Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാഹത്തിന് മുന്നേ ഉപ്പ് മാങ്ങ തിന്ന ഇന്ത്യൻ നടിമാർ ! അന്തം വിട്ട് കുന്തം വിഴുങ്ങിയപോലെ ആരാധകർ

06 JULY 2019 03:53 PM IST
മലയാളി വാര്‍ത്ത

പൊതുവെ താരങ്ങളുടെ വാർത്തയെന്നാൽ ആളുകൾക്ക് കേൾക്കാൻ ഇഷ്ടമുള്ള ഒന്നാണ്. അത് പ്രേക്ഷകരെ രണ്ടര മണിക്കൂർ എന്റർടൈൻമെന്റ് ചെയ്യുന്നതിനാലാണിത്. താരങ്ങളുടെ ഔദ്യോഗിക ജീവിതം മുതൽ വ്യക്തിജീവിതം വരെ പ്രേക്ഷകർ ഏറ്റെടുക്കുന്ന ഒന്നാണ് . എന്നും ഗോസിപ്പ് കോളങ്ങളിൽ ഇവരെ ഏറ്റെടുത്ത് കൊട്ടിഘോഷിക്കുന്നത് സ്ഥിരമാണ്. അതും താരങ്ങളുടെ പ്രണയവും വിവാഹവുംഎല്ലാം തന്നെ ഇതിൽ ഉൾപ്പെടും. ഏറ്റവും കൂടുതൽ കൊട്ടിഘോഷിക്കപ്പെടുന്നത് നടിമാരുടെ ജീവിതമാണ്. അങ്ങനെയുള്ള ഒന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് .മിക്ക നടിമാരും തങ്ങളുടെ സ്വകാര്യ ജീവിതം രഹസ്യമായി 'സൂക്ഷിക്കുന്നവരാണ് . എന്നാൽ ഗോസിപ്പുകാർ ഇവരെ വെറുതെ വിടാറില്ല . എല്ലാം പുറത്തു കൊണ്ട് വരും . പലപ്പോഴും താരസുന്ദരിമാരുടെ പ്രണയവും വിവാഹവും രഹസ്യമായി സൂക്ഷിക്കുന്നതാണ്. എന്നാലിപ്പോൾ ഇത് പുറത്തുകൊണ്ടു വന്നിരിക്കുകയാണ് ഗോസിപ്പുകാർ. വിവാഹത്തിന് മുൻപേ ഗര്‍ഭിണികളായ താര സുന്ദരിമാർ ആരൊക്കെയാണെന്ന വിവരമാണ് ഇവർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് .

അനൗഷ്ക ശർമ്മ

ഇന്ത്യൻ സംഗീതജ്ഞയും സിത്താർ പ്ലേയറുമാണ് . ഇന്ത്യൻ സിത്താർ ആചാര്യൻ രവിശങ്കറിന്റെ മകൾ കൂടിയാണ് അനൗഷ്ക . ബ്രിട്ടീഷ് ചലചിത്ര സംവിധായകനുമായി ഒന്നിച്ച്‌ കുറച്ച വര്‍ഷങ്ങള്‍ ജീവിച്ച ശേഷമാണ് അനൗഷ്‌ക വിവാഹം ചെയ്യുന്നത്. കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നതിന് വിവാഹം കഴിക്കേണ്ട ആവശ്യം ഇല്ലെന്നാണ് അനൗഷ്‌കയുടെ വാദം. ഇപ്പോൾ ഇരുവരും വേർപിരിഞ്ഞിരിക്കുകയാണ് .

സരിക കമല്‍ഹാസൻ

ഇന്ത്യൻ സിനിമയുടെ മുൻ താര റാണിയായിരുന്ന നടി സരിക താക്കൂർ ലെജൻഡറി ഫിലിം മേക്കർ ആയ കമൽഹാസനുമായി ഏറെക്കാലം ലിവിങ് ടുഗെതറിലായതിന് പിന്നാലെയാണ് കമൽ ഹാസനുമായി വിവാഹം ചെയ്തത് . കമൽ ഹാസൻ വിവാഹിതനായിരിക്കുന്ന സമയത്താണ് സമയത്തായിരുന്നു ഇരുവരും ലിവിങ് ടുഗെതര്‍ ആയി ജീവിച്ചതും. പിന്നീട് ആ ദാമ്പത്യ ബന്ധം പിരിഞ്ഞതിന് ശേഷമാണ് ഇവര്‍ എപ്പോഴും ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചത് . രണ്ടാമത്തെ കുഞ്ഞ് അക്ഷര ജനിച്ചതിന് ശേഷമാണ് ഇവർ വിവാഹം കഴിച്ചത്. ഇപ്പോള്‍ വിവാഹ മോചിതരാണ്..ഇവരുടെ മക്കളാണ് ശ്രുതി ഹാസനും ,അക്ഷര ഹാസനും.

അമൃത അറോറ
വളരെ പെട്ടെന്നായിരുന്നു അമൃത അറോറയും ബിസിനസ്സുകാരനായ ഷക്കീലും തങ്ങളുടെ വിവാഹ വാര്‍ത്ത പുറത്ത് വിട്ടത്. അമൃത ഗര്‍ഭിണിയായതിന് ശേഷമാണ് ഇവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.

ശ്രീദേവി
ഇന്ത്യൻ സിനിമയുടെ ആദ്യത്തെ ലേഡി സൂപ്പർ സ്റ്റാറാണ് അന്തരിച്ച നദി ശ്രീദേവി. ഒരു കാലത് ഇന്ത്യൻ സിനിമയെ തന്റെ കഴിവ് കൊണ്ട്‌ അടക്കി ഭരിച്ചിരുന്ന താരം കോടിയാണ് ശ്രീദേവി . ഇന്ത്യയിലെ ഭൂരിഭാഗം ഭാഷകളിലും ഒരുകാലത്ത് താരം തിളങ്ങിയിരുന്നു . 1996 ലാണ് ബോണി കപൂറിനെ വിവാഹം ചെയ്യുന്നത്. വിവാഹം കഴിഞ്ഞ് വളരെ ചുരുക്കം മാസങ്ങള്‍ക്കുള്ളില്‍ തന്നെ ശ്രീദേവി തന്റെ മൂത്ത മകൾ ജാന്‍വിയ്ക്ക് ജന്മം നല്‍കി. ഏഴു മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ശ്രീദേവി വിവാഹം കഴിച്ചത് എന്നാണ് പറയുന്നത്.

കൊന്‍കൊണ സെന്‍ ശര്‍മ്മ

ബോളിവുഡിലെ വളരെ ബോൾഡ് ആയിട്ടുള്ള നടിയാണ് കൊന്‍കൊണ സെന്‍ ശര്‍മ്മ . സ്ത്രീകേന്ദ്രീകൃത കഥാപാത്രങ്ങളാണ് കൂടുതലും താരം തിരഞ്ഞെടുക്കാറുള്ളത് . വിവാഹത്തിന് മുന്‍പ് തന്നെ റണ്‍വീര്‍ ഷോറെയുമായി ഒന്നിച്ച്‌ താമസിച്ചു വരികയായിരുന്നു കൊന്‍കൊണ. 2010 ലാണ് ഇവര്‍ കുഞ്ഞ് ജനിക്കാന്‍ പോകുന്ന വാര്‍ത്ത പുറത്ത് വിട്ടത്. ഇതിന് ശേഷമാണ് ഇവര്‍ വിവാഹം ചെയ്തത്. ഇപ്പോള്‍ വിവാഹ മോചിതരാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (6 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (6 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (6 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (6 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (7 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (7 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (8 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (8 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (9 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (9 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (9 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (9 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (10 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (11 hours ago)

Malayali Vartha Recommends