മാലി ദ്വീപില്‍ അവധി ആഘോഷിക്കുന്ന തൃഷ
തെന്നിന്ത്യന്‍ താരം തൃഷയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ സംസാരവിഷയം. മാലി ദ്വീപില്‍ അവധി ആഘോഷിക്കുന്ന താരത്തിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
സ്വിം സ്യൂട്ടില്‍ ഗ്ലാമര്‍ ചിത്രങ്ങളാണ് നടി ആരാധകര്‍ക്കായി പങ്കുവയ്ക്കുന്നത്. വയസ്സ് പിന്നോട്ടാണോ പോകുന്നത് എന്നാണ് ചിലരുടെ ചോദ്യം.
https://www.facebook.com/Malayalivartha