Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

അച്ഛനെ തിരിച്ചെടുക്കാന്‍ അവര്‍ തീരുമാനിച്ചാല്‍ അമ്മയുടെ തെറ്റ് അവര്‍ അംഗീകരിക്കുന്നതുപോലെയാകും; ഇപ്പോള്‍ ഞാന്‍ വളരെ പ്രതീക്ഷയിലാണ്!! മോഹന്‍ലാലിനെ ഞാന്‍ വിശ്വസിക്കുന്നു- ഷമ്മി തിലകൻ

07 JULY 2019 12:26 PM IST
മലയാളി വാര്‍ത്ത

തിലകനോട് അമ്മ കാണിച്ച അനീതിയില്‍ പ്രതിഷേധിച്ച്‌ 2009 മുതല്‍ സംഘടനയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു ഷമ്മി. തിലകന്റെ അവസാന കാലത്ത് അച്ഛനെ തിരിച്ചെടുക്കണമെന്നും അദ്ദേഹത്തോട് നീതി കാണിക്കണം എന്നും ആവശ്യപ്പെട്ട് തിലകന്റെ കുടുംബം അമ്മയോട് അപേക്ഷിച്ചിരുന്നു. അച്ഛന്‍ ജീവനോടെയിരിക്കുമ്ബോള്‍ അദ്ദേഹത്തെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് താന്‍ അമ്മയോട് യാചിച്ചിരുന്നെന്നും എന്നാല്‍ അവര്‍ അതിന് തയാറായിട്ടില്ലെന്നുമാണ് ഷമ്മി പറയുന്നത്. അച്ഛനെ തിരിച്ചെടുത്തിരുന്നെങ്കില്‍ അദ്ദേഹം സമാധാനത്തോടെ മരിക്കുമായിരുന്നെന്നും ഷമ്മി കൂട്ടിച്ചേര്‍ത്തു. മലയാള സിനിമയില്‍ വിവാദങ്ങള്‍ എന്നും പിന്തുടര്‍ന്നിരുന്ന താരമാണ് തിലകന്‍. സൂപ്പര്‍ താരങ്ങളെ അടക്കം വിമര്‍ശിച്ചതിന്റെ പേരില്‍ താര സംഘടനയായ അമ്മ തിലകനെ പുറത്താക്കിയിരുന്നു.

തിലകന്‍ മരിച്ച്‌ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അദ്ദേഹത്തിന് എതിരെയുള്ള നടപടി പിന്‍വലിക്കാന്‍ 'അമ്മ' തയാറായിട്ടില്ല. എന്നാല്‍ ഇത്തവണ നടന്ന ജനറല്‍ ബോഡി മീറ്റിങ്ങില്‍ തിലകന്‍ തങ്ങളില്‍ ഒരാളാണെന്നും അദ്ദേഹത്തിന്റെ കഴിവുകളെ അംഗീകരിക്കുന്നു എന്നും പറഞ്ഞു. തന്റെ അച്ഛന് നീതി ലഭിക്കുന്നതുവരെ പോരാടുമെന്നു മകനും നടനുമായ ഷമ്മി പറഞ്ഞു. ഇപ്പോഴത്തെ പ്രസിഡന്റ് മോഹന്‍ലാലില്‍ വിശ്വാസമുണ്ടെന്നും അച്ഛന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷമ്മി പറയുന്നു. അച്ഛനെ തിരിച്ചെടുക്കാന്‍ അവര്‍ തീരുമാനിച്ചാല്‍ അമ്മയുടെ തെറ്റ് അവര്‍ അംഗീകരിക്കുന്നതുപോലെയാകുമെന്നും എന്നാല്‍ തന്റെ പോരാട്ടം തുടരുമെന്നും ഷമ്മി അഭിപ്രായപ്പെട്ടു. 'ബൈ ലോ അനുസരിച്ച്‌ കാര്യങ്ങള്‍ എങ്ങനെയാവണം എന്ന് ചര്‍ച്ച ചെയ്യാന്‍ സബ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അതിന്റെ ഭാഗമാകാന്‍ സന്തോഷമുണ്ട്. തന്റെ അഭിപ്രായം അതിലൂടെ വ്യക്തമാക്കാം. ഞാന്‍ ഇപ്പോള്‍ വളരെ പ്രതീക്ഷയിലാണ്. മോഹന്‍ലാലിനെ ഞാന്‍ വിശ്വസിക്കുന്നു. മോഹന്‍ലാല്‍ എന്നെ ഫോണില്‍ വിളിച്ച്‌ അദ്ദേഹം തിരിച്ചു വന്ന ശേഷം അടുത്ത നടപടിയെടുക്കാം എന്ന് വ്യക്തമാക്കിയിട്ടുണ്ട്' ഷമ്മി പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ജനറല്‍ ബോഡി മീറ്റിങ്ങിന് ശേഷം പുറത്തുവിട്ട സുവനീറില്‍ മരിച്ച അംഗങ്ങളുടെ കൂട്ടത്തില്‍ തിലകനേയും ഉള്‍പ്പെടുത്തിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ജയിലിലായ നടന്‍ ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ തീരുമാനം വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. അതിനൊപ്പം ഏറ്റവും കൂടുതല്‍ വിമര്‍ശനം ഉയര്‍ന്നത് തിലകനോട് സംഘടന കാണിച്ച അനീതിയെക്കുറിച്ചായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (4 hours ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (4 hours ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (5 hours ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (5 hours ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (5 hours ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (5 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (5 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (6 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (6 hours ago)

കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്  (6 hours ago)

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (12 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (12 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (13 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (13 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (19 hours ago)

Malayali Vartha Recommends