Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

ആ ദിവസം ഞാൻ ഏറെ അസ്വസ്ഥതയായിരുന്നു!! നഗ്നയായ തന്നോടൊപ്പം ആരൊക്കെ ഉണ്ടാകുമെന്നും എന്തായിരിക്കും; ബോഡി സ്യൂട്ട്' ഉപയോഗിക്കാമെന്ന് സംവിധായകന്റെ വാക്കുകൾക്ക് മുന്നിൽ ഏവരെയും ഞെട്ടിച്ച് അമല

09 JULY 2019 02:15 PM IST
മലയാളി വാര്‍ത്ത

ആടൈ ഫസ്റ്റ്‌ലുക്ക് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമാവുകയും ചെയ്തിരുന്നു. ആടൈയിലെ അമലാ പോളിന്റെ പ്രകടനത്തിനായിട്ടാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന 'ആടൈ' എന്ന ചിത്രത്തിലെ തന്റെ നഗ്ന സീനുകള്‍ ഷൂട്ട് ചെയ്തതെങ്ങനെയെന്ന് വെളിപ്പെടുത്തി നടി അമല പോള്‍. താന്‍ സിനിമാ രംഗത്ത് നിന്നുതന്നെ വിടവാങ്ങുന്നതിനെ കുറിച്ച്‌ ആലോചിച്ചിരുന്ന സമയത്തെ കുറിച്ചും അമല പോള്‍ മനസ് തുറന്നു. 'ആടൈ'യുടെ സംവിധായകന്‍ രത്ന കുമാര്‍ നഗ്ന രംഗങ്ങളില്‍ തന്നോട് 'ബോഡി സ്യൂട്ട്' ഉപയോഗിക്കാം എന്ന് നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും 'അതിനെക്കുറച്ച്‌ ആശങ്കപെടേണ്ട' എന്നാണ് താന്‍ ഉത്തരം നല്‍കിയതെന്ന് നടി ഓര്‍ക്കുന്നു. എന്നാല്‍ ഈ രംഗം ചിത്രീകരിക്കുന്ന ദിവസം വന്നപ്പോള്‍ താന്‍ അസ്വസ്ഥയായെന്നും സെറ്റില്‍ ആ സമയത്ത് നഗ്നയായ തന്നോടൊപ്പം ആരൊക്കെ ഉണ്ടാകുമെന്നും എന്തായിരിക്കും അപ്പോഴത്തെ അവസ്ഥ എന്നും മറ്റും താന്‍ തിരക്കിയതായി അമല പറഞ്ഞു. ഒരു ദേശീയ പത്രവുമായുള്ള അഭിമുഖത്തിലാണ് അമല പോള്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്. 'അത് ഏകദേശം അടഞ്ഞ ഒരു സെറ്റ് ആയിരുന്നു. 15 പേര്‍ മാത്രമേ സീന്‍ ഷൂട്ട് ചെയ്യുമ്ബോള്‍ അവിടെ ഉണ്ടായിരുന്നുള്ളൂ. അവരെ എനിക്ക് വിശ്വാസമില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഒരിക്കലും ഈ രംഗം ചിത്രീകരിക്കാന്‍ അനുവദിക്കുകയില്ലായിരുന്നു. എനിക്ക് ആ സമയത്ത് അഭിനയിക്കാനായി കിട്ടുന്ന കഥകളില്‍ എല്ലാം അസത്യങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഞാന്‍ ഇക്കാര്യം എന്റെ മാനേജരോട് പറഞ്ഞിരുന്നു.' അമല വിശദീകരിക്കുന്നു. 'ഒന്നുകില്‍ പീഢിക്കപ്പെടുന്ന നായിക പ്രതികാരം ചെയ്യാനായി ഇറങ്ങുന്നത്. അല്ലെങ്കില്‍ ഭര്‍ത്താവ് പറയുന്നതെല്ലാം അനുസരണയോടെ കേള്‍ക്കുന്ന ത്യാഗസമ്ബന്നയായ ഭാര്യ.

ഇതൊക്കെ സ്ത്രീ കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമകള്‍ തന്നെയായിരുന്നു. എങ്കിലും ഈ കള്ളങ്ങളുടെ ഭാഗമാകാന്‍ ഞാന്‍ വിസമ്മതിച്ചു.' അമല പോള്‍ വെളിപ്പെടുത്തി. 'ആടൈ'യുടെ ടീസറില്‍ നഗ്നയായി പ്രത്യക്ഷപ്പെട്ട അമലയെ കരണ്‍ ജോഹര്‍, സാമന്ത റൂത്ത് പ്രഭു എന്നിങ്ങനെയുള്ള പ്രമുഖര്‍ അഭിനന്ദിച്ചിരുന്നു. എന്നാല്‍ ഈ ടീസര്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് അമല പോളിനെ താന്‍ അഭിനയിക്കാനിരുന്ന വിജയ് സേതുപതി നായകനാകുന്ന ചിത്രത്തില്‍ നിന്നും നിര്‍മാതാവ് പുറത്താക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് തമിഴ് സിനിമാ ലോകത്തെ പിന്തിരിപ്പന്‍ മനോഭാവങ്ങളെ കുറിച്ച്‌ വിശദമായൊരു കുറിപ്പും അമല പുറത്തിറക്കി. സത്യത്തില്‍ 'ആടൈ'യുടെ തിരക്കഥ വായിച്ചപ്പോള്‍ അമല തന്നെ ഞെട്ടിപ്പോയി. സംവിധായകന്‍ രത്‌നകുമാര്‍ എന്നോട് കഥ പറഞ്ഞപ്പോള്‍ അത് സത്യത്തില്‍ അദ്ദേഹം എഴുതിയതാണെന്ന് പോലും ഞാന്‍ വിശ്വസിച്ചില്ല. ഇത് ഏതെങ്കിലും ഇംഗ്ലീഷ് സിനിമയുടെ റീമേക്ക് ആകുമെന്നാണ് കരുതിയത്. സിനിമ ഇറങ്ങുന്നതിനും മുന്‍പ് തന്നെ മുന്‍ധാരണ വച്ച് വിമര്‍ശിക്കുന്നവരുണ്ട്. അവരെക്കുറിച്ച് എനിക്കൊന്നും പറയാനില്ല'- അമല കൂട്ടിച്ചേര്‍ത്തു.

  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെയുള്ള ആറ് ദിവസങ്ങളിൽ നടത്തും  (8 minutes ago)

സങ്കടക്കാഴ്ചയായി... ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം  (18 minutes ago)

പൊതുവഴിയിൽ വച്ച്പെൺകുട്ടിയെ ആക്രമിച്ച അന്യസംസ്ഥാനക്കാരന് നാലുവർഷം കഠിനതടവും 10,000 രൂപ പിഴയും  (32 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത... ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (51 minutes ago)

നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (7 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (7 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (7 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (8 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (8 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (8 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (9 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (9 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (9 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (10 hours ago)

Malayali Vartha Recommends