ നാത്തൂനായ ആര്യ ചടങ്ങിന്റെ ആദ്യാവസാനം വരെ പങ്കെടുത്തിരുന്നു. നടൻ സുരാജ് വെഞ്ഞാറമൂടിന് അടുത്ത ബന്ധുകൂടിയാണ് മായ. തിരുവനന്തപുരത്ത് വച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. മോഹിനിയാട്ടവും, വാദ്യഘോഷങ്ങളുമടക്കം പരമ്പരാഗതമായ രീതിയിലായിരുന്നു വിവാഹം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (4 hours ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (4 hours ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (4 hours ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (4 hours ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (4 hours ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (5 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (5 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (5 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (5 hours ago)

കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്  (6 hours ago)

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (12 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (12 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (12 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (12 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (18 hours ago)

Malayali Vartha Recommends