Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ടാം വിവാഹത്തിന് കരുത്തായത് മകൻ; ശ്രിന്ദയ്ക്ക് ഇത്രയും വലിയ മകനോ എന്ന് മകനോയെന്ന് സോഷ്യൽ മീഡിയ? ചിത്രങ്ങൾ വൈറൽ

08 JULY 2019 05:37 PM IST
മലയാളി വാര്‍ത്ത

നായിക സങ്കല്‍പ്പങ്ങളെ മൊത്തം തകര്‍ത്ത് മലയാളത്തില്‍ സ്വന്തമായൊരു സ്ഥാനം ഉണ്ടാക്കിയെടുത്ത സുന്ദരിയാണ് 1983 എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടി ശ്രിന്ദ.മുന്തിരിവളളികള്‍ തളിര്‍ക്കുമ്ബോള്‍, 22 ഫീമെയില്‍ കോട്ടയം, കുഞ്ഞിരാമായണം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളാണ് ശ്രിന്ദയ്ക്ക് ലഭിച്ചത്. 1983 എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ ഭാര്യയായി വന്ന ശ്രിന്ദ വേറിട്ട അഭിനയ ശൈലികൊണ്ട് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വിവാഹശേഷം അഭിനയരംഗത്തേക്ക് എത്തിയ നടിമാരില്‍ ഒരാള്‍ കൂടിയായിരുന്നു ശ്രിന്ദ. 19 വയസിലായിരുന്നു ശ്രിന്ദയുടെ ആദ്യ വിവാഹം. അധികം വൈകാതെ കുഞ്ഞും പിറന്നു. കുഞ്ഞിന് വേണ്ടി പലതും സഹിച്ചു.

ജീവിതത്തില്‍ പലപ്പോഴും അതിവൈകാരികമായി പ്രതികരിച്ചിട്ടുണ്ട്. നാലു വര്‍ഷത്തോളം കാത്തിരുന്നതിനു ശേഷമാണ് വിവാഹ മോചനത്തിലേക്കെത്തിയത്. വിവാഹ മോചനമായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെന്നു നടി ശ്രിന്ദ പറഞ്ഞിരുന്നു. ഒരുപാടു പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടുണ്ടെങ്കിലും അവിടെ കരുത്തു പകര്‍ന്നത് മകന്റെ സാമീപ്യമാണെന്നും ശ്രിന്ദ പറഞ്ഞു. 'അര്‍ഹാന്‍ എന്റെ ഭാഗം തന്നെയാണ്. ജീവിതം കൈവിട്ടു പോകുന്ന അവസരങ്ങളില്‍ ചേര്‍ത്തു പിടിച്ച ശക്തിയാണ് അര്‍ഹാന്‍ എന്ന മുന്ന. മകനു ജന്‍മം നല്‍കിയതായിരുന്നു ഏറ്റവും സന്തോഷകരമായ നിമിഷം. അര്‍ഹാന് ചിത്രകാരന്‍ ആകണമെന്നാണ് ആഗ്രഹം. അത് കേട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയെന്നും ശ്രിന്ദ പറയുന്നു. ഇപ്പോള്‍ മകനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് ശ്രിന്ദ. ഇത്രയും വലിയ മകന്‍ ശ്രിന്ദയ്ക്കുണ്ടോയെന്നാണ് ചിത്രം കണ്ട ആരാധകര്‍ ചോദിക്കുന്നത്.

വിവാഹമോചിതയായി പത്തുവര്‍ഷങ്ങള്‍ക്കിപ്പുറമാണ് ശ്രിദ്ധയുടെ രണ്ടാം വിവാഹം നടന്നത്. കഴിഞ്ഞ നവംബര്‍ 11 നാണ് യുവ സംവിധായകന്‍ സിജു എസ്. ബാവയുമായി ശ്രിന്ദയുടെ രണ്ടാം വിവാഹം നടന്നത്. വിവാഹശേഷം സന്തോഷമായി കഴിയുന്ന ശ്രിന്ദ ഇപ്പോഴും സിനിമകളില്‍ സജീവമാണ്. കൈനിറയെ അവസരങ്ങളുമായി സിനിമയിലും ഭര്‍ത്താവും മകനുമൊത്ത് ജീവിതത്തിലും തിരക്കിലാണ് ശ്രിന്ദയിപ്പോള്‍. അഭിനയത്തിന് പുറമേ കമ്മട്ടിപാടത്തില്‍ ഷോണ്‍ റോമിക്ക് വേണ്ടിയും തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയില്‍ നിമിഷ സജയന് വേണ്ടിയും താരം ഡബ്ബിങ്ങ് നടത്തിയിരുന്നു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (6 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (6 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (6 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (6 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (7 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (7 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (8 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (8 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (9 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (9 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (9 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (9 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (10 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (11 hours ago)

Malayali Vartha Recommends